കോട്ടയം: പൊന്‍കുന്നം ഇളംകുളത്ത് കുളിക്കാനിറങ്ങിയ ആള് കുളത്തില്‍ മുങ്ങിമരിച്ചു. ഇളംകുളം രണ്ടാംമൈല്‍ സ്വദേശി ബേബി(50) ആണ് മരിച്ചത്.
മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട് വനിതാവിഭാഗം നേതാവ് എ.എസ് സൈനബക്കെതിരെയുള്ള ആരോപണത്തില്‍ ടൈംസ് നൗ വാര്‍ത്താചാനലിന് മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ സമന്‍സ്. ടൈംസ് നൗ എഡിറ്റര്‍ ഇന്‍ ചീഫ് രാഹുല്‍ ശിവശങ്കര്‍, വാര്‍ത്താ...
കരിപ്പൂര്‍ വിമാനത്താവളത്തെ വീണ്ടും തഴയാന്‍ അതോറിറ്റിയുടെ നീക്കം. നവീകരണത്തിന് ശേഷവും കാറ്റഗറിയില്‍ തരം താഴ്ത്തിയതിനാല്‍ വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറക്കാനാകില്ല. കാറ്റഗറി 9 ആിരുന്നത് നേരത്തെ നവീകരണത്തിന് വേണ്ടി 8 ആയി കുറച്ചിരുന്നു. വീകരണത്തിന് ശേഷം...
കേന്ദ്ര സര്‍ക്കാറിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍ നടത്തി വരുന്ന സമരം കടുപ്പിക്കുന്നു. ലഫ് ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ ഓഫീസിലെ കാത്തിരിപ്പു മുറിയില്‍ കെജ് രിവാളും സഹമന്ത്രിമാരും നടത്തുന്ന സമരം മൂന്നു രാത്രി പിന്നിട്ടു....
2026 ഫിഫ വേള്‍ഡ് കപ്പ് നടക്കുക അമേരിക്ക, കാനഡ, മെക്സിക്കോ രാജ്യങ്ങളില്‍. . മൊറേക്കയെ അവസാന നിമിഷം പിന്തള്ളിയാണ് നോര്‍ത്ത് നോര്‍ത്ത് അമേരിക്കന്‍ രാജ്യങ്ങള്‍ ഫിഫ ഫുട്ബോള്‍ വേള്‍ഡ് കപ്പിന് ആതിഥേയത്വമരുളാനുള്ള അവകാശം നേടിയെടുത്തത്.
ഇസ്ലാമിന്റെ പഞ്ചസതംഭങ്ങളില്‍ നാലാം സ്ഥാനത്തുള്ള ഫിത്വര്‍ സകാത്ത് ശരീരത്തിന്റെയും മനസ്സിന്റെയും ശുദ്ധീകരണം ലക്ഷ്യം വെച്ചുള്ളതാണ്. ഹിജ്റ രണ്ടാം വര്‍ഷമണിത് നിര്‍ബന്ധമാക്കുന്നത്. നീണ്ട ഒരു മാസത്തെ വ്രതത്തിനൊടുവില്‍ വന്ന് ചേരാനിടയുള്ള കളങ്കളില്‍ നിന്നും ശരീരത്തെയും ആത്മാവിനെയും...
മോസ്കോ: ലോകകപ്പ് ഫുട്ബോള്‍ കിക്കോഫിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ സ്പെയിന് കോച്ചിനെ പുറത്താക്കി. മുഖ്യ പരിശീലകന് ജുലന് ലോപെതുഗിയാണ് പുറത്താക്കപ്പെട്ടത്. സിനദിന്‍ സിദാന് രാജിവച്ചൊഴിഞ്ഞ റയല്‍ മാഡ്രിഡ് എഫ്സിയുടെ മാനേജര്‍ പദവി സ്വീകരിച്ചതാണ് കാരണം. സിദാന്റെ...
ന്യൂഡല്‍ഹി: സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസില്‍ യമുനാ നദിയില്‍ ഒഴുക്കാന്‍ ശ്രമിച്ച മലയാളിയടക്കം മൂന്നു പേരെ ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തു. മലയാളിയായ മനോജ് പിള്ള, ഗ്രേറ്റര്‍ നോയിഡ സ്വദേശികളായ വിശാല്‍ ത്യാഗി, പൗരുഷ്...
കൊല്ലം: വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി പത്തനാപുരം എം.എല്‍.എ കെ.ബി ഗണേഷ്കുമാര് മര്‍ദ്ദിച്ചതായി പരാതി. കൊല്ലം സ്വദേശി അനന്തകൃഷ്ണനാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ഗണേഷ്കുമാറും ഡ്രൈവറും ചേര്‍ന്ന് തന്നെ മര്ദ്ദിക്കുകയയായിരുന്നുവെന്നും അമ്മയെ അസഭ്യം പറഞ്ഞുവെന്നും പരാതിയില്‍ പറയുന്നു....
ദുബൈ: മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ പ്രമുഖ ഷെഫ് അതുല്‍ കൊച്ചാറിനെ ദുബൈയിലെ മാരിയറ്റ് ഹോട്ടല്‍ പുറത്താക്കി. മാരിയറ്റ് മാര്‍ക്യൂസ് ഹോട്ടലിലെ ഇന്ത്യന്‍ റെസ്റ്റോറന്റായ റാങ് മഹലില്‍ നിന്നാണ് കൊച്ചാറിനെ പുറത്താക്കിയത്. ‘ഹിന്ദുക്കളുടെ വികാരം മാനിക്കാത്തതില്‍...