കൊച്ചി: ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞ ദമ്പതിന്മാര്‍ കുട്ടിയെ തിരികെ വേണമെന്ന ആവശ്യവുമായി രംഗത്ത്. എറണാകുളം ശിശുക്ഷേമ സമിതിയെയാണ് മാതാപിതാക്കള്‍ സമീപിച്ചത്. എന്നാല്‍ മാതാപിതാകളുടെ നിലവിലെ സാമ്പത്തിക ശേഷിയും...
കൊച്ചി: മാലിന്യ കൂമ്പാരം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി സബ് ജഡ്ജി രംഗത്ത്. എറണാകുളം ബ്രോഡ് വേയില്‍ കൂട്ടിയിരിക്കുന്ന മാലിന്യകൂമ്പാരത്തിനെതിരെ കുത്തിയിരിപ്പ് നടത്തി സബ്ജഡ്ജി എ.എം ബഷീറാണ് പ്രതിഷേധവുമായി മുന്നോട്ടുവന്നത്. മാലിന്യ കൂമ്പാരത്തിന് അരികെ ഇരുന്നാണ് ജഡ്ജി...
തിരൂരങ്ങാടി: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. കോഴിച്ചെന കണ്ടംച്ചിറ മൈതാനത്തെ തെരുവില്‍ താമസിക്കുന്ന മനോഹരന്റെ മകന് മുരളി(30)യാണ് ആത്മഹത്യ ചെയ്തത്. കോഴിച്ചെന കണ്ടംച്ചിറയിലെ മരത്തില്‍ ഇന്നലെ വൈകുന്നേരത്തോടെ തൂങ്ങിമരിക്കുകയായിരുന്നു....
കോട്ടയം: കെവിന്റേത് മുങ്ങി മരണം തന്നെയെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നിരീക്ഷണം. കെവിന് പുഴയില്‍ വീണതാണോ അതോ അബോധാവസ്ഥയില്‍ പുഴയില്‍ കൊണ്ടുവന്ന് ഇട്ടതാണോ എന്ന കാര്യത്തില്‍ വ്യക്തത വരാന്‍...
ന്യൂഡല്‍ഹി: ആര്.എസ്.എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ കുറ്റം ചുമത്തി. മഹാരാഷ്ട്രയിലെ താനെ ജില്ലാ കോടതിയാണ് രാഹുല്‍ഗാന്ധിക്കെതിരെ കുറ്റം ചുമത്തിയത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 499, 500 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ്...
ഏറെ നാള് നീണ്ടുനിന്ന പിണക്കത്തിനൊടുവില്‍ ശത്രുത മറന്ന് സംവിധായകന് മേജര്‍ രവിയും നടന് ഉണ്ണിമുകുന്ദനും ഒന്നായി. മേജര്‍രവിക്ക് പിറന്നാള്‍ ആശംസകളുമായി ഉണ്ണിമുകുന്ദനെത്തിയത് ഇരുവരും തന്നെയാണ് ഫേസ്ബുക്കില്‍ കുറിച്ചത്. ഇന്നലെയായിരുന്നു മേജര്‍ രവിയുടെ 60-ാം പിറന്നാള്‍. ഉണ്ണിമുകുന്ദന്...
കൊച്ചി: നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ച ഗൂഢാലോചന കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് നടന് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു. സിനിമ ഷൂട്ടിങുമായി ബന്ധപ്പെട്ട് വിദേശത്ത് പോകാനായാണ് ജാമ്യ വ്യവസ്ഥയില്‍ താരം ഇളവ് തേടിയത്. എന്നാല്‍...
കൊച്ചി: ഇടപ്പള്ളിയില്‍ ഭാര്യയേയും അമ്മായിയമ്മയേയും വെട്ടിപരിക്കേല്‍പ്പിച്ചതിന് ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ 7.30 ഓടെ ഉണ്ടായ വഴക്കിനെ തുടര്‍ന്നാണ് മനോജ് ഭാര്യയായ സന്ധ്യയേയും അവരുടെ അമ്മ ശാരദയേയും വെട്ടി പരിക്കേല്‍പ്പിച്ചത്. കുട്ടിയെ സ്കൂളില്‍...
സിംഗപ്പൂര്‍ സിറ്റി: ഉത്തരകൊറിയയുമായി ഒരു കരാറിലൊപ്പിടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കിം ജോംഗ് ഉന്നുമായുള്ള രണ്ടാം ഘട്ട കൂടിക്കാഴ്ച മികച്ച രീതിയിലാണ് പുരോഗമിക്കുന്നതെന്നും ട്രംപ് പറഞ്ഞു. കൂടിക്കാഴ്ചക്കിടെ ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോടാണ് ട്രംപ്...
മുംബൈ: വധുവിന് താലി ചാര്‍ത്തുന്നതിന് തൊട്ടു മുമ്പ് അധോലോക സംഘത്തിലെ അംഗത്തെ മുംബൈ പൊലീസ് അറസ്റ്റു ചെയ്തു. ഛോട്ടാ രാജന്റെ സംഘത്തില്‍പ്പെട്ട അംഗമായ മന്ദാര് ബോര്‍ക്കറെയാണ് വിവാഹ പന്തലില്‍ നിന്ന് പിടിയിലായത്. ഉജ്ജയിനിലാണ് സംഭവം. പൊലീസ്...