ന്യൂഡല്‍ഹി: രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധനവില വര്‍ധനവില്‍ എന്തിനാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറുകളെ കുറ്റം പറയുന്നതെന്ന് മുന്‍ കേന്ദ്രധനകാര്യമന്ത്രി പി.ചിദംബരം. പെട്രോള്‍-ഡീസല്‍ നികുതി ജി.എസ്.ടിക്ക് കീഴിലാക്കിയാല്‍ കുറയുമെന്ന് പറയുന്ന മോദി സര്‍ക്കാര്‍ പിന്നെ എന്തിനാണ് അതിനായി കാത്തു...
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് കുമാര്‍ മുഖര്‍ജി 2019-ല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കുമെന്ന ശിവസേനയുടെ പരാമര്‍ശത്തോട് പ്രതികരിച്ച് മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി. നാഗ്പൂരിലെ ആര്.എസ്.എസ് കാര്യാലയത്തിലെ ചടങ്ങില്‍ പങ്കെടുത്തതിനു ശേഷമാണ് പ്രണബ് സ്ഥാനാര്‍ഥിയായേക്കാമെന്ന് ശിവസേന...
കെട്ടിടത്തിനു മുകളില്‍ തൂങ്ങിക്കിടന്ന കുഞ്ഞിനെ അതിസാഹസികമായി രക്ഷപ്പെടുത്തി സ്പൈഡര്മാന്. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലാണ് സംഭവം. സഹോദരനെ കാണാനെത്തിയ ശാങ് സിനാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. കരച്ചില് കേട്ട് മുകളിലേക്ക് നോക്കിയ ശാങ് അഞ്ചാം നിലയില്‍ തൂങ്ങി നില്ക്കുന്ന...
തൃശൂര്‍: പിതാവിന്റെ മരണത്തില്‍ നടി മഞ്ജുവാര്യറേയും കുടുംബത്തേയും ആശ്വസിപ്പിക്കാന്‍ നടന് ദിലീപും മകളും വീട്ടിലെത്തി. തൃശൂരിലെ പുള്ളിലെ വീട്ടില്‍ ഒരു മണിക്കൂറോളം ചിലവഴിച്ചാണ് ഇരുവരും മടങ്ങിയത്. മഞ്ജുവിന്റെ സഹോദരന് മധുവാര്യറേയും കുടുംബാംഗങ്ങളേയും ദിലീപ് ആശ്വസിപ്പിച്ചു. വൈകുന്നേരത്തോടെയാണ്...
സിംഗപ്പൂര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച്ചയിലേക്ക് ഉറ്റുനോക്കി ലോക രാഷ്ട്രങ്ങള്‍. ചൊവ്വാഴ്ചയാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നാണ് വിവരങ്ങള്‍. അതിനിടെ...
ആഗ്ര: ബി.ജെ.പിയെ തറപറ്റിക്കാന്‍ ആവശ്യമെങ്കില്‍ ലോക്സഭാ സീറ്റുകള്‍ ത്യജിക്കാന്‍ തയ്യാറാണെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഇതിന് വേണ്ടി ബി.എസ്.പി, കോണ്‍ഗ്രസ്, ആര്.എല്‍.ഡി എന്നീ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൗറയ് ഗ്രാമത്തിലെ...
മോസ്കോ: ഇതിഹാസ ഫുട്ബോള്‍ താരം ലയണല്‍ മെസ്സി റഷ്യന്‍ ലോകകപ്പോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിക്കുമെന്ന് റിപ്പോര്‍ട്ട് .ലോകകപ്പിന് ശേഷം വീണ്ടും ദേശീയ ജേഴ്സിയില്‍ കളിക്കാന്‍ സാധിക്കുമോ എന്ന് സംശയമാണെന്ന് മെസി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പിലെ...
ലഖ്നൗ: ഡോക്ടര്‍ കഫീല്‍ ഖാന്റെ സഹോദരന് കാഷിഫ് ജമാലിന് നേരെ വധശ്രമം. ഇന്നലെ രാത്രി ബൈക്കിലെത്തിയ അജ്ഞാത സംഘം വെടിയുതിര്‍ത്ത ശേഷം ഓടിപ്പോകുകയായിരുന്നു. ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്ന ജമീലിനെ ഗൊരഖ്നാഥ് ക്ഷേത്രത്തിന് സമീപമെത്തിയപ്പോള്‍ അജ്ഞാത സംഘം...
ലക്നൗ: ഉത്തര്‍പ്രദേശ് ബോര്‍ഡ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥിക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്കിയ ഒരുലക്ഷം രൂപയുടെ ചെക്ക് മടങ്ങി. പത്താംക്ലാസ് പരീക്ഷയില്‍ ഏഴാം റാങ്ക് നേടിയ വിദ്യാര്‍ഥിക്ക് ലഭിച്ച ചെക്കാണ് മടങ്ങിയത്. ഇതോടെ വിദ്യാര്‍ത്ഥിയുടെ...
തൃശൂര്‍: ചലച്ചിത്ര താരം മഞ്ജു വാര്യരുടെ പിതാവ് മാധവന് വാര്യര്‍ അന്തരിച്ചു. സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റായിരുന്ന ഇദ്ദേഹം നേരത്തെ ക്യാന്‍സര്‍ ബാധിതനായിരുന്നു. ഏറെ നാളായി ചികിത്സയിലുമായിരുന്നു അദ്ദേഹം. തൃശൂരിലെ പുള്ളിലെ വീട്ടില്‍ വിശ്രമ ജീവിതം നയിച്ച്...