കല്‍പ്പറ്റ: വര്‍ഷങ്ങള്‍ക്ക് ശേഷം അതിശക്തമായ മഴ ലഭിച്ചിട്ടും അതിന്റെ ഗുണം ലഭിക്കാതെ വയനാട് ജില്ല. ഈ മണ്‍സൂണ്‍ സീസണില്‍ ഇതുവരെ 651.51 മില്ലീമീറ്റര്‍ മഴയാണ് ജില്ലയില്‍ പെയ്തത്. അതില്‍ തന്നെ ജൂണ്‍ 14ന് 114ഉം 13ന്...
താമരശ്ശേരി: കട്ടിപ്പാറ കരിഞ്ചോലമലയിലെ ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്തുന്നതിന് മാതൃകാപരവും സ്തുത്യര്‍ഹവുമായ സേവനമാണ് സന്നദ്ധ സംഘടനകളും പൊലീസും ഫയര്‍ഫോഴ്സും നിര്‍വഹിച്ചത്. ആറ് എസ്കവേറ്ററുകള്‍ ഉപയോഗിച്ചാണ് മണ്ണ് നീക്കിയത്. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ആറ് സംഘമായാണ് തെരച്ചില്‍ നടത്തിയത്....
ന്യൂഡല്‍ഹി: മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ കൃഷ്ണകുമാര്‍ നായരെ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു. ഫെയ്സ്ബുക്ക് ലൈവിലൂടെയായിരുന്നു കൃഷ്ണകുമാര്‍ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്. അബുദാബി ആസ്ഥാനമായ എണ്ണക്കമ്പനിയില്‍ റിഗ്ഗിങ് സൂപ്പര്‍വൈസറായി ജോലി ചെയ്തിരുന്നയാളാണ് കോതമംഗലം സ്വദേശി...
പി. ഇസ്മായില്‍ വയനാട് അമേരിക്കയില്‍ നില നിന്നിരുന്ന അടിമത്ത വ്യവസ്ഥിതിയുടെ ബീഭത്സമുഖം ലോകം അറിഞ്ഞത് ‘അങ്കിള്‍ ടോംസ് ക്യാബിന്’ എന്ന പുസ്തകത്തില്‍ നിന്നായിരുന്നു. ഹാരിയറ്റ് ബീച്ചര്‍ സ്റ്റോവ് എന്ന എഴുത്തുകാരിയുടെ കീര്‍ത്തികേട്ട നോവലിലെ പ്രധാന കഥാപാത്രം...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വനിതാ ജഡ്ജിയെ വേണമെന്ന നടിയുടെ ഹര്‍ജി തള്ളി. പ്രൊസിക്യൂഷനൊപ്പം തന്റെ അഭിഭാഷകനെക്കൂടി കേസില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് നടിയുടെ അപേക്ഷ തള്ളിയത്....
തിരുവനന്തപുരം: പൊലീസിലെ ദാസ്യപ്പണി വിഷയത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് കെ.മുരളീധരന് ്നോട്ടീസ് നല്കി. എ.ഡി.ജി.പി യുടെ മകള്‍ക്ക് എതിരെ നടപടി എടുക്കാന്‍ പോലീസ് ഇതു വരെ തയാറായിട്ടില്ലെന്ന് മുരളീധരന് പറഞ്ഞു. അതേസമയം, ഒരു സ്ത്രീയില്‍ നിന്നു...
കോഴിക്കോട്: കോഴിക്കോട് നാദാപുരം തെരുവന്‍ പറമ്പില്‍ മുസ്ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്. ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം. നാദാപുരം തിരുവന്‍പറമ്പിലെ ഓഫീസിനു നേരെയാണ് ആക്രമണം ഉണ്ടായത്. ബോംബേറില്‍ ഓഫീസിന്റെ മുന്‍ഭാഗത്തെ ചില്ലുകള്‍ തകരുകയും ഭിത്തിക്ക്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മാസമായി നിലനില്‍ക്കുന്ന മഴക്കെടുതികളില്‍ മരിച്ചത് 56 പേര്. നാലുപേരെ കാണാതാകുകയും ചെയ്തു. 115 ദുരിതാശ്വാസ ക്യാമ്പുകളിലായി 5520 പേരെ മാറ്റിപ്പാര്‍പ്പിച്ചു. നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്കിയ റവന്യുമന്ത്രി അറിയിച്ച കണക്കുകളാണിത്....
ധാക്ക: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ(72)യുടെ ആരോഗ്യനില അതീവ ഗുരുതരമെന്നു റിപ്പോര്‍ട്ട്. ഖാലിദ സിയ ഗുരുതരമായ ശാരീരിക വിഷമതകളിലാണെന്നും നടക്കാന്‍ പരസഹായം ആവശ്യമാണെന്നും ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി (ബിഎന്‍പി)...
കര്‍ണാടകയിലെ മംഗലാപുരത്ത് വേരുകളുള്ള ശ്രീരാമസേനയുടെ എല്ലാമെല്ലാമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രമോദ്മുത്തലിക്കിന്റെ വായില്‍നിന്ന് പ്രവഹിച്ച തീവ്ര വര്‍ഗീയതയുടെ മാരകപാഷാണം ഇന്ത്യന്‍ സമൂഹം ഗതകാലങ്ങളായി ആര്‍ജിച്ചിട്ടുള്ള മതേതരത്വ-മൂല്യസങ്കല്പങ്ങളുടെയും പരസ്പര സൗഹാര്‍ദത്തിന്റെയും നേര്‍ക്കുള്ള കൊടിയ വെല്ലുവിളിയാണ്. പ്രശസ്ത മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായിരുന്ന ഗൗരിലങ്കേഷ്...