റിയാദ്: സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് അല്‍ ഖ്വയ്ദയുടെ ഭീഷണി. രാജകുമാരന് മുഹമ്മദ് ബിന്‍ സല്മാന് നടപ്പാക്കുന്ന പുരോഗമനപരമായ പരിഷ്കാരങ്ങളാണ് അല്‍ ഖ്വയ്ദയെ പ്രകോപ്പിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്ക് ഡ്രൈവിങിനും സ്റ്റേഡിയത്തില്‍ പ്രവേശനത്തിനും അനുമതി, വിവിധ മേഖലകളില്‍...
ന്യൂഡല്‍ഹി: രാജ്യത്ത് കര്‍ഷകര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സമരത്തില്‍ പങ്കെടുക്കും. ആറാം തീയതി മന്ദസോറില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ കര്‍ഷകരെ അഭിസംബോധന ചെയ്ത് രാഹുല്‍ ഗാന്ധി സംസാരിക്കും....
ന്യൂഡല്‍ഹി: നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും മുന്നറിയിപ്പ്. മുന്‍ കരുതല്‍ നടപടി സ്വീകരിക്കണമെന്നും എല്ലാ സംസ്ഥാനങ്ങളും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദ പറഞ്ഞു. വൈറസ് പടരുന്നത് തടയാന്‍ കേരളത്തിലെ...
കോഴിക്കോട്: നിപ്പ വൈറസ് ബാധ പകരുന്നത് വലിപ്പമേറിയ സ്രവങ്ങളില്‍ നിന്നാണ് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് മേധാവി ഡോ.ജി അരുണ്‍കുമാര്‍. കാലിക്കറ്റ് പ്രസ് ക്ലബില്‍ നടത്തിയ ബോധവല്‍ക്കരണ ക്ലാസിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിപ്പ വൈറസ് ബാധിച്ചവര്‍...
നവജാത ശിശുവിനെ കൊന്ന് ലോക്കറില്‍ സൂക്ഷിച്ച അമ്മ അറസ്റ്റില്‍. ഇരുപത്തുകാരിയായ യുവതിയാണ് കൊടുംകൃത്യം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് മാവോടോഗാവയെന്ന യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. ജപ്പാനിലെ ടോക്കിയോയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം. കുഞ്ഞ് കരയുമോയെന്ന...
കണ്ണൂര്‍: കണ്ണൂരില്‍ കാര്‍ വൈദ്യുത പോസ്റ്റിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പേര് മരിച്ചു. പയ്യാവൂരില്‍ ശ്രീകണ്ഠാപുരത്തിന് സമീപം ചന്ദനക്കാമ്പാറ ചുതരപുഴയിലാണ് അപകടമുണ്ടായത്. മരിച്ച ആളുകളെ തിരിച്ചറിഞ്ഞിട്ടില്ല. കാറിനടിച്ചതിനെതുടര്ന്ന് വൈദ്യുതി ലൈന്‍ കാറിനു മുകളിലേക്ക് പൊട്ടിവീണിരുന്നു....
ഭോപ്പാല്‍: ബി.ജെ.പിയെ തറപറ്റിക്കാന്‍ കര്‍ണാടകയിലും കൈരാനയിലും പയറ്റി തെളിഞ്ഞ അടവു തന്ത്രം വീണ്ടും പുറത്തെടുക്കാന്‍ കോണ്‍ഗ്രസ്. കൈരാനയിലെ പോലെ മധ്യപ്രദേശിലും വിശാലസഖ്യമുണ്ടാക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. ബി.എസ്.പിയും എസ്.പിയുമുള്‍പ്പെടെ പാര്ട്ടികളമായി തെരഞ്ഞെടുപ്പിനു മുമ്പേ സഖ്യമുണ്ടാക്കാന്‍ ഇതിനകം...
ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയിലെ അക്നൂര്‍ മേഖലയില്‍ പാകിസ്താന്റെ ഷെല്ലാക്രമണം. സംഭവത്തില്‍ രണ്ട് ജവാന്മാര്ക്ക് വീരമൃത്യു സംഭവിച്ചു. ആക്രമണത്തില്‍ രണ്ട് നാട്ടുകാര്‍ക്ക് പരിക്കേറ്റു. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
നിപ്പ വൈറസ് പ്രതിരോധത്തിനായുള്ള സുരക്ഷാ ഉപകരണങ്ങള്‍ അബുദാബിയില്‍ നിന്നെത്തിച്ചു. വിപിഎസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പാണ് 1.75 കോടി വിലമതിക്കുന്ന സുരക്ഷാ ഉപകരണങ്ങള്‍ ഇന്നലെ രാത്രിയില്‍ എത്തിച്ചത്. പിപിഇ കിറ്റ്, എന്‍95 മാസ്കുകള്‍, ബോഡി ബാഗുകള്‍,...
2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി യെ നേരിടാന്‍ കോണ്‍ഗ്രസ്സും ആം ആദ്മിയും കൈകോര്‍ക്കുന്നതായി റിപ്പോര്‍ട്ട്. അണിയറ നീക്കം തുടങ്ങിക്കഴിഞ്ഞെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ജയറാം രമേശും അജയ്മാക്കനുമാണ് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ചര്‍ച്ചകള്‍...