വരുന്ന ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം (ഐഎംഡി). തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാകും. മല്‍സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും ഐഎംഡി മുന്നറിയിപ്പ് നല്കി. അതേസമയം, ഇന്നലെ വൈകിട്ട് പെയ്ത മഴ സംസ്ഥാനത്ത്്...
കൊച്ചി: കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍വേട്ട. മൂന്നര കിലോഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ഖത്തര്‍ എയര്‍വേയ്സിന്റെ വിമാനത്തില്‍ വന്നിറിങ്ങിയ തൃശൂര്‍ സ്വദേശിയായ യാത്രകാരനില്‍ നിന്നാണ് അരയില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം പിടികൂടിയത്. ഇയാളെ ചോദ്യം...
ആര്.എസ്.എസും നിതിന്‍ ഗഡ്കരിയും മോദിയെ വധിക്കാന്‍ ശ്രമിക്കുന്നെന്നും കുറ്റം മുസ്ലിംകളുടെയും കമ്മ്യൂണിസ്റ്റുകളുടെയും തലയില്‍ ചാര്‍ത്താനാണ് പദ്ധതിയെന്നും ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് മുന്‍ വൈസ് പ്രസിഡന്റ് ഷെഹ്ല റാഷിദ്. രാജീവ് ഗാന്ധിയെ വധിച്ച മാതൃകയില്‍ മോദിയെയും വധിക്കാന്‍...
ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെയും എഴുത്തുകാരന് കല്‍ബുര്‍ഗിയെയും വെടിവെച്ചത് ഒരേ തോക്ക് ഉപയോഗിച്ചാണെന്ന് കണ്ടത്തല്‍. ഫോറന്‍സിക് റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച് ചൂണ്ടിക്കാട്ടുന്നത്. ഗൗരി ലങ്കേഷിന്റെ കൊലപാതകം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനു മുമ്പാകെ സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലബോറട്ടറി...
റമസാന്റെ പവിത്രതയില്‍ ദുബൈ മറ്റൊരു ലോക റെക്കോര്‍ഡില്‍ കൂടി ഇടം നേടി. ഏറ്റവും വലിയ നോമ്പുതുറ ഒരുക്കിയാണ് ഇത്തവണ ദുബായ് ഗിന്നസ് റെക്കോര്‍ഡില്‍ സ്ഥാനം പിടിച്ചത്. ജബല്‍ അലിയിലെ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ ദുബൈ പൊലീസാണ് ചരിത്രം...
ഗസ്സ: ഫലസ്തീന് അഭയാര്‍ത്ഥികളെ തിരിച്ചുവരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗസ്സയില്‍ തുടരുന്ന പ്രക്ഷോഭത്തിനുനേരെ വീണ്ടും ഇസ്രാഈല്‍ വെടിവെപ്പ്. വെള്ളിയാഴ്ച ഗസ്സയുടെ അതിര്‍ത്തിയില്‍ പ്രതിഷേധക്കാര്‍ക്കാര്‍ക്കുനേരെ ഇസ്രാഈല്‍ സേന നടത്തിയ വെടിവെപ്പില്‍ കുട്ടിയടക്കം നാലുപേര്‍ കൊല്ലപ്പെടുകയും 600 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു....
തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ സംബന്ധിച്ചു ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തെറ്റിദ്ധരിപ്പിച്ചെന്ന പി.ജെ. കുര്യന്റെ പരാമര്‍ശം അടിസ്ഥാന രഹിതമാണെന്ന് കെ.പി.സി.സി പ്രസിഡഡണ്ട് എം.എം.ഹസനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. രാജ്യസഭാ സീറ്റ്...
മോസ്കോ: റഷ്യന്‍ ലോകകപ്പ് കിക്കോഫിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കളിക്കാരുടെ പരിക്ക് അര്‍ജന്റീനക്ക് തലവേദയാവുന്നു. നേരത്തെ ടീമിന്റെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായ സെര്‍ജിയോ റൊമേറോയും ഇംഗ്ലീഷ് ക്ലബ് വെസ്റ്റാം യുണൈറ്റഡിന്റെ മധ്യനിര താരമായ മാനുവല്‍...
ന്യൂഡല്‍ഹി : സിവില്‍ സര്‍വീസ് പരീക്ഷയെഴുതാന്‍ സാധിക്കാത്തതില്‍ മനംനൊന്തു വിദ്യാര്‍ഥി ജീവനൊടുക്കി. മലയാളിയായ വരുണ്‍ സുഭാഷ് ചന്ദ്രനെ(26)യാണ് ഡല്‍ഹി ന്യൂരാജീന്ദര് നഗറിലെ താമസസ്ഥലത്തു ഞായറാഴ്ച രാത്രി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉത്തര കന്നഡയിലെ കുംടയില്‍ സ്ഥിര താമസമാക്കിയ...
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിപ്പ വൈറസ് ബാധ സംശയിച്ച് നിരീക്ഷണ വാര്‍ഡില്‍ കഴിയുന്നവരുടെ സാംപിള്‍ പരിശോധന ഫലം നെഗറ്റീവ്. ഒമ്പതുപേരില്‍ ഏഴുപേരുടെ ഫലം ഇന്നലെയാണു ലഭിച്ചത്. നേരത്തേതന്നെ ബാക്കി രണ്ടുപേരുടെ നെഗറ്റീവാണെന്ന ഫലം...