മലപ്പുറം: നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് അനുവദിച്ച അത്യാധുനിക ആംബുലന്‍സ് ഉദ്ഘാടന വേദിയില്‍ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്ഷുഭിതനായി സംസാരിച്ച സംഭവത്തില്‍ ഖേദപ്രകടനവുമായി പി.വി അബ്ദുല്‍ വഹാബ് എം.പി. രണ്ടു മാസം മുമ്പാണ് സംഭവം. ആംബുലന്‍സ് തയ്യാറായി എന്ന...
മനാമ: വിദേശികള്‍ക്ക് പത്തു വര്‍ഷത്തെ താമസാനുമതി നല്‍കാനൊരുങ്ങി ബഹ്റൈന്‍ ഭരണകൂടം. രാജ്യത്തേക്ക് വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ഇതുസംബന്ധിച്ച സുപ്രധാന തീരുമാനം. കിരീടാവകാശിയായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് ഇതുസംബന്ധിച്ച നിര്‍ദേശം ആഭ്യന്തരവകുപ്പിന് നല്‍കിയതായാണ്...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചെണ്ട പരാമര്‍ശത്തെ ട്രോളി വി.ടി ബല്‍റാം എം.എല്‍.എ. ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രത്തിലൂടെയാണ് ബല്‍റാമിന്റെ ട്രോളല്‍. ചിത്രത്തിന് താഴെ ഒട്ടേറെ കമന്റുകളും വരുന്നുണ്ട്. കഴിഞ്ഞ ദിവസം കൊല്ലത്ത് മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിന്റെ...
ആലുവ: ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്റെ വീടിനു നേരെ കല്ലേറ്. ആലുവ പാലസില്‍ വി.എസ് താമസിക്കുന്ന പുതിയ അതിഥി മന്ദരിത്തിനു നേരെയാണ് കല്ലേറുണ്ടായത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. വി.എസ് താമസിക്കുന്ന റൂമിനു നേരെ കല്ലെറിയുകയായിരുന്നു....
തിരുവനന്തപുരം: സംസ്ഥാനത്തെ കളക്ടര്‍മാര്‍ക്ക് കൂട്ടസ്ഥലമാറ്റം. ആലപ്പുഴ, പാലക്കാട്, വയനാട്, പത്തനംതിട്ട, തൃശൂര്‍ കളക്ടര്‍മാരെയാണ് സ്ഥലം മാറ്റിയത്. ആലപ്പുഴ കളക്ടര്‍ ടി.വി അനുപമയെ തൃശൂരിലേക്ക് മാറ്റി. പത്തനംതിട്ട കളക്ടര്‍ ഡി ബാലമുരളിയെ പാലക്കാട്ടേക്ക് മാറ്റി. കഴിഞ്ഞയാഴ്ച്ചയാണ് ബാലമുരളിയെ...
വിജയവാഡ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായെയും ഹിറ്റ്ലറായും മുസോളിനിയായും ഉപമിച്ച് ആന്ധ്രാപ്രദേശ് ധനമന്ത്രി യനമാല രാമകൃഷ്ണനുഡു. മോദിയെയും അമിത്ഷായെയും കുറിച്ച് ചിന്തിക്കുമ്പോള്‍ എനിക്ക് ഹിറ്റ്ലറെയും മുസോളിനിയെയുമാണ് ഓര്‍മവരുന്നത്. രണ്ടു പേരും സ്വേച്ഛാധിപതികളും ഫാസിസ്റ്റുകളുമാണ്....
കോട്ടയം: നിപാ വൈറസ് ബാധ കോഴികളിലൂടെയാണ് പകരുന്നതെന്ന വ്യാജസന്ദേശം പ്രചരിപ്പിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. മൂവാറ്റുപുഴ സ്വദേശി പി.എം സുനില്‍ കുമാറിനെതിരെയാണ് പൊലീസ് കേസെടുത്തത്. വാട്സാപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ച സന്ദേശം ആദ്യം പോസ്റ്റ് ചെയ്ത...
ലണ്ടന്‍: ലോകകപ്പ് സന്നാഹത്തില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിനും മെക്സിക്കോക്കും ആഫ്രിക്കന്‍ ശക്തരായ നൈജീരിയക്കും സമനില. ഫ്രാന്‍സ് തകര്‍പ്പന്‍ പ്രകടനം നടത്തി ജയിച്ചപ്പോള്‍ ഏഷ്യന്‍ പ്രതിനിധികളായ സഊദി അറേബ്യക്കും ഇറാനും തോല്‍വിയേറ്റു. ലോകകപ്പിനെത്തുന്ന ആഫ്രിക്കന്‍ പ്രതിനിധികളായ...
ലുഖ്മാന് മമ്പാട് പിടിച്ച്കൊണ്ടുപോയ നിരപരാധിയായ യുവാവിനെ ലോകപ്പിലിട്ട് പൊലീസ് തല്ലിക്കൊന്നു, മതം മാറി മുസ്ലിമായ പ്രവാസിയെ കുത്തിക്കൊന്നു, പള്ളിയില്‍ ഉറങ്ങുമ്പോള്‍ മൗലവിയെ അകാരണമായി കഴുത്തറുത്ത് കൊന്നു, പട്ടിണി മൂലം ഭക്ഷണമെടുത്ത ആദിവാസിയെ വളഞ്ഞിട്ട് തല്ലിക്കൊന്ന്...
രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ പരിപൂര്‍ണ പ്രവര്‍ത്തകനാകാനുള്ള ഇരുപത്തഞ്ചു ദിനം നീളുന്ന ‘ത്രിവര്‍ഷ സംഘശിക്ഷക് വര്‍ഗിന്റെ’ ജൂണ്‍ ഏഴിനാരംഭിക്കുന്ന നാഗ്പൂരിലെ പരിശീലന ക്ലാസില്‍ നേരിട്ടുചെന്ന് പ്രഭാഷണം നടത്താമെന്ന് മുന്‍രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി സമ്മതിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നു....