പി.എം സാദിഖലി പ്രണബിന്റെ സാരോപദേശം കൊണ്ട് ആര് എസ് എസ് അടിമുടി മാറുമോ? ചെയ്ത് കൂട്ടിയ പാപങ്ങള്‍ മുഴുവന്‍ ഗംഗയില്‍ മുങ്ങി കഴുകി കളയുമോ? ഹിന്ദുത്വ രാഷ്ട്രം തങ്ങളുടെ ലക്ഷ്യമല്ലന്ന് രാജ്യത്തോട് പ്രഖ്യാപിക്കുമോ? മുസ്ലിംകളും ക്രിസ്ത്യാനികളും...
കോഴിക്കോട്: രാജ്യസഭയില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് സി.പി.എം സ്ഥാനാര്‍ത്ഥിയായി എളമരം കരീം മത്സരിക്കും. മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ മന്ത്രിയും കേന്ദ്രകമ്മിറ്റി അംഗവും സി.ഐ.ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് എളമരം കരീം. തിരുവനന്തപുരത്ത് വെള്ളിയാഴ്ച്ച ചേര്‍ന്ന...
ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധക്കേസില്‍ നിര്‍ണായക മൊഴി പുറത്ത്. അറസ്റ്റിലായ ആയുധ ഇടപാടുകാരന് കെ.ടി നവീന്‍കുമാര്‍ പൊലീസിനു നല്കിയ മൊഴിയിലാണ് നിര്‍ണായക വെളിപ്പെടുത്തലുള്ളത്. ഗൗരി ലങ്കേഷ് ഹിന്ദുവിരുദ്ധയാണെന്നും അവര്‍ കൊല്ലപ്പെടേണ്ടവളാണെന്നും കേസിലെ പ്രധാന...
ഷെരീഫ് സാഗര്‍ ഒഴിവു വരുന്ന മൂന്ന് സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ വോട്ട് മൂല്യം അനുസരിച്ച് യു.ഡി.എഫിനുള്ള ജയസാധ്യത ഒന്നില്‍ മാത്രമാണ്. മുന്നണിയില്‍ ഉറച്ചു നിന്നിരുന്നെങ്കില്‍ ഈ സീറ്റ് മാണിക്ക് അവകാശപ്പെട്ടതാണ്. കോണ്‍ഗ്രസിന് അവകാശമില്ലേ എന്നു...
ന്യൂഡല്‍ഹി: ആര്.എസ്.എസ് തൊപ്പിധരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വ്യാജ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നു. ആര്.എസ്. എസ് പ്രവര്‍ത്തകരെപ്പോലെ പ്രണബ് മുഖര്‍ജിയും തൊപ്പി ധരിച്ച് സല്യൂട്ട് ചെയ്യുന്ന ചിത്രങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നത്. സംഭവത്തില്‍ പ്രതികരണവുമായി മകള്‍ ഷര്‍മിഷ്ട...
കൊല്‍ക്കത്ത: 2019-ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സജീവമായി ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന സൂചന നല്കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നിലവിലുള്ള സംസ്ഥാന ഭരണത്തിലും രാഷ്ട്രീയത്തിലുമുള്ള ഉത്തരവാദിത്തങ്ങളില്‍ അയവുവരുത്തിയാണ് മമത ദേശീയ രാഷ്ട്രീയത്തിലേക്കുള്ള സൂചനകളെ ബലപ്പെടുത്തുന്നത്....
കോഴിക്കോട്: നിപാ വൈറസിന്റെ ഉറവിടം സംബന്ധിച്ച് കേന്ദ്ര സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കുന്നു. പന്തിരിക്കരയില്‍ നിപാ ആദ്യം റിപ്പോര്‍ട്ട് ചെയ്തയാളിലേക്ക് മനുഷ്യരില്‍ നിന്നാണോ വൈറസ് എത്തിയതെന്നതടക്കമുള്ള കാര്യങ്ങളാണ് കേന്ദ്ര എപ്പിഡമോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള വിദഗ്ധര്‍ അന്വേഷിക്കുന്നത്. ഇതിനായി...
ന്യൂഡല്‍ഹി: ബി.ജെ.പിക്ക് പിന്തുണ തേടിയെത്തിയ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ നിരാശയിലാഴ്ത്തി ഗായിക ലതാ മങ്കേഷ്കര്‍. അസുഖ ബാധിതയായയതിനാല് അമിത്ഷായുമായി കൂടിക്കാഴ്ച്ച നടത്താന്‍ കഴിയില്ലെന്ന് ലതാമങ്കേഷ്കര്‍ പറഞ്ഞു. 2019-ലെ ലോകസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് അമിത്ഷായുടെ...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി അതിവേഗ സര്‍വ്വീസുകളില്‍ ഇനി നിന്നു യാത്ര ചെയ്യാം. സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്സ്പ്രസ്, സൂപ്പര്‍ ഡീലക്സ്, ലക്ഷ്വറി സര്‍വ്വീസുകളിലാണ് ഇനി നിന്നു യാത്ര ചെയ്യാന്‍ സാധിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ സൂപ്പര്‍ഫാസ്റ്റ് മുതലുള്ള കെ.എസ്.ആര്.സി.സി...
തിരുവനന്തപുരം: ദളിത് യുവതിയെ പുരുഷ വേഷത്തിലെത്തി വിവാഹം കഴിച്ച സ്ത്രീയെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം ടെക്നോപാര്‍ക്ക് ജീവനക്കാരിയായ പെണ്‍കുട്ടിയെയാണ് പുരുഷ വേഷത്തിലെത്തിയ യുവതി കബളിപ്പിച്ച് വിവാഹം കഴിച്ചത്. ഏറെ നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ് വിവാഹം....