സന്‍ആ: യമനില്‍ ഹൂഥി വിമതരുടെ നിയന്ത്രണത്തിലുള്ള തന്ത്രപ്രധാന തുറമുഖ നഗരമായ ഹുദൈദയില്‍ സഊദിയും യു.എ.ഇയും ആക്രമണം തുടങ്ങി. നഗരത്തില്‍നിന്ന് പിന്മാറാനുള്ള അന്ത്യശാസനം വിമതര്‍ തള്ളിയതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയാണ് ബോംബു വര്‍ഷം ആരംഭിച്ചത്. കരയാക്രമണത്തിന് മുന്നോടിയായി...
ഹാനോയ്: വിയറ്റ്നാം പാര്‍ലമെന്റ് പാസാക്കിയ പുതിയ സൈബര്‍ സെക്യൂരിറ്റി നിയമം അഭിപ്രായ, ആവിഷ്കാര സ്വാതന്ത്ര്യങ്ങള്ക്കുനേരെയുള്ള കടന്നാക്രമണമാണെന്ന് ആരോപണം. ഇന്റര്‍നെറ്റ് കമ്പനികള്‍ ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രദേശിക സെര്‍വറുകളില്‍ സൂക്ഷിക്കണമെന്നാണ് നിയമം നിര്‍ദേശിക്കുന്നത്. ദേശീയ സുരക്ഷക്കുവേണ്ടിയാണ് ഇത്തരമൊരു നിയമം...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഒരുക്കിയ ഇഫ്താറിലേക്ക് മുന്‍രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയെത്തി. ഏറെ വിവാദമായ ആര്.എസ്.എസ് കാര്യാലയം സന്ദര്‍ശിച്ചതിനു ശേഷം പ്രണബും രാഹുലും ആദ്യമായാണ് നേരില്‍ കാണുന്നത്. നേരത്തെ, വിരുന്നിലേക്ക് ക്ഷണിച്ചിരുന്നില്ലെന്ന ആരോപണം തള്ളി കോണ്‍ഗ്രസ്...
പത്തനാപുരം: കാറിന് സൈഡ് നല്‍കാത്തതിനെത്തുടര്‍ന്ന് എം.എല്‍.എയെ മര്‍ദിച്ചുവെന്നാരോപിച്ച് പരാതി നല്കിയ അനന്തകൃഷ്ണനെതിരെ കേസെടുത്ത് പൊലീസ്. ഗണേഷ്കുമാറിന്റെ ഡ്രൈവറെ മാരകായുധം ഉപയോഗിച്ച് ആക്രമിച്ചെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. അനന്തകൃഷ്ണനു പുറമെ അദ്ദേഹത്തിന്റെ അമ്മയുടെ പേരിലും പൊലീസ് കേസെടുത്തിട്ടുണ്ട്....
ന്യൂഡല്‍ഹി: കേന്ദ്ര വിനോദ സഞ്ചാര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് എന്‍.പ്രശാന്തിനെ ഒഴിവാക്കി. 2007 ഐ.എ.എസ് ബാച്ചിലെ കേരളാ കേഡര്‍ ഉദ്യോഗസ്ഥനാണ്. സെന്‍ട്രല്‍ സ്റ്റാഫിങ് സ്കീം പ്രകാരം പ്രശാന്തിനെ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കും....
കണ്ണൂര്‍: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ എല്ലാ സ്കൂളുകള്‍ക്കും ഇന്ന് ഉച്ചക്കുശേഷം ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോഡ്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.
റാഞ്ചി: ഉത്തരേന്ത്യയില്‍ ഗോ രക്ഷയുടെ പേരില്‍ വീണ്ടും ആക്രമണം. ജാര്‍ഖണ്ഡില്‍ ഗോഡ്ഡ ജില്ലയില്‍ രണ്ടു മുസ്ലിം യുവാക്കളെ അടിച്ചുകൊന്നു. ദുള്ളു സ്വദേശികളായ സിറാബുദ്ദീന്‍ അന്‍സാരി (35), മുര്‍ത്തസ അന്‍സാരി (30) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഗ്രാമത്തില്‍...
കോഴിക്കോട്: രണ്ട് ദിവസങ്ങളിലായി തുടരുന്ന കനത്ത മഴയിൽ വെള്ളപൊക്കവും ഉരുൾപൊട്ടലും. മലയോര മേഖലയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും തുടരുമ്പോൾ താഴ്ന്ന പ്രദേശങ്ങിൽ വെള്ളപൊക്ക ഭീഷണിയിലാണ്. കഴിഞ്ഞ ദിവസം ഉരുൾപൊട്ടിയ തിരുവമ്പാടി കോടഞ്ചേരി മേഖലയിൽ ഇന്നലെ രാത്രിയിലും ശക്തമായ...
കോഴിക്കോട്: ചൊവ്വാഴ്ച വൈകിട്ട് കോടഞ്ചേരി പഞ്ചായത്തിലെ കൂരോട്ടുപാറ, നാരങ്ങാത്തോട്, നൂറാംതോട് എന്നിവിടങ്ങളിലുണ്ടായ ശക്തമായ മണ്ണിടിച്ചിലിലും വനമേഖലയിലുണ്ടായ ഉരുള്‍ പൊട്ടലിലും വന്‍ നാശനഷ്ടം.ഏക്കറുകണക്കിന് കൃഷി സ്ഥലം ഒലിച്ചുപോയി. മണ്ണിടിച്ചിലില്‍ എട്ട് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്ന്...
കോഴിക്കോട്: കനത്തെ മഴയെത്തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ യു.വി ജോസ് ഇന്ന് അവധി പ്രഖ്യാപിച്ചു. അംഗണവാടികള്‍ക്കും അവധി ആയിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. പി എസ് സി, സർവ്വകലാശാല...