ഗുജറാത്ത് എം.എല്‍.എയും ദളിത് ന്യൂനപക്ഷാവകാശ പ്രവര്‍ത്തകനുമായ ജിഗ്നേഷ് മേവാനിക്ക് വധഭീഷണി. ഫോണ്‍ വഴി വധഭീഷണി ഉണ്ടായെന്ന് ജിഗ്നേഷ് തന്നെയാണ് ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. 7255932433 എന്ന ഫോണ്‍ നമ്പറില്‍ നിന്നും തന്റെ നമ്പറിലേക്ക് വന്ന കോളില്‍ തന്നെ...
കോട്ടയം: കെവിന് കൊല്ലപ്പെട്ടതോടെ നീനുവിനെ വിട്ടു കിട്ടണമെന്ന ആവശ്യവുമായി പിതാവ് രംഗത്ത്. നീനുവും കെവിനുമായി സാധുതയുള്ള വിവാഹം നടന്നിട്ടില്ല. ഇതനുസരിച്ച് നീനു ഇപ്പോള്‍ അന്യവീട്ടിലാണു താമസിക്കുന്നതെന്നും പിതാവ് ജയിലിലായതിനാല്‍ നീനുവിന്റെ സംരക്ഷണം കണക്കാക്കണമെന്നും പിതാവിന്റെ അഭിഭാഷകന്...
ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട സമരത്തിനൊടുവില്‍ തപാല്‍ ജീവനക്കാരുടെ ശമ്പള ഘടനയും ആനുകൂല്യങ്ങളും പരിഷ്കരിച്ചു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ മാതൃകയില്‍ തപാല്‍ ജീവനക്കാരുടെ ശമ്പളവും പരിഷ്കരിക്കാനാണ് തീരുമാനം. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ബ്രാഞ്ച്...
കൊല്ലം കുളത്തൂപ്പുഴ വില്ലുമല ആദിവാസി കോളനിയില്‍ കരിമ്പനി സ്ഥിരീകരിച്ചു. കോളനിവാസി ഷിബു എന്ന മുപ്പത്തെട്ടുകാരനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണലീച്ചകള്‍ പരത്തുന്നതാണ് കരിമ്പനി. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് രോഗം പകരില്ല. യുവാവ്...
ഛണ്ഡിഗഡ്: ഹരിയാനയിലും ബി.ജെ.പിയെ പ്രതിരോധത്തിലാക്കി പാര്‍ട്ടിയില്‍ പിളര്‍പ്പ്. മനോഹര്‍ ഖട്ടാര്‍ സര്‍ക്കാറിനെ വെല്ലുവിളിച്ച് പുതിയ പാര്‍ട്ടിയുമായി ബി.ജെ.പി എം.പി രംഗത്തുവന്നതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. കുരുക്ഷേത്രയില്‍ നിന്നുള്ള എം.പിയായ രാജ്കുമാര് സൈനിയാണ് പുതിയ പാര്‍ട്ടിയുമായി...
ദോഹ: വേനലവവധി ആഘോഷിക്കുന്നതിനായി രാജ്യത്തിനു പുറത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി വിദേശകാര്യ മന്ത്രാലയം. യാത്ര സുരക്ഷിതവും മികച്ച അനുഭവവുമാക്കാന്‍ സഹായകമായ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.യാത്രയ്ക്കായി പുറപ്പെടുമ്പോഴുള്ള തയാറെടുപ്പുകള്‍ എന്തൊക്കെ എന്നതുള്‍പ്പടെയുള്ള കാര്യത്തില്‍ വിശദീകരണം ലഭ്യമാക്കിയിട്ടുണ്ട്. ഏത്...
ദോഹ: സെപ്തംബറില്‍ ജിസിസി യോഗം സംഘടിപ്പിക്കുന്നതിനായി നയതന്ത്രനീക്കങ്ങള്‍ സജീവമായി നടക്കുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് ലുല്‍വ അല്‍ഖാതിര്‍.ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുകയാണ് യോഗത്തിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതു നടക്കുമോ എന്നതില്‍ ഉറപ്പുപറയാനാവില്ലെന്നും പന്ത് ഇപ്പോള്‍ ഉപരോധരാജ്യങ്ങളുടെ കോര്‍ട്ടിലാണെന്നും...
ബുര്‍ഹാന്‍പൂര്‍: കത്വയിലെ പെണ്‍കുട്ടിയുടെ കൊലപാതകത്തിനെതിരെ ഏപ്രില്‍ 20ന് നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി ഏപ്രില്‍ 23 മുതല്‍ മധ്യപ്രദേശ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് മുഴുവന്‍ ആളുകള്‍ക്കും നീതി പൂര്‍വ്വമായ ജാമ്യം ലഭ്യമാക്കണമെന്ന് മുസലിം സ്ററുഡന്റ് ഫെഡറേഷന് ദേശീയ...
മലപ്പുറം: രാജ്യസഭാ സീറ്റ് വിഷയത്തില്‍ കേരള കോണ്‍ഗ്രസ് നീക്കത്തെ പിന്തുണച്ച് മുസ്ലീം ലീഗ്. ഒഴിവു വരുന്ന രാജ്യസഭ സീറ്റിന് കേരള കോണ്‍ഗ്രസിനും അര്‍ഹതയുണ്ടെന്ന് മുസ്ലീം ലീഗ് ദേശിയ ജനറല്‍ സെക്രട്ടറിയും എം.പിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. സീറ്റാവശ്യവുമായി...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര സര്‍ക്കാറിനെയും രൂക്ഷമായി വിര്‍ശിച്ച് എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ അപകടകാരിയാണ് മോദിയെന്ന് അവര്‍ വിമര്‍ശിച്ചു. ബി.ബി.സിയുടെ ന്യൂസ് നൈറ്റില്‍ സംസാരിക്കവെയാണ് അരുന്ധതി റോയ് ഇക്കാര്യം...