മലപ്പുറം: മലപ്പുറം മമ്പാട് പൊങ്ങല്ലൂരില്‍ ബസ്സും കാറും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. മമ്പാട് സംസ്ഥാന പാതയിലാണ് അല്‍പ്പനേരം മുമ്പ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന നാലുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അലിഅക്ബര്‍ എന്നയാളാണ് മരിച്ചവരില്‍ ഒരാള്‍. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നുപേരുടെ...
ന്യൂഡല്‍ഹി: നീറ്റ്(നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) പ്രവേശന പരീക്ഷ ഫലം പ്രഖ്യാപിച്ചു. സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സി.ബി.എസ്.ഇയുടെ cbseneet.nic.in എന്ന വെബ്സൈറ്റ് വഴി വിദ്യാര്‍ത്ഥികള്‍ക്ക് ഫലം അറിയാം. മെയ് ആറിനാണ് പരീക്ഷ...
മലപ്പുറം: തിയ്യറ്ററിനകത്ത് 10 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ തിയ്യറ്റര്‍ ഉടമ അറസ്റ്റില്‍. നേരത്തെ തീയ്യറ്റര്‍ ഉടമ ഗിരീഷില്‍ നിന്ന് പൊലീസ് മൊഴി എടുത്തിരുന്നു. പീഡനവിവരം പൊലീസില്‍ അറിയിച്ചില്ലെന്ന കുറ്റമാണ് സതീഷിനെതിരെ ചുമത്തിയിട്ടുള്ളത്. സതീഷാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നും...
നിപ്പ വൈറസ് ബാധിതരെ ചികിത്സിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ ഡോക്ടറുടെ കുറിപ്പ് വൈറല്‍. മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ വി.കെ ഷെമീറാണ് വാട്സ്അപ്പിലൂടെയും ഫേസ്ബുക്കിലൂടെയും നിപയെക്കുറിച്ചും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയെക്കുറിച്ചും തെറ്റായ...
ഈ രാറ്റുപേട്ട നഗരസഭാ ഭരണം യു.ഡി.എഫ് ജനപക്ഷം സഖ്യം പിടിച്ചെടുത്തു. സ്വതന്തസ്ഥാനാര്ഥി പി.എം കബീര്‍ പുതിയ ചെയര്മാന്. ഇന്ന് തവിലെ 11 മണിക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കബീറിന് 15 വോട്ട് ലഭിച്ചു.28 അംഗ കൗണ്‍സിലില്‍ ലീഗിന്...
കെവിന് കൊലക്കേസില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകും. എസ്ഐ ഷിബു, എഎസ്ഐ ടി.എം.ബിജു, സിപിഒ അജയകുമാര്‍ എന്നിവരെ പിരിച്ചുവിടുന്നതും പരിഗണനയിലുണ്ട്. എഎസ്ഐ സണ്ണിമോനെ കര്‍ശന നടപടിയില്‍ നിന്ന് ഒഴിവാക്കിയേക്കും. നിയമപരമായ എല്ലാ സാധ്യതകളും തേടാന്‍...
ആര് റിന്‍സ് ദോഹ സഊദി സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരെ തുടരുന്ന ഉപരോധം രണ്ടാംവര്‍ഷത്തിലേക്ക് കടക്കുന്നു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ഉറച്ച ഭരണ നേതൃത്വത്തിന്റെ കീഴില്‍ എല്ലാ വെല്ലുവിളികളും പ്രത്യാഘാതങ്ങളും മറികടന്ന് രാജ്യം...
മുംബൈ: കടലില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ അഞ്ച് പേര് കടലില്‍ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ വിനോദയാത്രക്ക് എത്തിയ മുംബൈ ബോറിവലി സ്വദേശികളായ കെന്നത്ത് മാസ്റ്റര്‍, മോണിക്ക, സനോമി, മാത്യൂ, റേച്ചര്‍ എന്നിവരാണ് മരിച്ചത്. രണ്ട് പേര്...
തിരുവനന്തപുരം: കെവിന്റെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭ ബഹിഷ്ക്കരിച്ചു. സഭ തുടങ്ങിയ രാവിലെ മുതല്‍ തന്നെ പ്രതിപക്ഷം സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ഇത് നിരസിച്ചതിനെ തുടര്‍ന്ന് സഭ ബഹിഷ്ക്കരിച്ച്...
കോട്ടയം: എരുമേലിക്കടുത്ത് മഞ്ഞളാംകുരുവിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഈറ്റത്തോട്ടത്തില്‍ കുമാരന്റെ ഭാര്യ തങ്കമ്മ(65) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കുമാരനെ എരുമേലി പൊലീസ് അറസ്റ്റു ചെയ്തു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. അജ്ഞാത ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍പൊലീസ്...