ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് മതേതര ഇന്ത്യ ഉറ്റുനോക്കുന്ന നേതൃസംഗമമായി. അതീവ ഹൃദ്യമായ സ്നേഹ സായന്തനം എന്ന് ഇഫ്താര്‍ സംഗമം വിശേഷിപ്പിക്കപ്പെട്ടു. റമസാനിന്റെ പവിത്ര സായാഹ്നത്തില്‍ തന്റെ മുന്‍ഗാമികളുടെ ആതിഥ്യ...
അങ്കമാലി: ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്റെ അകമ്പടി വാഹനം ഇടിച്ച് കാല്‍നട യാത്രക്കാരന് ഗുരുതര പരിക്ക്. മനക്കാപ്പടി സ്വദേശി നാരായണനാണ് പരിക്കേറ്റത്. പരിക്കേറ്റ ഇയാളെ അങ്കമാലിയിലെ ഒരു സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നാരായണനെ...
ഐസോള്‍: മിസോറാം ഗവര്‍ണര്‍ സ്ഥാനത്തുനിന്നും കുമ്മനം രാജശേഖരനെ നീക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത്. സംസ്ഥാനത്തെ പുതിയ പാര്‍ട്ടിയായ പ്രിസം പാര്‍ട്ടിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചിരിക്കുന്നത്. കുമ്മനത്തിന്റെ പിന്‍കാല ചരിത്രം ഗവര്‍ണര്‍ക്ക് യോജിച്ചതല്ലെന്നും ഈ വര്‍ഷം തെരഞ്ഞെടുപ്പ്...
റാഞ്ചി: ഉത്തരേന്ത്യയില്‍ ഗോ രക്ഷാ ഗുണ്ടകളുടെ ആക്രമണം വീണ്ടും. ജാര്‍ഖണ്ഡിലെ ഗോഡ്ഡ ജില്ലയിലാണ് അനധികൃതമായി പോത്തിനെ കടത്തിയെന്ന സംശയത്തിന്റെ പേരില്‍ രണ്ട് മുസ്്ലിം യുവാക്കള്‍ക്ക് ഗോരക്ഷാ ഗുണ്ടകളുടെ ക്രൂരമര്‍ദ്ദനമേറ്റത്. ദുള്ളു സ്വദേശികളായ സിറാബുദ്ദീന്‍ അന്‍സാരി...
കോതമംഗലം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന ശക്തമായ മഴയില്‍ കോതമംഗലം പരിസരപ്രദേശത്തെ ഭൂതത്താന്‍കെട്ട് റോഡ് രണ്ടായി പിളര്‍ന്നു. ഇടമലയാര്‍ വടാട്ടുപാറയിലേക്കുള്ള ഏക ഗതാഗത മാര്‍ഗമായ ഭൂതത്താന്‍കെട്ട് ഡാമിന് 200 മീറ്റര്‍ അകലെ ജംഗിള്‍ പാര്ക്കിന് മുന്നിലുള്ള...
. പ്യോങ്യാങ്: രാഷ്ട്രത്തലവന്മാരായ ഡൊണാള്‍ഡ് ട്രംപും കിം ജോങ് ഉന്നും സിംഗപ്പൂരില്‍ നടത്തിയ കൂടിക്കാഴ്ച ആഘോഷമാക്കി ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍. നയതന്ത്രതലത്തില്‍ രാജ്യത്തിന്റെ വിജയമായാണ് ഉത്തരകൊറിയന്‍ പത്രങ്ങള്‍ ഉച്ചകോടിയെ വിശേഷിപ്പിച്ചത്. ആണവനിരായുധീകരണവും സംഘര്‍ഷ ലഘൂകരണവും ഉറപ്പുനല്‍കുന്ന കരാറിനെ...
മോസ്കോ: സ്പെയ്നിന്റെ പുതിയ പരിശീലകനായി ഫെര്‍ണാണ്ടോ ഹിയോറോയെ നിയമിച്ചു. ജുലന് ലോപെറ്റഗിയെ പുറത്താക്കി മണിക്കൂറുകള്‍ക്കകമാണ് റോയല്‍ സ്പെയ്ന്‍ ഫുട്ബോള്‍ ഫെഡേറഷന് അമ്പതുകാരനായ ഹിയോറോയെ പുതിയ കോച്ചായി പ്രഖ്യാപിച്ചത്. മുന്‍ സ്പെയ്ന്‍ താരമായ ഹിയോറോ ടീമിന്റെ സ്പോര്‍ട്ടിങ്...
സാഹിത്യ നിരൂപകന് എന്‍ ഇ സുധീരിന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ തെറ്റായി വിവരങ്ങള്‍ ധരിപ്പിച്ചതിനെതിര സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനമുയരുന്നു. . നിപ ബാധിച്ച് മരിച്ച് റാസിന്റെ ഉമ്മയോട് മകനെ ഹി്ന്ദു വിശ്വാസ പ്രകാരം സംസ്കരിക്കട്ടെ എന്ന് ചോദിച്ചെന്നും....
ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗ് ആന്ധ്രപ്രദേശ് സംസ്ഥാന നേതാക്കള്‍ ആന്ധ്രയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചു. സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തെിപ്പെടുത്തുന്ന പുതിയ ദൗത്യവുമായി എത്തിയ ഉമ്മന്‍ ചാണ്ടിക്ക് അഭിവാദ്യമര്‍പ്പിക്കാനും പാര്‍ട്ടിയുടെ ആവശ്യങ്ങള്‍...
ദോഹ: റഷ്യയില്‍ നാളെ തുടങ്ങുന്ന ഫിഫ ലോകകപ്പ് മത്സരങ്ങള്‍ വീക്ഷിക്കാന്‍ ഖത്തറിലും വിപുലമായ ക്രമീകരണങ്ങള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂറ്റന്‍ സ്ക്രീനുകളില്‍ മത്സരം ആസ്വദിക്കാം. റഷ്യയിലെന്ന പോലെ മത്സരങ്ങള്‍ കാണുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഖത്തര്‍...