കല്‍പ്പറ്റ: വയനാട്ടില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ വെള്ളത്തില്‍ വീണു മരിച്ചു. മുഹമ്മദ് ഷാഫില്‍, സന ഫാത്തിമ എന്നിവരാണ് മരിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെള്ളത്തില്‍ വീഴുകയായിരുന്നു. സുല്‍ത്താന്‍ ബത്തേരി ചിരാലിലാണ് സംഭവം.
കോണ്‍ഗ്രസിലെ യുവനേതാക്കള്‍ തനിക്കെതിരേ നിലപാടെടുത്തത് ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരമാണെന്ന പി.ജെ കുര്യന്റെ വിമര്‍ശനങ്ങള്‍ക്ക് യുവഎം.എല്‍.എ ഷാഫി പറമ്പിലിന്റെ മറുപടി. താന്‍ രാഷ്ട്രീയ നിലപാട് എടുത്തത് ആരുടേയും ചട്ടുകമായിട്ടല്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന്...
തിരുവനന്തപുരം: രാജ്യസഭ അംഗമാവാന്‍ ജോസ് കെ.മാണി ലോക്സഭ അംഗത്വം രാജിവെക്കുന്നത് അപകടമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളധീരന്. രാജ്യസഭയിേലക്ക് അയക്കുന്നത് അവരുടെ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെങ്കിലും അപകടം മുന്നില്‍ കാണണമെന്ന് മുരളീധരന് പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍...
ലിസ്ബണ്‍ : ലോകമെമ്പാടും ആരാധകരുള്ള ഫുട്ബോള്‍ താരമാണ് പോര്‍ച്ചുഗല്‍ നായകന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ആരാധകരാണ് തന്റെ ശക്തിയെന്നും താന്‍ ലോകഫുട്ബോളിന്റെ നെറുകയിലെത്തിയതില്‍ വലിയ പങ്കുവഹിച്ചത് ഇവരാണെന്നും പലതവണ തുറന്ന് പറഞ്ഞ താരമാണ് ക്രിസ്റ്റ്യാനോ. ആരാധകരോട് ഒരുസമയത്തും മുഖം...
കല്‍പ്പറ്റ: വയനാട്ടില്‍ രണ്ട് വിദ്യാര്‍ഥികള്‍ വെള്ളത്തില്‍ വീണ് മരിച്ചു. കൡക്കുന്നതിനിടെ അബദ്ധത്തില്‍ വെള്ളത്തില്‍ വീഴുകയായിരുന്നു. മുഹമ്മദ് ഷാഫില്‍, സന ഫാത്തിമ്മ എന്നിവരാണ് മരിച്ചത്. സുല്‍ത്താന്‍ ബത്തേരി ചിരാലിലാണ് സംഭവം.
കോതമംഗലം: ആളില്ലാത്തതിനെത്തുടര്‍ന്ന് യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ ഡിവൈഎഫ്ഐ പുതിയ തന്ത്രവുമായി രംഗത്ത്. യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ ബോര്‍ഡുകളില്‍ ഫുട്ബോള്‍ താരങ്ങളായ നെയ്മറിനെയും മെസ്സിയെയും ഉള്‍പ്പെടുത്തിയാണ് പുതിയ തന്ത്രം പരീക്ഷിക്കുന്നത്. ലോകകപ്പ് ഫുട്ബോള്‍ കിക്കോഫിന് ദിവസങ്ങള്‍ മാത്രം...
കോഴിക്കോട്: ഇനി നിപ രോഗം റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിപ വൈറസ് പൂര്‍ണമായി നിയന്ത്രണവിധേയമാണെന്നും പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വൈറസിന്റെ വ്യാപനം തടയാന്‍ സാധിച്ചിട്ടുണ്ട്. എങ്കിലും ജൂണ്‍...
ജോധ്പൂര്‍: ബി.ജെ.പി നേതാക്കള്‍ക്ക് ഭ്രാന്തിന് ചികിത്സ വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ. ബി.ജെ.പി അധികാരത്തില്‍ വന്നതിനുശേഷമാണ് ഇന്ത്യയില്‍ വികസനമുണ്ടായതെന്ന് അവര്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഭ്രാന്തിന് ചികിത്സ തേടണമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍...
കാസര്‍ഗോഡ്: കാസര്‍ഗോഡ് നഗരത്തില്‍ 15 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. പരിക്കേറ്റവരെ കാസര്‍ഗോഡ് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പേപ്പട്ടിയെന്നു സംശയിക്കുന്ന പട്ടിയെ നാട്ടുകാര്‍ തല്ലിക്കൊല്ലുകയും ചെയ്തു.
ഗുരുഗ്രാം: ബോളിവുഡ് നടന് സല്മാന് ഖാനെ വധിക്കാന്‍ പദ്ധതിയിട്ട സംഭവത്തില്‍ അധോലോക നായകന് സമ്പത്ത് നെഹ്റ അറസ്റ്റില്‍. ഹരിയാന പൊലീസിന്റെ പ്രത്യേക ദൗത്യസേന നടത്തിയ അന്വേഷണത്തിലാണ് ഹൈദരാബാദില്‍ ഇയാളെ അറസ്റ്റു ചെയ്തത്. സല്മാന് ഖാനെ വധിക്കാന്‍...