ഡി.ജി.പി മുഹമ്മദ് യാസീന്‍ പുതിയ വിജിലന്‍സ് മേധാവിയാകും. നിലവിലെ മേധാവി എന്‍.സി അസ്താന കേന്ദ്ര സര്‍വീസിലേക്ക് പോയ ഒഴിവിലേക്കാണ് മുഹമ്മദ് യാസീന്റെ നിയമനം. നിലവില്‍ ക്രൈം ബ്രാഞ്ച് ഡി.ജി.പി യാണ് അദ്ദേഹം. നിയമനം സംബന്ധിച്ച...
കല്‍പ്പറ്റ: വയനാട് ജില്ലയുടെ സമീപ പ്രദേശങ്ങളില്‍ നിപ വൈറസ് മൂലമുളള രോഗ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വയനാട് ജില്ലയിലെ വിദ്യഭ്യാസ സാഥാപനങ്ങള്ക്ക് അഞ്ചുവരെ അവധി പ്രഖ്യാപിച്ചു. മധ്യ വേനല്‍...
ഇന്ത്യയില്‍ നിന്നുള്ള പഴം പച്ചക്കറിള്‍ക്ക് കുവൈത്ത് ഇറക്കുമതി നിരോധനം ഏര്‍പ്പെടുത്തി. നിപ വൈറസ് ബാധയുടെ പാശ്ചാത്തലത്തില്‍ മെയ് 31 മുതല്‍ ഇന്ത്യയില്‍ നിന്ന് ശീതീകരിച്ചതും അല്ലാത്തതുമായ പഴം, പച്ചക്കറി ഉല്പന്നങ്ങള് കൊണ്ടുവരുന്നതിനാലാണ് വിലക്ക്. നിപ...
മോദി സര്‍ക്കാറിനെതിരെ ശക്തമായ ആരോപണവുമായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കള്ളത്തരത്തിന്റെയും കൊള്ളയുടേയും സര്‍ക്കാരാണ് ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നത്. സര്‍ക്കാര്‍ ജനങ്ങളില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. രാജ്യത്ത് സര്‍വനാശം ഉണ്ടാക്കിയവരാണിത്. അഴിമതി,...
നിപ വൈറസിന്റെ രണ്ടാം ഘട്ടം പ്രതീക്ഷിച്ചിരുന്നതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആയിരത്തോളം പേര് നിരീക്ഷണത്തിലാണ്. ജാഗ്രത ഇനിയും തുടരും. ബാലുശേരി ആശുപത്രിയില്‍ സ്വീകരിച്ചത് കരുതല്‍ നടപടി മാത്രമാണെന്നും ഓസ്ട്രേലിയന്‍ മരുന്നുകള്‍ പ്രയോഗിക്കാന്‍ വിദഗ്ധ സംഘം...
ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ ഉള്‍പ്പെടെ 11 മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം കൂടി പുറത്തുവന്നതോടെ പ്രതിരോധിക്കാനാവാത്ത അവസ്ഥയിലാണ് ബി.ജെ.പി. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് ഏല്ക്കുന്ന തിരിച്ചടി തുടരുന്നുവെന്നതാണ് പുതിയ ഫലം തെളിയിക്കുന്നത്....
പൂവ് പറിച്ചുവെന്ന കുറ്റം ആരോപിച്ച് വയോധികക്ക് മരുമകളുടെ ക്രൂര മര്‍ദനം. മരുമകളുടെ അനുവാദമില്ലാതെ അവരുടെ ചെടിയില്‍ നിന്ന് പൂവ് പറിച്ചതിനാലാണ് പ്രായമായ സ്ത്രീയെ ക്രൂരമര്‍ദനത്തിനിരയാക്കിയത്. കൊല്‍ക്കത്തയിലെ ഗാറിയയിലാണ് സംഭവം. 75 വയസ്സുള്ള യശോദ പാല് എന്ന...
കോഴിക്കോട്: കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം അടിയന്തരമായി നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ യു.വി ജോസ് നിര്‍ദേശിച്ചു. നിപ വൈറസ് വീണ്ടും പടരുന്നുവെന്ന സൂചനയെത്തുടര്‍ന്നാണ് കോടതിയുടെ പ്രവര്‍ത്തനം പത്തു ദിവസത്തേക്ക് നിര്‍ത്തിവെക്കണമെന്ന് ജില്ലാ കലക്ടര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട്...
ന്യൂഡല്‍ഹി: തുടര്‍ച്ചയായ ഇന്ധന വിലവര്‍ധനവിനു പിന്നാലെ ജനങ്ങളുടെ നടുവൊടിച്ച് വീണ്ടും വിലക്കയറ്റം. പാചകവാതകവില കുത്തനെ വര്‍ധിപ്പിച്ചാണ് വീണ്ടും ജനങ്ങളെ ദുരിതത്തിലാക്കിയത്. ഗാര്‍ഹിക സിലിണ്ടറിന് 49 രൂപയും വാണിജ്യ സിലിണ്ടറിന് 78.50 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത്...
കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരി താലൂക്ക് ആസ്പത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും സര്‍ക്കാര്‍ അവധി നല്കി. നിപ്പ ബാധിച്ച് മരിച്ച രണ്ടു പേര് ഇവിടെ ചികിത്സയിലായിരുന്ന സാഹചര്യം പരിഗണിച്ചാണ് ആസ്പത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അവധി നല്‍കിയത്. നിപ്പ ബാധിച്ച്...