ബംഗളൂരു: ഏറെ വിവാദങ്ങള്‍ക്കും രാഷ്ട്രീയ നാടകങ്ങള്‍ക്കും ശേഷം അധികാരമേറ്റതിന് പിന്നാലെ ചെലവ് ചുരുക്കല്‍ നടപടികളുമായി കര്‍ണ്ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍. പുതിയ കാറും മന്ത്രി മന്ദിരങ്ങളുടെ മോടി പിടിപ്പിക്കുന്നതും ഒഴിവാക്കി ചെലവ് ചുരുക്കുകയാണ് കുമാരസ്വാമി. ഇതിന്റെ ഭാഗമായി...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവത്തിന് മങ്ങലേറ്റതായി സമ്മതിച്ച് ബി.ജെ.പിയും. 2019 തെരഞ്ഞെടുപ്പില്‍ മോദിയെ ഹൈലാറ്റ് ചെയ്യുന്നതിനു പകരം പാര്‍ട്ടി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയെയും രംഗത്തിറക്കാനാണ് പാര്‍ട്ടി നീക്കം. ബംഗാളി ദിനപത്രമായ ആനന്ദ് ബസാര്‍ പത്രികയാണ്...
കോഴിക്കോട്: തുടര്‍ച്ചയായ നാലാം ദിവസവും നിപ വൈറസ് പുതിയ കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന ആശ്വാസത്തില്‍ കോഴിക്കോട്. ഇതുവരെ 240 സാമ്പിളുകള്‍ പരിശോധിച്ചതില്‍ നേരത്തെ ഉള്ള 18 കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചത്. അതേസമയം, ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2379...
തൃശ്ശൂര്‍: തൃശ്ശൂര്‍ ചേലക്കരയില്‍ പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. ചേലക്കര സ്വദേശിയായ പ്രജീഷ് (35) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ബാറില്‍ വെച്ചുണ്ടായ സംഘര്‍ഷത്തിന് ശേഷം യുവാവിനെ കാണാതായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ്...
തിരുവനന്തപുരം: നിപാ വൈറസ് ബാധ പടര്‍ന്നു പിടിക്കുന്നത് സഭ നിര്‍ത്തിവെച്ച ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ അംഗീകരിച്ചു. പ്രതിപക്ഷത്തു നിന്നും എം.കെ.മുനീറാണ് രാവിലെ അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. അടിയന്തര പ്രമേയത്തില്‍ നിയമസഭയില്‍ ഇന്നുച്ചക്ക് ചര്‍ച്ച...
പട്ന: ബിഹാറില്‍ ജെ.ഡി.യു-ബി.ജെ.പിയുമായുള്ള ഭിന്നത രൂക്ഷമാകുന്നു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു സംസ്ഥാനത്തെ 25 സീറ്റില്‍ മത്സരിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പവന് വര്‍മ പറഞ്ഞു. ബി.ജെ.പിയോ നരേന്ദ്ര മോദിയോ അല്ല ബിഹാറിന്റെ ബോസെന്നും മുഖ്യമന്ത്രി...
ദമസ്കസ്: സിറിയന്‍ പ്രസിഡന്റ് ബഷാറുല്‍ അസദ് ഉത്തരകൊറിയയില്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി അസദ് കൂടിക്കാഴ്ച നടത്തും. ഉത്തരകൊറിയന്‍ സ്റ്റേറ്റ് മീഡിയയാണ് സന്ദര്‍ശന വിവരം അറിയിച്ചത്. സിറിയയിലെ ഉത്തരകൊറിയന്‍ അംബാസഡര്‍ മുന്‍...
ഗ്വാട്ടിമാല സിറ്റി: ഗ്വാട്ടിമാലയില്‍ ഫയര്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് 25 പേര് മരിച്ചു. 300 പേര്‍ക്ക് പരിക്കേറ്റു. 3100 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഈ വര്‍ഷം രണ്ടാം തവണയാണ് ഫയര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഫ്യൂഗോ അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുന്നത്....
അഹമ്മദാബാദ്: ദിനംപ്രതിയുള്ള പെട്രോള്‍-ഡീസല്‍ വില നിര്‍ണയ രീതി പുനഃപരിശോധിക്കാനാവില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്. രാജ്യത്തെ എണ്ണ വില ഉയരുന്നതില്‍ സര്‍ക്കാരിന് ആശങ്കയുണ്ടെന്നും, എന്നാല്‍ ദിനംപ്രതിയുള്ള വിലനിര്‍ണയ രീതി പുനഃപരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. എണ്ണവില...
യുവനേതാക്കള്‍ പി ജെ കുര്യനെതിരെ രംഗത്തുവന്നത് സ്ഥാനം മോഹിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി. പി.ജെ കുര്യന് ആരെണെന്ന് അറിയാത്തതിനാലാണ് യുവനേതാക്കളുടെ ഈ വിമര്‍ശനമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇങ്ങനെയൊക്കെ പറയുന്നത്....