കോഴിക്കോട്: നീണ്ട നിപ ഭീതിക്കുശേഷം നിപ വൈറസ് ബാധയുടെ ആശങ്കയൊഴിയുകയാണെന്ന് ആരോഗ്യവകുപ്പ്. കഴിഞ്ഞ നാല്പ്പത്തെട്ട് മണിക്കൂറിനുള്ളില്‍ ആര്‍ക്കും തന്നെ രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടില്ല. നിലവില്‍ നിപ സ്ഥിരീകരിച്ച ഒരാള്‍ പോലും ചികിത്സയില്‍ ഇല്ല എന്നതും ആരോഗ്യവകുപ്പിന്...
കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മൂന്നു ടയറും പഞ്ചറായ കാറിന് സമമാണെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര കോണ്‍ഗ്രസ് ഘടകം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു...
നിപ വൈറസ് ബാധയെ തുടര്‍ന്ന് ഹയര്‍ സെക്കന്ററി സേ/ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റി. ജൂണ്‍ അഞ്ചിന് ആരംഭിക്കാനിരുന്ന രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി സേ/ഇംപ്രൂവ്മെന്റ് പരീക്ഷകളാണ് മാറ്റിയത്. ഈ പരീക്ഷകള്‍ ജൂണ്‍ 12 ന് മാത്രമേ...
ആത്മഹത്യ ശ്രമം ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വ്യവസ്ഥ ഇല്ലാതാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം വിജ്ഞാപനമിറക്കി. മാനസിക പ്രശ്നമുള്ള കുട്ടികള്‍ക്ക് ചികിത്സയുടെ ഭാഗമായി വൈദ്യുതാഘാതമേല്പിക്കുന്നതും വിലക്കി. കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റ് പാസാക്കിയ ‘മാനസികാരോഗ്യ നിയമം...
നിയമസഭാ സമ്മേളനത്തിന് തുടക്കമായി. വാട്സാപ് ഹര്‍ത്താല്‍ നടത്തിയതുമായി ബന്ധപ്പെട്ട് 1595പേരെ അറസ്റ്റു ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചു. 385 ക്രിമിനല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. സമൂഹമാധ്യമങ്ങളിലെ ദുഷ്പ്രചാരണങ്ങളില്‍ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും...
ഉത്തര്‍പ്രദേശില്‍ ഫുല്‍പൂര്‍, ഗോരഖ്പൂര്‍ ലോക്സഭാമണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ പടിഞ്ഞാറന്‍ യു.പിയിലെ ഖൈറാനയിലും പ്രതിപക്ഷ ഐക്യത്തിനു മുന്നില്‍ സംഘ്പരിവാരകക്ഷികള് പരാജയം അറിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുസ്ലിം എന്ന പേരുകേട്ടാല്‍ ‘ഞരമ്പുകളില്‍...
ഗസ്സയിലെ പ്രക്ഷോഭ ഭൂമിയില്‍ വെടിയേറ്റ് പിടയുന്ന ഫലസ്തീനികളെ പരിചരിക്കാനെത്തുന്ന അതിര്‍ത്തിയിലെ ആ മാലാഖയും കഴിഞ്ഞ ദിവസം ഇസ്രാഈലിന്റെ ക്രൂരതക്കിരയായിരിക്കുകയാണ്. ഫലസ്തീന് നഴ്സ് റസാന് അല്‍നജ്ജാര്‍ എന്ന 21 കാരിയാണ് ചോരകണ്ട് കൊതിതീര്‍ന്നിട്ടില്ലാത്ത ജൂതന്മാരുടെ വെടിയുണ്ട ഇടനെഞ്ചിറ്റിലേറ്റുവാങ്ങി...
1978ലെ ലോകകപ്പ് നടന്നത് മറഡോണയുടെ നാടായ അര്‍ജന്റീനയില്‍. 24 ടീമുകള്‍ പങ്കെടുത്തു. ആ ലോകകപ്പിനെക്കുറിച്ചുള്ള വിവാദ നിര്‍വചനം കപ്പ് സ്വന്തമാക്കാന്‍ അര്‍ജന്റീനക്കാര്‍ വഴിവിട്ടു നീങ്ങി എന്നാണ്. അത് പകുതി സത്യവുമായിരുന്നു. ചില കളികളുടെ ഫലം...
ലണ്ടന്‍: ബ്രസീലിന്റെ കളി കാണാന്‍ ആന്ഫീല്ഡിലെത്തിയ ഫുട്ബോള്‍ പ്രേമികളെ നെയ്മര്‍ നിരാശനാക്കിയില്ല. ലോകകപ്പ് സന്നാഹ മത്സരത്തില്‍ ക്രോയേഷ്യക്കെതിരായ ബ്രസീലിന്റെ 2-0ന്റെ വിജയത്തില്‍ ഒരു ഗോള്‍ സ്കോര്‍ ചെയ്ത നെയ്മറുടെ സാന്നിധ്യം നിര്‍ണായകമായി. 69-ാം മിനിറ്റില്‍...
ഗസ്സ: റോക്കറ്റാക്രമണം ആരോപിച്ച് ഗസ്സയില്‍ ഇസ്രാഈല്‍ സേനയുടെ ബോംബു വര്‍ഷം. ഗസ്സയിലെ 15 കേന്ദ്രങ്ങളില്‍ ഇസ്രാഈല്‍ പോര്‍വിമാനങ്ങള്‍ ആക്രമണം നടത്തി. ഹമാസിന്റെ സായുധ വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡിന്റെ കേന്ദ്രങ്ങളിലായിരുന്നു ആക്രമണമെന്ന് ഇസ്രാഈല്‍ അറിയിച്ചു. ആളപായമോ...