തിരുവനന്തപുരം: അബ്കാരി കുറ്റകൃത്യത്തിനുള്ള ശിക്ഷയില്‍ ഇളവ് വരുത്തുന്ന നിയമ ഭേദഗതി നിയമസഭാ സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടു. കള്ളില്‍ സ്റ്റാര്‍ച്ച് ചേര്‍ത്താല്‍ ലഭിക്കുമായിരുന്ന ശിക്ഷയിലാണ് ഇളവ് വരുത്തിയത്. നേരത്തെ ഇത് അഞ്ചും വര്‍ഷം തടവും 50,000...
തിരുവനന്തപുരം: കനത്ത മഴയില്‍ സംസ്ഥാനത്തു 6.34 കോടിയുടെ കൃഷി നാശം സംഭവിച്ചെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥിരീകരണം. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തുണ്ടായ മഴക്കെടുതികളുമായി ബന്ധപ്പെട്ട് റവന്യൂവകുപ്പ് ശേഖരിച്ച കണക്ക് മന്ത്രി ഇ. ചന്ദ്രശേഖരന് നിയമസഭയില്‍ വിശദീകരിച്ചു....
അന്യായമായി വര്‍ദ്ധിപ്പിച്ച ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ടിസി നല്കിയ സ്കൂള്‍ അധികൃതര്‍ക്കെതിരെ ഓള് കേരള പാരന്റ്സ് ടീച്ചേഴ്സ് അസോസിയേഷന് സമരത്തിനൊരുങ്ങുന്നു. പനങ്ങാട് ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാമന്ദിര്‍ സ്കൂളിലെ അഞ്ചു കുട്ടികളെയാണ് പുറത്താക്കിയത്....
തനിക്കെതിരേ ഫേസ്ബുക്കില്‍ പോസ്റ്റിട്ട ബിജെപി പ്രവര്‍ത്തകനെ ഇല്ലാത്ത വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യിപ്പിച്ച വീണാ ജോര്‍ജ് എംഎല്‍എ ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവും ട്രോളുകളും നിറയുന്നു. എന്നാല്‍ പാര്‍ട്ടി എം എല്‍ എയെ പ്രതിരോധിക്കാന്‍ അറിയപ്പെടുന്ന...
ന്യൂഡല്‍ഹി:മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന ഇഫ്താര്‍ പാര്‍ട്ടിയിലേക്ക് ക്ഷണമില്ല. പ്രമുഖ വ്യക്തികളെ ക്ഷണിച്ച വിരുന്നിലേക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും പ്രണബിനും ക്ഷണമില്ലെന്നാണ് സീ...
സിഡ്നി: ഓസ്ട്രേലിയയില്‍ മോഹന്‍ലാല്‍ ആരാധകര്‍ക്കായി അവതരിപ്പിച്ച പരിപാടി ലാലിസമാണെന്ന് ആരോപണം ഉയരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയിലടക്കം വൈറലായിക്കഴിഞ്ഞു. ഓസ്ട്രേലിയയിലെ മലയാളി സംഘടന ഒരുക്കിയ ഷോയിലാണ് സംഭവം. നടി പ്രയാഗ മാര്‍ട്ടിനൊപ്പമാണ് മോഹന്‍ലാലിന്റെ ഗാനം. ചന്ദ്രികയില്‍ അലിയുന്നു...
പത്തനംതിട്ട: എരുമേലിയ്ക്ക് സമീപം മുക്കൂട്ടുതറയിലെ ജസ്ന മറിയം ജെയിംസിന്റെ തിരോധാന കേസില്‍ സുഹൃത്തിനെ നുണപരിശോധനക്ക് വിധേയമാക്കുമെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി നാരായണന് അറിയിച്ചു. ജസ്നയെ കണ്ടെത്താനായി ലഭിക്കുന്ന എല്ലാ വിവരങ്ങളും പരിശോധിച്ചുവരികയാണെന്നും ആരെയും ചോദ്യം...
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ അടല്‍ ബിഹാരി വാജ്പേയിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ആള് ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസില്‍ പ്രവേശിപ്പിച്ചത്. സാധാരണ ഗതിയിലുള്ള പരിശോധനകള്‍ക്കായാണ്...
മോസ്കോ: റഷ്യന്‍ ലോകകപ്പില്‍ റെഡ് കാര്‍ഡുകളുടെ എണ്ണം വര്‍ധിക്കുമെന്ന് പഠനം. ഫുട്ബോളിലെ പുതിയ സാങ്കേതികവിദ്യയായ വിഎആര്‍( വീഡിയോ അസിസ്റ്റ് റഫറിങ് ) ആദ്യമായി ഉപയോഗിക്കുന്ന ലോകകപ്പാണ് റഷ്യയിലേത്. കളിക്കളത്തിലെ തത്സമയ സംഭവങ്ങള്‍ സ്ലോ മോഷനില്‍ നിരീക്ഷിച്ച...
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ വിവാദ വജ്രവ്യാപാരി നീരവ് മോദി യു.കെയില്‍ അഭയം തേടിയെന്ന് റിപ്പോര്‍ട്ട്. രാഷ്ട്രീയ അഭയം നല്‍കണമെന്നാവശ്യപ്പെട്ടാണ് നീരവ്മോദി യു.കെ കോടതിയെ സമീപിച്ചതെന്നാണ് വിവരം. റോയിട്ടേഴ്സ് ആണ് ഇത്...