രണ്ടാം മത്സരത്തിലും വ്യക്തമായ ആധിപത്യത്തോടെ റഷ്യ മുന്നോട്ട്. 3-1 നു ഈജിപ്തിനെ പരാജയപ്പെടുത്തിയാണ് റഷ്യ ആധിപത്യമുറപ്പിച്ചത്. റഷ്യയില്‍ വമ്പന്‍ ടീമുകള്‍ക്ക് കാലിടറുമ്പോഴാണ് റഷ്യ വലിയ വിജയം കൊയ്യുന്നത്.
കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മേഖലയായ താമരശേരി മലനിരയോടനുബന്ധിച്ചുള്ള കട്ടിപ്പാറയില്‍ പതിനാലു പേരുടെ മരണം ഉണ്ടാക്കിയ ഞെട്ടലില്‍നിന്ന് കേരളം ഇനിയും പൂര്‍ണവിമുക്തി നേടിയിട്ടില്ല. ജൂണ്‍ പതിമൂന്നിന് റമസാന്‍ ദിനത്തില്‍ അര്‍ധരാത്രിയാണ് ഇവിടെ ഉരുള്‍പൊട്ടലുണ്ടായത്. കട്ടിപ്പാറ കരിഞ്ചോലമലയിലെ പ്രദേശവാസികളായ...
കെ. മൊയ്തീന്‍കോയ രാജ്യത്തിനകത്തും പുറത്തും ശത്രുക്കള്‍ വര്‍ധിച്ചുവരികയാണെങ്കിലും ജൂണ്‍ 24ന് നടക്കാനിരിക്കുന്ന തുര്‍ക്കിയിലെ പ്രസിഡണ്ട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ റജബ് ത്വയ്യിബ് ഉറുദുഗാന് നേതൃത്വം നല്കുന്ന ജസ്റ്റീസ് ആന്റ് ഡവലപ്പ്മെന്റ് പാര്‍ട്ടി (എ.കെ പാര്‍ട്ടി) ഗംഭീര...
കമാല്‍ വരദൂര്‍ ലോകകപ്പില്‍ കുഞ്ഞന്‍ ടീമുകളുടെ ഗെയിം പ്ലാന്‍ സിംപിളാണ്. വമ്പന്മാരായ പ്രതിയോഗികളെ വരിഞ്ഞങ്ങ് മുറുക്കുക. തിങ്കളാഴ്ച്ച മത്സരങ്ങളിലെയും സവിശേഷത ഒരു ഭാഗത്ത് വമ്പന്മാരും മറുഭാഗത്ത് കുഞ്ഞന്മാരും. യൂറോപ്യന്‍ ശക്തരും ലോകകപ്പ് മുന്‍...
വാഷിങ്ടണ്‍: വ്യാപാര യുദ്ധം ശക്തമാക്കി ചൈനീസ് ഉല്പന്നങ്ങള്ക്കുമേല് കൂടുതല്‍ ഇറക്കുമതിത്തീരുവ ചുമത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. 200 ശതകോടി ഡോളറിന്റെ അധിക ഇറക്കുമതിത്തീരുവ ചുമത്താനാണ് ട്രംപ് ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍...
സെനഗല്‍ 2 – പോളണ്ട് 1 മോസ്കോ: പോളണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോൡന് തകര്‍ത്ത് സെനഗലിന് ലോകകപ്പില്‍ വിജയത്തുടക്കം. ഗ്രൂപ്പ് എച്ചിലെ രണ്ടാമത്തെ മത്സരത്തില്‍ ആക്രമണാത്മക ഫുട്ബോള്‍ പുറത്തെടുത്താന്‍ ആഫ്രിക്കക്കാര്‍ വിജയിച്ചു കയറിയത്. 37-ാം...
ബീജിങ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്കു ശേഷം ഉത്തരകൊറിയ ഭരണാധികാരി കിം ജോങ് ഉന്‍ വീണ്ടും ചൈനയിലെത്തിയതായി റിപ്പോര്‍ട്ട്. സിംഗപ്പൂര്‍ ഉച്ചകോടിയില്‍ ട്രംപിന് നല്കിയ ഉറപ്പുകളും മറ്റും ചൈനീസ് നേതൃത്വവുമായി കിം ചര്‍ച്ച...
ന്യൂയോര്‍ക്ക്: ഗസ്സയില്‍ ഇസ്രാഈല്‍ സേന സാധാരണക്കാരെ വെടിവെച്ചുകൊലപ്പെടുത്തുന്നതില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആശങ്ക പ്രകടിപ്പിച്ചു. അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന ഗസ്സ യുദ്ധത്തിന്റെ വക്കിലാണെന്ന് യു.എന്‍ രക്ഷാസമിതിക്ക് അയച്ച റിപ്പോര്‍ട്ടില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. മാര്‍ച്ച്...
കൊച്ചി: രാജ്യത്ത് നിലവിലുള്ള വഖ്ഫ് സ്വത്തുക്കളുടെ നാല്പത് ശതമാനത്തിലധികവും കയ്യേറ്റം ചെയ്യപ്പട്ടതായി ജസ്റ്റിസ് സഖിയുല്ല ഖാന് പറഞ്ഞു. വഖ്ഫ് സ്വത്തുക്കളുടെ വാടക നിയമവുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങള്‍ സ്വരൂപിക്കുന്നതിനായി നിയമിക്കപ്പെട്ട സഖിയുള്ളഖാന് കമ്മീഷന് കൊച്ചിയില്‍ നടത്തിയ...
ന്യൂഡല്‍ഹി/ശ്രീനഗര്‍: ജമ്മുകശ്മീരിലെ പി.ഡി.പി – ബി.ജെ.പി സഖ്യ സര്‍ക്കാര്‍ നിലംപൊത്തി. മെഹ്ബൂബ മുഫ്തി സര്‍ക്കാറിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചതോടെയാണ് സര്‍ക്കാര്‍ വീണത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ നടന്ന ബി.ജെ.പി എം.എല്‍.എമാരുടെ...