ജമ്മുകശ്മീരില്‍ സി.ആര്.പി.എഫിന്റെ വാഹനമിടിച്ച് യുവാവ് മരിച്ചു. കൈസര്‍ അഹമ്മദാണ് ശ്രീനഗറിലെ ഷെര്‍ ഇ കശ്മീര്‍ മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു ഗുരുതര പരിക്കുകളോടെ അഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ചയോടെ അഹമ്മദ് മരിക്കുകയായിരുന്നു. കശ്മീരിലെ...
ഇടപ്പളളിയില്‍ ദമ്പതികള്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചത് നാണക്കേട് ഭയന്നെന്ന് സൂചന. മൂന്ന് ആണ്‍ക്കുട്ടികളുള്ള ഇവര്‍ക്ക് തുടര്‍ച്ചയായി കുട്ടികളുണ്ടായതിനെതുടര്‍ന്നുണ്ടായ പരിഹാസമാണ് നാലാമത്തെ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ വടക്കാഞ്ചേരി സ്വദേസി ബിറ്റോയെയും ഭാര്യയെയും പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്. ഇന്നലെ പുലര്‍ച്ചെ തൃശൂര്‍...
ആര്.എസ്.എസ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച വിവാദങ്ങള്‍ക്ക് നാഗ്പൂരില്‍ മറുപടി പറയാമെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ആനന്ദബസാര്‍ പത്രികയക്കു നല്കിയ അഭിമുഖത്തിലായിരുന്നു പ്രണബിന്റെ പ്രതികരണം. എനിക്കെന്താണോ പറയാനുള്ളത്, അത് ഞാന്‍ നാഗ്പൂരില്‍ പറയും. എനിക്ക്...
പശ്ചിമ ബംഗാളിലെ പരുലിയയില്‍ 32 കാരനായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമബംഗാളിലെ ദബാ ഗ്രാമത്തിലാണ് സംഭവം. ദുലാല്‍ കുമാര്‍ എന്നയാളാണ് മരണപ്പെട്ടത്. ഇദ്ദേഹം ബി.ജെ.പി പ്രവര്‍ത്തകനാണ്. ഇലക്ട്രിക് ടവറിന് മുകളില്‍ തൂങ്ങിയ നിലയിലായിരുന്നു...
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലിരിക്കെ ഇന്നു രാവിലെ മരണപ്പെട്ട തലശ്ശേരി തില്ലങ്കേരി സ്വദേശിനി റോജ മരിച്ചത് നിപ ബാധയെത്തുടര്‍ന്നല്ലെന്ന് റിപ്പോര്‍ട്ട്. രക്തസാമ്പിള്‍ പരിശോധനയില്‍ നിപ വൈറസ് ബാധ നെഗറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത്...
നേതാക്കള്‍ രാഹുലിനെ കാണും ചെങ്ങന്നുര്‍ ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംഘടനയില്‍ പോരായ്മകള്‍ അംഗീകരിക്കുന്നു. തോല്‍വിയില്‍ എല്ലാവര്ക്കും ഉത്തരാവാദിത്വമുണ്ട്. ഇത് ഒന്നോ രണ്ടു പേരുടെ തലയില്‍ കെട്ടിവയക്കുന്നത് ശരിയല്ല. ഗ്രൂപ്പ് തര്‍ക്കം...
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് നീട്ടി. ജൂണ്‍ 12നാണ് സ്കൂള്‍ തുറക്കുക. ജില്ലാ കലക്ടര്‍ യു.വി ജോസാണ് ഇക്കാര്യം അറിയിച്ചത്. നിപ്പ വൈറസ് ബാധ രണ്ടാംഘട്ടത്തിലായതിനാലാണ് സ്കൂള്‍ തുറക്കുന്നത് വീണ്ടും നീട്ടിയത്. പ്രൊഫഷണല്‍...
കോഴിക്കോട്: ഫേസ്ബുക്ക് ഉള്‍പ്പെടെ സോഷ്യല്‍മീഡിയയില്‍ ഇടപെടല്‍ നടത്തുന്ന സ്ത്രീകളെ പിന്തുണക്കുന്ന സിപിഐം സൈബര്‍ പോരാളികളുടെ ഇരട്ടമുഖം പുറത്ത്. സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിച്ച് ഫേസ്ബുക്കിലെ രഹസ്യഗ്രൂപ്പില്‍ ഇവര്‍ നടത്തുന്ന ചര്‍ച്ചകളുടെ വിശദാംശങ്ങളാണ് പുറത്തുവന്നത്. മാധ്യമപ്രവര്‍ത്തകയായ ഹസ്ന ഷാഹിദയാണ്...
കോന്നി: ക്ലാസിലെ ഡസ്കിന് അടിയിലുണ്ടായിരുന്ന പാമ്പിന്റെ കടിയേറ്റ് വിദ്യാര്‍ത്ഥി ആസ്പത്രിയില്‍. പത്തനംത്തിട്ട കോന്നി പ്രമാടം നേതാജി ഹയര്‍സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥി വാഴമുട്ടം ഈസ്റ്റ് പുതുപ്പറമ്പില്‍ വടക്കേതില്‍ ബിജു-ബിന്‍സി ദമ്പതികളുടെ മകന് ബിജിലിനാണ് പാമ്പു കടിയേറ്റത്. ഇന്നലെ...
കൊച്ചി: നടന് റിസബാവക്കെതിരെ ജാമ്യമില്ലാ അറസ്റ്റു വാറണ്ട്. താരത്തെ അറസ്റ്റു ചെയ്യാന്‍ എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. കൊച്ചി കലൂര്‍ എളമക്കര സ്വദേശി സി.എം സാദിഖ് നല്കിയ ചെക്കു കേസിലാണ് റിസബാവക്കെതിരെ നടപടി. നേരിട്ട്...