ചരിത്രത്തില്‍ ആദ്യമായി ഫുട്ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ ഇത്തവണ മലയാളത്തില്‍ തത്സമയം സംപ്രേഷണം ചെയ്യും. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) മത്സരങ്ങളുടെ കമന്ററിയിലൂടെ പ്രശസ്തനായ ഷൈജു ദാമോദരനാണ് പ്രമുഖ സ്പോര്‍ട്സ് ചാനലായ സോണി ഇഎസ്പിഎനിനായി മലയാള ശബ്ദവുമായി...
കെവിന്റെ കൊലപാതകത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ട ഷിബി പീറ്റര്‍ എന്ന ദലിത് പ്രവര്‍ത്തകന്റെ വീട്ടില്‍ സി.പി.എം പ്രവര്‍ത്തകരുടെ അക്രമം. മൂന്നു പേരടങ്ങുന്ന സംഘമാണ് ഇന്ന് ഉച്ചയോടെ ഷിബി പീറ്ററുടെ പറശ്ശിക്കാട്ടെ വീട്ടിലെത്തിയത്. ‘വീട്ടില്‍ നിന്ന്...
അങ്കാറ: തുര്‍ക്കിയില്‍ നിലനില്‍ക്കുന്ന അടിയന്തരാവസ്ഥ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ പിന്‍വലിക്കുമെന്ന് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് എര്ദോഗന് പറഞ്ഞു. ഈ മാസം 24നാണ് തുര്‍ക്കിയില്‍ തെരഞ്ഞെടുപ്പ്. പ്രസിഡണ്ട്, നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തില്‍ നിന്നും ശക്തമായ മത്സരം നേരിടുന്ന...
വിശാഖപട്ടണം: 108 നമ്പറില്‍ വിളിച്ചിട്ട് ആംബുലന്‍സ് സര്‍വീസില്‍ നിന്ന്് യാതൊരു പ്രതികരണവുമുണ്ടായില്ല. വിശാഖപട്ടണത്തെ അനുകു ഗ്രാമത്തിലെ ഗര്‍ഭണിയായ സ്ത്രീയെ ആസ്പത്രിയിലേക്ക് കൊണ്ടു പോകാന്‍ ബന്ധുക്കള്‍ കണ്ടെത്തിയ മാര്‍ഗം ദയനീയമായിരുന്നു. ഒരു മുളയില്‍ ബെഡ്ഷീറ്റ് കെട്ടി അതില്‍...
2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കെതിരായ പ്രചാരണത്തിന് നേതൃത്വം കൊടുക്കുമെന്ന് മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് നേതാവ് ഷെഹല റാഷിദ് ഷോറ. എം ഫില്‍ പ്രബന്ധം സമര്‍പ്പിക്കാന്‍ ആധാര്‍ കാര്‍ഡ് നമ്പര്‍ നിര്‍ബന്ധമായിരുന്നു. ഒരു...
ടിവി സീരിയലിലെ ആത്മഹത്യ രംഗം അനകുരിച്ച ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം. കഴുത്തില്‍ കുരുക്ക് മുറുകിയാണ് പെണ്‍കുട്ടി മരിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊല്‍ക്കത്തയിലാണ് സംഭവം. പെണ്‍കുട്ടിയെയും രണ്ടു മാസം പ്രായമായ അനിയനെയും അയല്‍വാസിയെ ഏല്പിച്ച് മാതാവ് ബാങ്കില്‍...
ഇസ്രാഈല്‍ സൈന്യം മകളെ വെടിവെച്ചു കൊന്ന് ഒരാഴ്ച പിന്നിടുന്നതിനിടെ റസാന് അല്‍ നജറിന്റെ പാത പിന്തുടര്ന്ന് മാതാവ് സബ്രീന് അല്‍ നജറും. ഗാസ അതിര്‍ത്തിയില്‍ വെള്ളിയാഴ്ച നടന്ന വെടിവെയ്പില്‍ പരിക്കേറ്റവരെ ശുശ്രൂഷിക്കുന്നതിനായാണ് സബ്രീനെത്തിയത്. ചോരയില്‍...
കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷനായ കെ.സുരേന്ദ്രനെ നിയമിക്കുന്നതിനെതിരെ എതിര്‍പ്പുമായി ആര്.എസ്.എസ് രംഗത്ത്. സുരേന്ദ്രനെ അധ്യക്ഷനാക്കിയാല്‍ അംഗികരിക്കാനാവില്ലെന്ന് ആര്.എസ്.എസ് സംസ്ഥാന ഘടകം വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റിനെ തീരുമാനിക്കുന്നതിന് ബിജെപി കേന്ദ്രസംഘം സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. കേരളത്തിന്റെ...
വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരദേശ മേഖലയില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. ഞായറാഴ്ച രാത്രി 11.30 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനും സമുദ്രനിരപ്പില്‍നിന്ന്...
മധ്യപ്രദേശിലെ ബി.ജെ.പി എം.എല്‍.എ പൊലീസ് സ്റ്റേഷനിലെത്തി കോണ്‍സ്റ്റബിളിനെ മര്‍ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി പരാതി. ചാംപലാല്‍ ദേവ്ദയാണ് സ്റ്റേഷനിലെത്തി കോണ്‍സ്റ്റബിളിനെ മര്‍ദിച്ചത്. മധ്യപ്രദേശിലെ ദേവാസ് ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവമുണ്ടായത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി...