ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് ആം ആദ്മി പാര്‍ട്ടി മാര്‍ച്ച് നടത്താനിരിക്കേ, നഗരത്തിലെ അഞ്ചു പ്രധാന മെട്രോ സ്റ്റേഷനുകള്‍ അടച്ചിടുമെന്ന് ഡല്‍ഹി മെട്രോ അധികൃതര്‍ അറിയിച്ചു. പൊലീസ് നിര്‍ദ്ദേശ പകാരമാണ് ഡല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന്...
പശുക്കളെ മോഷ്ടിച്ചെന്ന് ആരോപിച്ച് മുസ്ലിംകളെ കൊലപ്പെടുത്തിയ ഗോരക്ഷാ പ്രവര്‍ത്തകരുടെ കോടതി ചിലവ് വഹിക്കുമെന്ന വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി നിശികാന്ത് ദൂബെ. സംഭവത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് എം.പിയുടെ പ്രസ്താവന. കഴിഞ്ഞ ജൂണ്‍ 13ന് ജാര്‍ഖണ്ഡിലെ ഗൊദ്ദയിലാണ്...
ചെങ്ങന്നൂര്‍: അമ്മയുടെ മൃതദേഹം സംസ്കരിക്കാന്‍ ഇടമില്ലാത്തതിനെത്തുടര്‍ന്ന് റോഡില്‍ ചിതയൊരുക്കി ദളിത് കുടുംബം. ചെങ്ങന്നൂര്‍ സ്വദേശി കുട്ടിയമ്മയുടെ മൃതദേഹമാണ് റോഡില്‍ ചിതയൊരുക്കി സംസ്കരിച്ചത്. നാട്ടില്‍ പൊതുശ്മശാനം ഇല്ലാത്തതിനെത്തുടര്‍ന്നാണ് റോഡില്‍ ചിതയൊരുക്കേണ്ടി വന്നത്. മൂന്നു വര്‍ഷം മുമ്പ് കുട്ടിയമ്മയുടെ...
മാച്ച് റിവ്യൂ മുഹമ്മദ് ഷാഫി ഉറക്കപ്പിച്ചിലാണ് ക്രൊയേഷ്യയും നൈജീരിയയും തമ്മിലുള്ള കളി കണ്ടത്. അത്ഭുതങ്ങളോ വഴിത്തിരിവുകളോ ഇല്ലാത്ത ഓപ്പണ്‍ ഗെയിം. തമ്മില്‍ ഭേദപ്പെട്ട ടീം ജയിച്ചു. ക്രോട്ടുകളുടെ സമ്പന്നമായ മധ്യ-ആക്രമണ നിരകളെ മുഴുസമയം നിരായുധരാക്കാനും നല്ല...
ആധുനിക ഫുട്ബോളിലെ മികച്ചവന്‍ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണോ അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയാണോ എന്ന ശക്തമായ വാദം നിലനില്‍ക്കെയാണ് രണ്ടുപേരും ലോകകപ്പിനായി റഷ്യയിലെത്തിയത്. രണ്ടുപേരുടേയും അവസാന ലോകകപ്പായിട്ടാണ് റഷ്യ കണക്കാക്കപ്പെടുന്നത്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ശക്തരായ സ്പെയ്നിനെതിരെ...
പുതുമുഖങ്ങളായ ഐസ്ലാന്റിനോട് സമനില വഴങ്ങിയതിന്റെ ആഘാതത്തില്‍ നിന്ന് അര്‍ജന്റീനയും സൂപ്പര്‍ താരം മെസിയും അത്ര പെട്ടൊന്നൊന്നും മോചിതരാവില്ല’. ലോക ഫുട്ബോളിലെ മുടിചൂടാ മന്നന്മാരെ കത്രിക പൂട്ടിട്ട് ഏട്ടിയ ഐസ്ലാന്റ് അര്‍ജന്റീനക്കെതിരായ മത്സരത്തില്‍ ആരായിരുന്നു ഹീറോ? മെസിയുടേതടക്കം...
ന്യൂഡല്‍ഹി: ഗവണറുടെ വസതിയില്‍ ആറു ദിവസമായി കുത്തിയിരിപ്പു സമരം നടത്തുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനു പിന്തുണയുമായി നാലു മുഖ്യമന്ത്രിമാര്‍ കേജരിവാളിന്റെ വസതിയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി...
സെന്റ്പീറ്റേഴ്സ്ബര്‍ഗ്: ഐസ്ലാന്റിനെതിരായ മത്സരം സമനിലയില്‍ ആയതിനെക്കുറിച്ച് അര്ജന്റീനയന് ഇതിഹാസ താരം ലയണല്‍ മെസ്സി. പെനാല്‍റ്റി നഷ്ടപ്പെടുത്തിയത് തന്നെ ഏറെ വേദനിപ്പിച്ചതായി മെസ്സി പറഞ്ഞു. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. പെനാല്‍റ്റി നഷ്ടപ്പെട്ടതാണ് മത്സരഫലം നിര്‍ണയിച്ചത്....
കാരക്കാസ്: വെനസ്വേലയില്‍ നൈറ്റ് ക്ലബിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 17 പേര് മരിച്ചു. ഇതില്‍ എട്ടു പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്. എല്‍ പരൈസോയിലെ ലോസ് കൊട്ടോറോസ് നൈറ്റ് ക്ലബിലാണ് ദുരന്തമുണ്ടായത്. സ്കൂള്‍ വര്‍ഷം അവസാനിച്ചത് ആഘോഷിക്കാന്‍ എത്തിയവരാണ് ദുരന്തത്തിന്...
കസാന്‍: 2018 ലോകകപ്പിന്റെ പുത്തന്‍ നിയമങ്ങള്‍ വിധിയെഴുതിയ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സിന് ജയം. കസാനില്‍ നടന്ന ഗ്രൂപ്പ് മത്സരത്തില്‍ പെനാല്‍റ്റികളും വീഡിയോ വിധിയെഴുത്തുമൊക്കെയാണ് വിധിയെഴുതിയത്. വിഡിയോ അസിസ്റ്റന്റ് റഫറി (വി.എ.ആര്) സംവിധാനം ആദ്യ...