കൊച്ചി: കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍. കേസില്‍ പൊലീസിന്റെ അന്വേഷണം പക്ഷപാതപരമാണെന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണു ദിലീപിന്റെ നിര്‍ണായക നീക്കം. ദിലീപിന്റെ അമ്മയും നേരത്തെ...
ന്യൂഡല്‍ഹി: ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരിവിന്ദ് കെജ്രിവാളും മന്ത്രിമാരും നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. കെജ്രിവാളിനൊപ്പം സമരം ചെയ്യുന്ന മനീഷ് സിസോദിയ, സത്യേന്ദ്ര ജയിന്, ഗോപാല്‍ റായി എന്നിവര്‍ നിരാഹാര സമരമാണ്...
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ആള്‍ദൈവം ബയ്യൂ മഹാരാജ് സ്വയം വെടിയുതിര്‍ത്ത് മരിച്ചു. മധ്യപ്രദേശ് ഇന്‍ഡോറിലെ അദ്ദേഹത്തിന്റെ ആശ്രമത്തിലാണ് സംഭവം. ഉടനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വിഷാദരോഗത്തെത്തുടര്ന്നാണ് ജീവിതം അവസാനിപ്പിച്ചതെന്നാണ് വിവരം. ബയ്യൂവിന്റെ ആത്മഹത്യാ കുറിപ്പ് പൊലീസ്...
തിരുവനന്തപുരം: കോട്ടയത്ത് ദുരഭിമാനക്കൊലക്ക് ഇരയായ കെവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം. വാടക വീട്ടില്‍ കഴിയുന്ന കെവിന്റെ കുടുംബത്തിന് വീടുവെക്കുന്നതിന് 10 ലക്ഷം രൂപ നല്കാന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കെവിന്റെ ഭാര്യ നീനുവിന്റെ പഠന...
തൂത്തുക്കുടി: തൂത്തുക്കുടി വെടിവെപ്പ് സംബന്ധിച്ച് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത് വ്യാജ റിപ്പോര്‍ട്ട്. ദൃക്സാക്ഷി വിവരങ്ങളും തെളിവുകളും പൂര്‍ണമായും അവഗണിച്ചാണ് പൊലീസ് തെറ്റായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ സമരം ചെയ്തതിന് പൊലീസ് 13...
കമാല്‍ വരദൂര്‍ മോസ്ക്കോ: റഷ്യയില്‍ നിന്നും ലഭിക്കുന്ന ആദ്യ ഫുട്ബോള്‍ ഉത്തരം ഒരു പേരാണ് -ലെവ് യാഷിന്….. എവിടെ ആരോടും ചോദിച്ചാലും ഫുട്ബോള്‍ ചര്‍ച്ചകള്‍ ആരംഭിക്കുന്നത് വിശ്രുതനായ ഈ ഗോള്‍ക്കീപ്പറില്‍ നിന്നാണ്. സോവിയറ്റ് സോക്കറിന്റെ സുവര്‍ണ...
ബ്രൊനിത്സി: റഷ്യയിലെത്തിയ ശേഷം ആദ്യമായി തുറസ്സായ മൈതാനത്ത് പരിശീലനം തുടങ്ങിയ അര്‍ജന്റീനാ ടീമിനെ കാണാന്‍ ആരാധകര്‍ കൂട്ടത്തോടെ എത്തി. ബ്രോനിത്സി ട്രെയിനിങ് സെന്ററില്‍ പരിശീലനത്തിനിറങ്ങിയ മെസ്സിയെയും സംഘത്തെയും കാണാന്‍ അഞ്ഞൂറിലേറെ പേരാണ് കൊടികളും ബാനറുകളും...
മാഡ്രിഡ്: ലോകകപ്പില്‍ സ്പെയിനിനെ പരിശീലിപ്പിക്കുന്ന യൂലന്‍ ലോപെതെഗി അടുത്ത സീസണ് മുതല്‍ റയല്‍ മാഡ്രിഡിന്റെ മാനേജരാകും. സൈനദിന് സിദാന് സ്ഥാനമൊഴിഞ്ഞ സ്ഥാനത്തേക്കാണ് യൂറോപ്യന്‍ ചാമ്പ്യന്മാര് 51-കാരനെ നിയമിച്ചിരിക്കുന്നത്. മൂന്നു വര്‍ഷത്തേക്കാണ് കരാര്‍. ലോകകപ്പ് കഴിഞ്ഞയുടനെ...
സോചി: റഷ്യയില്‍ ലോകകപ്പിനൊരുങ്ങുന്ന ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ അപകടത്തില്‍ നിന്നു രക്ഷപ്പെട്ടത് തലനാരിഴക്ക്. പരിശീലനത്തിനു ശേഷം പി.എസ്.ജി താരത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങാനുള്ള ആരാധകരുടെ തിക്കിലും തിരക്കിലും ഇരുമ്പു ബാരിക്കേഡ് തകരുകയായിരുന്നു. ബാരിക്കേഡ് തന്റെ...
റിയാസ് ഗസ്സാലി ബംഗ്ലൂരു വിശുദ്ധി പെയ്തിറങ്ങ്ിയ റംസാന് അവസാനത്തോട് അടുക്കുകയാണ്. സര്‍വ്വേശ്വരനായ അള്ളാഹുവില്‍ അര്‍പ്പിതനായി സഹജീവികളോടു സ്നേഹവും ആത്മാര്‍ത്ഥതയും പുലര്‍ത്തുന്നവനായി മാറുവാന്‍ റംസാന് വ്രതാനുഷ്ഠാനം മനുഷ്യനെ പ്രാപ്തനാക്കുന്നത്. അതുക്കൊണ്ടു തന്നെയാണ് ഇസ്ലാമില്‍ വിശ്വസിക്കുന്ന എല്ലവരും...