ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഫലം എണ്ണിത്തുടങ്ങിയപ്പോള്‍ ആദ്യ ലീഡ് എല്‍.ഡി.എഫിന്. വോട്ടെണ്ണല്‍ തുടങ്ങി അരമണിക്കൂര്‍ പിന്നിടുമ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാനാണ് 224 വോട്ടിന് മുന്നില്‍. രണ്ടാം സ്ഥാനത്ത് യു.ഡി.എഫ് ഉണ്ട്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് മണ്ഡലത്തില്‍...
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം അല്പസമയത്തിനകം അറിയും. എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. 8.10 ഓടെ ആദ്യഫലസൂചനകള്‍ വരും. അതേസമയം പോസ്റ്റല്‍ വോട്ടുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.തപാല്‍ സമരം കാരണം ആകെ 12 വോട്ടുകള്‍ മാത്രമേ...
ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ നഷ്ടത്തില്‍ നിന്നും കര കയറുന്നതിന് പകരം കൂടുതല്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു. 2018 ജനുവരി-മാര്‍ച്ച് പാദത്തിലെ കണക്കനുസരിച്ച് പൊതുമേഖല ബാങ്കുകള്‍ എക്കാലത്തേയും കനത്ത നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 21 പൊതുമേഖല ബാങ്കുകളില്‍ 19...
കോഴിക്കോട്: ജപ്പാന് ജ്വരം ബാധിച്ച് കോഴിക്കോട്ട് ഒരാള്‍ മരിച്ചു. വടകര അഴിയൂര്‍ ദേവികൃപയില്‍ പദ്മിനിയാണ് മരിച്ചത്. ജപ്പാന് ജ്വരമെന്ന സംശയത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഇവര്‍. അതേസമയം ജില്ലയില്‍ ഒരാള്‍ക്ക് കൂടി നിപ്പ സ്ഥിരീകരിച്ചു. ഇതോടെ നിപ്പ...
സഊദി അറേബ്യയിലെ റിയാദില്‍ ഹോട്ടല്‍ നടത്തിയിരുന്ന യുവാവ് അന്യായമായി തടങ്കലിലാണെന്നും മോചനത്തിന് സംസ്ഥാന സര്‍ക്കാറും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. അമ്പൂരി കുട്ടമല നെടുമ്പുല്ലി സ്വദേശി ഷാജി (47)യുടെ ഭാര്യയും അമ്മയുമാണ് ഇതു...
ജറൂസലം: ഗസ്സയില്‍ രാത്രി മുഴുവന്‍ നീണ്ട വ്യോമാക്രണങ്ങള്‍ക്കൊടുവില്‍ ഇസ്രാഈലും ഹമാസും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാത്രി ഗസ്സയില്‍ ഇസ്രാഈല്‍ വ്യോമാക്രമണം നടത്തിയതിനു പിന്നാലെയാണ് ഹമാസ് വെടിനിര്‍ത്തല്‍ വിവരം പുറത്തുവിട്ടത്. ഇസ്രാഈല്‍ ഭരണകൂടം ഇതുവരെ ഇതിനോട്...
കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ ആഭ്യന്തര മന്ത്രാലയത്തിനുനേരെ വന്‍ ആക്രമണം. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലില്‍ അക്രമികള്‍ ആറുപേരും കൊല്ലപ്പെട്ടു. ബുധനാഴ്ച മന്ത്രാലയത്തിന് പുറത്ത് രണ്ട് വന്‍ സ്ഫോടനങ്ങളോടെയായിരുന്നു ആക്രമണത്തിന്റെ തുടക്കം. തുടര്‍ന്ന് അക്രമികള്‍ കെട്ടിടത്തിലേക്ക്...
ന്യൂഡല്‍ഹി: ഡല്‍ഹി പൊതുമരാമത്ത് വകുപ്പു മന്ത്രി സത്യേന്ദ്ര ജെയിനിന്റെ വസതിയില്‍ നടത്തിയ സി.ബി.ഐ റെയ്ഡില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള് രംഗത്ത്....
നിപ വൈറസിന്റെ ആശങ്കയില്‍ വിദേശ രാജ്യങ്ങളും. കേരളത്തില്‍ നിന്നും യുഎഇയില്‍ വന്നിറങ്ങുന്ന യാത്രക്കാരെ നിരീക്ഷിക്കുമെന്ന് യു.എ.ഇ വിദേശ മന്ത്രാലയം. കേരളത്തില്‍ നിപ്പാ വൈറസ് റിപ്പോര്‍ട്ട് ചെയ്ത പാശ്ചാത്തലത്തിലാണ് യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ നടപടി. യാത്രക്കാരില്‍...
കൊല്‍ക്കത്ത: മലയാളി സൈനികന് പനി ബാധിച്ച് മരിച്ചു. കൊല്‍ക്കത്ത ഫോര്‍ട്ട് വില്യമില്‍ ജോലി ചെയ്തിരുന്ന ഷീനു പ്രസാദ്(27)ആണ് കഴിഞ്ഞ ഞായറാഴ്ച സൈനിക ആസ്പത്രിയില്‍ മരിച്ചത്. മരിച്ച ഷീനുവിന് നിപ വൈറസ് ബാധയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. ഒരു മാസത്തെ...