കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ രണ്ടാം ഘട്ടം സംസ്ഥാനത്ത് ഭീതിത അന്തരീക്ഷം സൃഷ്ടിച്ചപ്പോഴും നേരിയ ആശ്വാസം നല്‍കിയിരുന്നത് പനി മാറി നഴ്സിങ് വിദ്യാര്‍ത്ഥിനി ജീവിതത്തിലേക്ക് തിരിച്ചുവരുന്നുവെന്ന വാര്‍ത്തയായിരുന്നു. നിപ്പ ബാധയെത്തുടര്‍ന്ന് പത്തു ദിവസത്തോളം അബോധാവസ്ഥയില്‍ കഴിഞ്ഞ...
ഓടികൊണ്ടിരിക്കെ മംഗലാപുരം-ചെന്നൈ മെയിലിന്റെ ബോഗികള്‍ വേര്‍പ്പെട്ടു. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ട്രെയിനിന്റെ ബോഗികളാണ് വന്‍ ശബ്ദത്തോടെ ഇളകി മാറിയത്. പട്ടാമ്പി സ്റ്റേഷനില്‍ നിന്ന് ഷൊര്‍ണൂര്‍ ഭാഗത്തേക്ക് പോകാനായി മുന്നോട്ട് പോയപ്പോഴാണ് ബോഗികള്‍ വേര്‍പ്പെട്ടത്. ബോഗികള്‍...
കൊച്ചി: പൊലീസിന്റെ മര്‍ദനത്തില്‍ പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉസ്മാന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയന്റെയും പൊലീസിന്റെയും ആരോപണങ്ങള്‍ കള്ളമാണെന്ന് ഉസ്മാന് പ്രതികരിച്ചു. റോഡില്‍ വെച്ച് പൊലീസാണ് തന്നെ ആദ്യം മര്‍ദിച്ചതെന്നും കസ്റ്റഡിയില്‍ എടുത്തതിനു ശേഷവും...
വാഷിങ്ടണ്‍: അമേരിക്കന്‍ സൈനിക വിവരങ്ങള്‍ ചൈന ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. യു.എസ് നാവികസേന കരാറുകാരന്റെ പക്കല്‍ നിന്നാണ് അതീവ രഹസ്യാ വിവരങ്ങള്‍ ചൈന ചോര്‍ത്തിയത്. സൂപ്പര്‍ സോണിക് മിസൈല്‍ പദ്ധതിയുടേത് അടക്കമുള്ള വിവരങ്ങളാണ് ചൈന ചോര്‍ത്തിയത്. സംഭവത്തില്‍...
കൊച്ചി: താരങ്ങളുടെ കൂടുമാറ്റത്തിനിടയില്‍ ബ്ലാസ്റ്റേഴ്സ് ആരാധകരെ തേടി സന്തോഷ വാര്‍ത്ത. മലയാളി പ്രതിരോധ താരം അനസ് എടത്തൊടിക ഐ.എസ്.എല്‍ അഞ്ചാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനായി ബൂട്ട് കെട്ടും. നിലവില്‍ ജംഷെഡ്പൂര്‍ എഫ്.സി താരമായ അനസ്...
കെപി ജലീല്‍ രാജ്യത്തെ എണ്‍പതുകോടിയോളം വരുന്ന കര്‍ഷകര്‍ ഒരു ജീവന്മരണപ്പോരാട്ടത്തിന്റെ പാതയിലേക്ക് ഇറങ്ങിത്തിരിച്ചിരിക്കുകയാണിപ്പോള്‍. പല സംസ്ഥാനങ്ങളിലും ജൂണ്‍ഒന്നുമുതല്‍ കര്‍ഷകര്‍ തങ്ങളുടെ ഉല്പന്നങ്ങള് പാതയിലും പൊതുസ്ഥലങ്ങളിലും ഉപേക്ഷിക്കുന്ന കാഴ്ചകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്നു. ചെലവിനനുസൃതമായ വിലയില്ലാത്തതും കടമെടുത്ത്...
ആലുവ എടത്തലക്കടുത്ത് കുഞ്ചാട്ടുകരയില്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ പൊലീസ് സംഘം സഞ്ചരിച്ച സ്വകാര്യകാര്‍ ബൈക്കിലിടിച്ചതുമായി ബന്ധപ്പെട്ട് പുറത്തുവന്ന മുഖ്യമന്ത്രിയുടെ വാദമുഖങ്ങള്‍ ഇടതുമുന്നണിസര്‍ക്കാരിന്റെ മതനിരപേക്ഷ മുഖംമൂടി പിച്ചിച്ചീന്തുന്നതായിരിക്കുന്നു. രണ്ടുമാസത്തേക്ക് നാട്ടിലേക്ക് അവധിക്കുവന്ന പ്രവാസിയായ മുപ്പത്തൊമ്പതുകാരന് ഉസ്മാനെയാണ് പൊലീസ്...
കേരള കോണ്‍ഗ്രസ് എം രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണിയെ പ്രഖ്യാപിച്ചേക്കും. പി.ജെ ജോസഫ് വിഭാഗത്തിന്റെ കൂടി അഭിപ്രായം കൂടി പരിഗണിച്ചാണ് ജോസ് കെ മാണിയെ രാജ്യസഭാ സ്ഥാനാര്‍ത്ഥിതായി തെരഞ്ഞെടുത്തത്.പാലായില്‍ ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം....
ഇസ്ലാമാബാദ്: പാക്കിസ്ഥാന് മുന്‍ പ്രസിഡന്റും സൈനിക മേധാവിയുമായ പര്‍വേസ് മുഷറഫിന്റെ പാസ്പോര്‍ട്ടും ദേശീയ തിരിച്ചറിയല്‍ കാര്‍ഡും റദ്ദാക്കിയതായി റിപ്പോര്‍ട്ട്. രാജ്യദ്രോഹ കേസില്‍ വിചാരണക്ക് ഹാജരാകുന്നതില്‍ തുടര്‍ച്ചയായി വീഴ്ചവരുത്തിയതിന് കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി. 2007ല്‍ രാജ്യത്ത്...
തിരുവനന്തപുരം: ആലുവയിലെ ജനങ്ങളെയും പ്രതിപക്ഷത്തെയും തീവ്രവാദികളെന്ന് വിളിച്ചാക്ഷേപിച്ച മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ ഇന്നലെയും നിയമസഭ പ്രക്ഷുബ്ധമായി. മുഖ്യമന്ത്രിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടി പി.ടി തോമസ് എം.എല്‍.എ അവതരണാനുമതി തേടിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിക്കുകയും പരാമര്‍ശം...