മോസ്കോ: റഷ്യയില്‍നിന്ന് ആയുധങ്ങള്‍ വാങ്ങിയാല്‍ ഖത്തറിനെ ആക്രമിക്കുമെന്ന് സഊദി അറേബ്യയുടെ ഭീഷണി. ഖത്തര്‍ റഷ്യയില്‍നിന്ന് എസ്-400 മിസൈല്‍ വാങ്ങാന്‍ നീക്കം തുടരുന്ന പശ്ചാത്തലത്തിലാണ് ഭീഷണിയെന്ന് അന്താരാഷ്ട്ര മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യയുടെ കൈവശമുള്ള അത്യാധുനിക...
മനാഗ്വ: നിക്കരാഗ്വെയില്‍ ഒരു മാസത്തിലേറെയായി തുടരുന്ന രാഷ്ട്രീയ പ്രക്ഷോഭത്തില്‍ മരണം നൂറ് കവിഞ്ഞു. കഴിഞ്ഞ ദിവസം പതിനഞ്ചുകാരനടക്കം ആറുപേര്‍ കൊല്ലപ്പെട്ടതായി നിക്കരാഗ്വെന്‍ മനുഷ്യാവകാശ സംഘടന അറിയിച്ചു. പ്രതിഷേധം ശക്തമായ മസായ നഗരത്തില്‍ സൈന്യത്തെയും സര്‍ക്കാര്‍...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇംഗ്ലീഷില്‍ എഴുതിയ കത്തില്‍ വ്യാകരണതെറ്റ്. ട്രംപിന്റെ ഭാഷയില്‍ ഈ വാര്‍ത്തയും വ്യാജമാണെന്ന് കരുതിയെങ്കില്‍ തെറ്റി. സംഗതി സത്യമാണ്. വോണ്‍ മാസന് എന്ന റിട്ടയേര്‍ഡ് ഇംഗ്ലീഷ് അധ്യാപികക്ക് വൈറ്റ്ഹൗസില്‍നിന്ന് കിട്ടിയ...
അമ്മാന്: ജോര്‍ദാന്‍ ഭരണകൂടത്തിന്റെ ചെലവു ചുരുക്കല്‍ പദ്ധതികളില്‍ പ്രതിഷേധിച്ച് തലസ്ഥാനമായ അമ്മാനില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും രാത്രി ജനങ്ങള്‍ തെരുവിലിറങ്ങി. സര്‍ക്കാര്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച് ചെയ്ത ജനക്കൂട്ടവുമായി പൊലീസ് ഏറ്റുമുട്ടി. റോഡുകള്‍ തടഞ്ഞ പൊലീസ് പ്രതിഷേധക്കാര്‍ക്കുനേരെ...
ഖാന് യൂനുസ്: ഗസ്സയില പോരാട്ട ഭൂമിയില്‍ ഇസ്രാഈല്‍ സേനയുടെ വെടിയേറ്റ് പിടഞ്ഞു മരിച്ച റസാന് അല്‍ നജ്ജാറിനെ അവസാനമായി കണ്ട നിമിഷം സഹോദരി സബ്രീന് അല്‍ നജ്ജാറിന്റെ മനസ്സില്‍ ഒരു നീറ്റലായി ഇപ്പോഴുമുണ്ട്. ദക്ഷിണ...
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ കഴിഞ്ഞ വര്‍ഷത്തിലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മിന്നും താരമായി കാഗിസോ റബാഡ. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് അടക്കം ആറു പുരസ്കാരങ്ങളാണ് കഴിഞ്ഞ ദിവസം 23കാരന് സ്വന്തമാക്കിയത്. ഇത് രണ്ടാം തവണയാണ്...
കൊല്ലം: കൊല്ലത്ത് തുണി അലക്കുന്നതിനിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. കാവനാട് സ്വദേശി സുനില്‍കുമാറാ(41)ണ് മരിച്ചത്. രാവിലെ എട്ടു മണിയോടെയാണ് അപകടം. വീടിനു സമീപത്ത് നിന്ന് തുണി അലക്കുന്നതിനിടെ ഇടിമിന്നലേല്‍ക്കുകയായിരുന്നു. മൃതദേഹം കൊല്ലം ജില്ലാ ആസ്പത്രി മോര്‍ച്ചറിയില്‍...
മംഗളൂരു: കാലിക്കച്ചവടക്കാരന്‍ ഹുസൈനബ്ബയെ(61) മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബജ്റംഗ്ദള്‍ പ്രവര്‍ത്തകരായ എച്ച്. പ്രസാദ് (32), ദീപക് (30), സുരേഷ് മെന്ഡന് (27) എന്നിവരാണ് അറസ്റ്റിലായത്. ഉടുപ്പി ജില്ലയിലെ പെര്‍ഡൂരിലെ ഹുസൈനബ്ബയെ...
യുനൈറ്റഡ് നേഷന്‍സ്: ഫലസ്തീന് ജനതക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം വീറ്റോ ചെയ്ത് പരാജയപ്പെടുത്തി അമേരിക്ക വീണ്ടും ഇസ്രാഈലിനെ ചിറകിലൊതുക്കി. സമീപ കാലത്ത് ഗസ്സയില്‍ ഇസ്രാഈല്‍ സേന ഫലസ്തീന് പ്രതിഷേധക്കാരെ വെടിവെച്ചു കൊലപ്പെടുത്തിയതിന് ഹമാസിനെ കുറ്റപ്പടുത്തിയ...
മരിച്ച വ്യക്തികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കിയതിന് ട്രാന്‍സ്പോര്‍ട്ട് ഓഫീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്. മഥുരയിലെ ഗവണ്മെന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസിലാണ് സംഭവം. റോഡപകടത്തില്‍ മരിച്ച രണ്ടു പേരുടെ പേരിലാണ് ലൈസന്‍സ് അനുവദിച്ചിട്ടുള്ളത്. 2017 ജൂലൈ ഒമ്പിന്...