കോഴിക്കോട്: കട്ടിപ്പാറ ഉരുള്‍പൊട്ടലിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി കാരാട്ട് റസാഖ് എം.എല്‍.എയുടെ അധ്യക്ഷതിയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ വാക്കേറ്റം. രക്ഷാപ്രവര്‍ത്തനത്തിന് മുന്നില്‍ നിന്ന യുവാക്കള്‍ക്ക് യോഗത്തില്‍ സംസാരിക്കാന്‍ അവസരം നല്‍കാത്തതിനെ തുടര്‍ന്നാണ് വാക്കേറ്റമുണ്ടായതെന്നാണ് ലഭിച്ച...
കോഴിക്കോട്:തലക്കുളത്തൂര്‍ പഞ്ചായത്തില്‍ 23 പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ കാലവര്‍ഷത്തോടനുബന്ധിച്ചുണ്ടാകുന്ന പനിരോഗങ്ങളെ നേരിടാന്‍ ജില്ലയില്‍ ജാഗ്രത. ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മഞ്ഞപ്പിത്ത ബാധിതരുടെ നിലവില്‍ 80 കവിഞ്ഞു. രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ നേരത്തെ പഞ്ചായത്ത്തല യോഗം...
ന്യൂഡല്‍ഹി: ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിസഹകരണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് അരവിന്ദ് കെജരിവാള്‍ നടത്തുന്ന സമരത്തില്‍ ആദ്യമായി പ്രതികരിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നാടകങ്ങള്‍ തുടരുമ്പോള്‍ ഡല്‍ഹിയിലെ ജനങ്ങളാണ്...
താമരശ്ശേരി: മലയോര കുടിയേറ്റ മേഖലയായ കട്ടിപ്പാറ ഗ്രാമപഞ്ചായത്തില്‍ ഉരുള്‍പൊട്ടല്‍ നിരവധി പേരുടെ ജീവനെടുത്തതിന് പുറമെ കര്‍ഷകരുടെ സ്വപ്നങ്ങളും തകര്‍ത്തെറിഞ്ഞു. കൃഷി വകുപ്പിന്റെ പ്രാഥമിക കണക്കുപ്രകാരം കാര്‍ഷിക മേഖലക്ക് മാത്രം അരക്കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ഉരുള്‍പൊട്ടല്‍ നടന്ന...
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഐ.എ.എസുകാരുടെ നിസഹകരണത്തിനെതിരെ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ പ്രതിഷേധിക്കുന്ന കെജ്രിവാളിനെതിരെ ബി.ജെ.പി നേതാവ് വിജേന്ദര്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ വിമര്‍ശനം. ലഫ്റ്റനന്റ്...
ദോഹ: റമദാനില്‍ ജനങ്ങളുടെ ആത്മീയ യാത്രയില്‍ ഡിജിറ്റല്‍ ആശയവിനിമയവും ഓണ്‍ലൈന്‍ പങ്കുവയ്ക്കലും ഭാഗമായതായി സര്‍വേ. ഇത്തരം ആവശ്യങ്ങള്‍ക്കായി സോഷ്യല്‍മീഡിയയും ഇന്റര്‍നെറ്റും കൂടുതലായി ഉപയോഗിക്കപ്പെട്ടതായി സര്‍വേ വ്യക്തമാക്കുന്നു. വിവിധ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് ഊരിദൂ നടത്തിയ മള്‍ട്ടിനാഷണല്‍ സര്‍വേയിലാണ്...
കൊച്ചി: ലഹരികടത്ത് സംഘത്തിന്റെ കെണിയില്‍പെട്ട് വിദേശത്ത് തടവിലായ യുവാക്കളുടെ കേസില്‍ കേരളാ പൊലീസിന്റെ ഗുരുതരവീഴ്ച. ലഹരികടത്ത് സംഘത്തിലെ പ്രതികളുടെ വിവരങ്ങള്‍ കെണിയില്‍പെട്ട് അകത്തായവരുടെ കുടുംബങ്ങള്‍ നല്‍കിയിട്ടും കേസില്‍ ഇതുവരെ ഒരാളെ പോലും പൊലീസ് പിടികൂടിയിട്ടില്ല. മാത്രവുമല്ല,...
ദോഹ: രാജ്യത്തെ തൊഴിലാളികളുടെ ഉന്നമനത്തിനും ക്ഷേമത്തിനും നിര്‍ണായക ചുവടുവയ്പ്പുമായി ഖത്തര്‍. തൊഴിലാളികളുടെ സംരക്ഷണത്തിനായി അഭയ- മാനുഷിക ക്ഷേമ കേന്ദ്രം തുറക്കുന്നതിനൊപ്പം തൊഴിലാളികളെ സഹായിക്കുന്നതിനായി പ്രത്യേക ഫണ്ടും രൂപീകരിക്കുന്നു. തൊഴില്‍ സാമൂഹിക കാര്യ ഭരണനിര്‍വഹണ മന്ത്രി ഡോ....
കാഞ്ഞങ്ങാട്: കാസര്‍ഗോഡ് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ ഫഹദിനെ(9) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ആര്.എസ്.എസ് പ്രവര്ത്തകന് ജീവപര്യന്തം. IPC 341,302 വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. പ്രതി കല്യോട്ട് കണ്ണോത്ത് വിജയകുമാറിനാണ് കാസര്‍കോഡ് അഡീഷണല്‍ സെഷന് കോടതി...
തിരുവനന്തപുരം: ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമനെ (70) ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8.30 ഓടെയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. മംഗലാപുരം- തിരുവനന്തപുരം മാവേലി എക്സ് പ്രസില്‍ ഇന്ന് രാവിലെ...