കാണികളുടേയും പിതാവ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേയും മനം കവര്‍ന്ന് വീണ്ടും ക്രിസ്റ്റിയാനോയുടെ മൂത്തമകന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ജൂനിയര്‍ രംഗത്ത്. ലോകകപ്പിന് മുന്നോടിയായി അള്‍ജീരിയക്കെതിരായ സന്നാഹമത്സരത്തിന് ശേഷം അച്ഛനൊപ്പം ഗ്രൗണ്ടിലിറങ്ങി കളിച്ചാണ് ഒടുവില്‍ കാണികളുടെ മനം ക്രിസ്റ്റിയാനോ ജൂനിയര്‍...
ന്യൂഡല്‍ഹി: ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ബിഹാറിലെ രാഷ്ട്രീയ സ്ഥിതിയും പ്രതിപക്ഷ ഐക്യവുമുള്പ്പെടെ ഇരുവരും ചര്‍ച്ച നടത്തിയതായാണ് വിവരം. ജോര്കിഹത്ത് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ എന്‍....
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തില്‍ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ കുറിച്ചുള്ള ചര്‍ച്ചകളും ചൂടുപിടിക്കുകയാണ്. ആശയ നിലപാടിനനുസരിച്ച് മോദി സര്‍ക്കാറിന്റെ സാമ്പത്തിക നേട്ടങ്ങളും, കോട്ടങ്ങളും ചര്‍ച്ച ചെയ്യുന്നതിനിടെ ആര്.ബി.ഐയുടെ ഉപഭോക്തൃ വിശ്വാസ്യത സര്‍വേ ഫലം...
ഭോപാല്‍: മധ്യപ്രദേശില്‍ കര്‍ഷക റാലിക്കായി എത്തിയ കിസാന്‍ ക്രാന്തി സേന ദേശീയ പ്രസിഡന്റ് ഹര്‍ദിക് പട്ടേലിനെതിരെ ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണം. അതര്ത്താലിലെ മഹാരാജ്പൂരില്‍ വെച്ചാണ് ഹര്‍ദികിന്റെ വാഹനത്തിന് നേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ മുട്ടയും ചെരിപ്പുമെറിഞ്ഞത്....
ലക്നോ: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ നിന്ന് വീണ്ടും ദുരന്തവാര്‍ത്ത. അധികൃതരുടെ അശ്രദ്ധ മൂലം 24 മണിക്കൂറിനിടെ അഞ്ച് രോഗികള്ക്ക്് ജീവന് നഷ്ടപ്പെട്ടു. കാണ്‍പുര്‍ ജില്ലയിലെ ലാലാ ലജ്പത് റായ് ആസ്പത്രിയിലാണ് സംഭവം. തീവ്ര പരിചരണ...
കോട്ടയം: യു.ഡി.എഫിനെ ശക്തിപ്പെടുത്തുകയും അതിലൂടെ അടുത്തലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് പരമാവധി നേട്ടമുണ്ടാക്കുകയും ചെയ്യുക എന്നലക്ഷ്യത്തോടെ കേരളാ കോണ്‍ഗ്രസിനെ മുന്നണിയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടത്തിയ നീക്കങ്ങള്‍ ഏറെ കരുതലോടെയെന്ന് വിലയിരുത്തല്‍. കാര്യമായ സ്വാധീനം ഇല്ലാത്ത...
ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊലപാതകവും കന്നഡ എഴുത്തുകാരന് എം.എല്‍ കല്‍ബുര്‍ഗിയുടെ കൊലപാതകവും തമ്മില്‍ ബന്ധമുണ്ടെന്ന അന്വേഷണ സംഘത്തിന്റെ നിഗമനം ശരിവെച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഇരുവരും കൊല്ലപ്പെട്ടത് ഒരേ തോക്കില്‍ നിന്നുളള വെടിയേറ്റാണെന്ന...
ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്പി ഗോയല്‍ കൈക്കൂലി ആവശ്യപ്പെട്ടു എന്നാരോപിച്ച് യുപി ഗവര്‍ണര്‍ റാംനായിക്കിന് ഇ-മെയില്‍ അയച്ച യുവവ്യവസായി അഭിഷേക് ഗുപ്തയെ പൊലീസ് അറസ്റ്റു ചെയ്തു. വ്യാഴായ്ച ബി.ജെ.പി നല്കിയ...
സിംഗപൂര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങുനും തമ്മില്‍ കൂടിക്കാഴ്ച നടക്കുന്ന സിംഗപ്പൂരില്‍ രണ്ട് ദക്ഷിണ കൊറിയന്‍ മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍. സിംഗപൂര്‍ പൊലീസാണ് ഇവരെ അറസ്റ്റു ചെയ്തത്. ഉത്തരകൊറിയന്‍ സ്ഥാനപതിയുടെ വീട്...
ഫലസതീന് മെഡിക്കല്‍ ഉദ്യോഗസ്ഥയായിരുന്ന റസാനുല്‍ നജ്ജാര്‍ ഹമാസിനു വേണ്ടി മനുഷ്യകവചമായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് ഇസ്രായേലിന്റെ നുണപ്രചാരണത്തില്‍ ശക്തമായി പ്രിതിഷേധിച്ച് സോഷ്യല്‍ മീഡിയ. ഇസ്രായേല്‍ സൈനികരുടെ വെടിവെപ്പില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് റസാനുല്‍ നജ്ജാര്‍ കൊല്ലപ്പെടുന്നത്. ഇസ്രായേല്‍ സൈന്യത്തിന്റെ...