താമരശേരി: മണ്ണിടിച്ചിലും മലവെള്ളപാച്ചിലും തുടരുന്ന സാഹചര്യത്തില്‍ തിരുവമ്പാടി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികള്‍, എല്‍.പി, യു.പി, ഹൈസ്ക്കൂള്, ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങള്‍ക്ക് നാളെ (ജൂണ്‍ 13) കോഴിക്കോട് ജില്ലാ കളക്ടര്‍ യു.വി ജോസ് അവധി പ്രഖ്യാപിച്ചു കാലവര്‍ഷം...
നിപ ജാഗ്രത തുടരുന്നു. നിപ പനി ബാധിച്ച ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലാണെന്ന് ഡി എം ഒ അറിയിച്ചു.
താജ്മഹലിന്റെ ഗേറ്റ് സായുധരായ ഹിന്ദുത്വ സംഘം തകര്‍ത്തു. 400 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലേക്കുള്ള വഴി തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് വിശ്വ ഹിന്ദു പരിഷത് താജ് മഹലിന്റെ പടിഞ്ഞാറുഭാഗത്തെ ഗേറ്റ് തകര്‍ത്തത്. സംഭവത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ വകുപ്പിന്റെ...
ബ്രൊനിത്സി: റഷ്യയിലെത്തിയ ശേഷം ആദ്യമായി തുറസ്സായ മൈതാനത്ത് പരിശീലനം തുടങ്ങിയ അര്‍ജന്റീനാ ടീമിനെ കാണാന്‍ ആരാധകര്‍ കൂട്ടത്തോടെ എത്തി. ബ്രോനിത്സി ട്രെയിനിങ് സെന്ററില്‍ പരിശീലനത്തിനിറങ്ങിയ മെസ്സിയെയും സംഘത്തെയും കാണാന്‍ അഞ്ഞൂറിലേറെ പേരാണ് കൊടികളും ബാനറുകളും തോരണങ്ങളുമായി...
മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലയാളിയെ കര്‍ണാടക പോലീസ് പിടികൂടി. കര്‍ണാടക വിജയപുര സ്വദേശി പരശുറാം വാഗ്മോറെ(26)യെ പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച മഹാരാഷ്ട്രയില്‍നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ഗൗരി ലങ്കേഷിനു നേര്‍ക്ക് വെടിയുതിര്‍ത്തത് വാഗ്മോറെയാണെന്നാണ്...
കൊച്ചി: സന്ദേശ് ജിംഗാന്, അനസ് എടത്തൊടിക തുടങ്ങിയവര്‍ക്കൊപ്പം മറ്റൊരു ഇന്ത്യന്‍ താരം കൂടി ഐ.എസ്.എല്‍ അഞ്ചാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ടണിയും. കോണ്ടിനെന്റല് കപ്പില്‍ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ അസം താരം...
ധാക്ക: സെന്ററല്‍ ബംഗ്ലാദേശിലെ പ്രമുഖ എഴുത്തുകാരനും പ്രസാധകനുമായ ഷാജഹാന് ബച്ചു വെടിയേറ്റു മരിച്ചു. ബംഗ്ലാദേശിലെ മുന്‍ഷി ഖഞ്ചില്‍ വെച്ചാണ് സംഭവം. രണ്ട് ബൈക്കുകളിലായി വന്ന അജ്ഞാതരായ അക്രമികള്‍ ബച്ചു(60)വിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സെകുലര്‍ നേതാവും പ്രമുഖ...
പി.കെ ഫിറോസ് ആലുവയില്‍ ഉസ്മാനെന്നയാളെ പോലീസുകാര്‍ മര്‍ദ്ധിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പരിക്കേറ്റയാളെ ‘നോമ്പുകാരന്’ എന്ന് വിശേഷിപ്പിച്ചത് മുസ്ലിം സമുദായത്തെ ഒറ്റപ്പെടുത്താന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ എന്നാണ് മന്ത്രി കെ.ടി ജലീലിന്റെ കണ്ടുപിടുത്തം. അതിന് ന്യായമായി പറഞ്ഞത്...
മുംബൈ: ഉത്തര്‍പ്രദേശില്‍ മോഡലില്‍ മഹാരാഷ്ട്രയിലും അധികാരം പിടിച്ചെടുക്കാന്‍ പ്രതിപക്ഷ ഐക്യത്തിന് ചരടുവലിച്ച് കോണ്‍ഗ്രസും എന്‍സിപിയും. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് മഹാസഖ്യമെന്ന ആശയം വീണ്ടും പ്രാവര്‍ത്തികമാക്കാന്‍ പാര്‍ട്ടി ഒരുങ്ങുന്നത്. ഇടഞ്ഞു നില്ക്കുന്ന ശിവസേനയെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്...
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. കെ.എസ്.ഇ.ബിക്ക് നിലവില്‍ 7,300 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും നിരക്ക് വര്‍ധിപ്പിക്കാതെ പിടിച്ചു നില്ക്കാന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബോര്‍ഡിന്റെ ചെലവുകള്‍ നിരക്കു വര്‍ധനയിലൂടെ...