താമരശ്ശേരി: കോടഞ്ചേരി പഞ്ചായത്തിലെ ജീരകപ്പാറയില്‍ ശനിയാഴ്ച രാത്രി വീണ്ടും മാവോയിസ്റ്റുകളെത്തിയതോടെ ഭീതിയോടെ വനാതിര്‍ത്തിയിലുള്ള കുടുംബങ്ങള്‍. ശനിയാഴ്ച രാത്രി പത്തരയോടെ മണ്ഡപത്തില്‍ ജോസിന്റെ വീട്ടിലാണ് രണ്ടാമതും ആയുധധാരികളായ മൂന്നംഗ മാവോയിസ്റ്റുകളെത്തിയത്. രാത്രി മുറ്റത്തിറങ്ങിയ ജോസിന്റെ മകന് റോബിനാണ്...
കോഴിക്കോട്: നിപ്പ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോഴിക്കോട് വൈറോളജി ലാബും മെഡിക്കല്‍ കോളജില്‍ പ്രത്യേക ഐസലേഷന്‍ ബ്ലോക്കും തുടങ്ങണമെന്ന് കോര്പറേഷന് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് കെ.വി. ബാബുരാജ്, കൗണ്‍സിലര്‍മാരായ...
മാഡ്രിഡ്:യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായി മൂന്നാം തവണയും കിരീടം സ്വന്തമാക്കിയ റയല്‍ മാഡ്രിഡിന് സ്വന്തം തട്ടകത്ത് വീരോചിത സ്വീകരണം. ഉക്രൈനിലെ കീവില്‍ നിന്നും കിരീടവുമായി ഞായറാഴ്ച്ച വെകീട്ടോടെ മാഡ്രിഡിലെത്തിയ ടീമിനെ കാണാനും അഭിവാദ്യങ്ങള്‍ അറിയിക്കാനും...
ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ടീം. ലോകത്തെ ഏറ്റവും മികച്ച പരിശീലകനുള്ള ടീം. എല്ലാ മേഖലയിലും അനുഭവസമ്പന്നര്‍ മാത്രമുള്ള ടീം. വലിയ മല്‍സരങ്ങളെന്ന് കേള്‍ക്കുമ്പോള്‍ അനാസായം സ്വന്തം ഗെയിമില്‍ വിശ്വാസമര്‍പ്പിക്കുന്നവരുടെ പ്രൊഫഷണല്‍ സംഘം....
സുമുഖനും ഊര്‍ജ്വസ്വലനുമായ ഒരുചെറുപ്പക്കാരന്റെ വിലപ്പെട്ട ജീവന്‍കൂടി സംസ്ഥാനത്തെ ഭരണപാളിച്ചയുടെയും പൊലീസ്കിമിനലിസത്തിന്റെയും മാര്‍ക്സിസ്റ്റ് പുരോഗമനപൊങ്ങച്ചത്തിന്റെയും ബലിയാടായിരിക്കുന്നു. കോട്ടയം കുമാരനല്ലൂര്‍ സ്വദേശി കെവിന് എന്ന ഇരുപത്തിയാറുകാരനാണ് ശരീര-ശിരസ്സാകമാനം മാരകമായ മുറിവുകളോടെയും കണ്ണുകള്‍ ചൂഴ്ന്നെടുക്കപ്പെട്ടും കൊല്ലപ്പെട്ട് തോട്ടില്‍നിന്ന് നാട്ടുകാര്‍...
‘ഒരാളെയെങ്കിലും കൊല്ലണം’ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ്കമ്പനിക്കെതിരെ നടത്തിയ പ്രക്ഷോഭത്തില്‍ ഒരു പൊലീസുകാരന് പറഞ്ഞ വാക്കുകളാണിത്. പൊലീസ്വാനില്‍ കയറിനിന്ന ഉദ്യോഗസ്ഥന് വെടിയുയര്‍ത്തി 12-ഓളം തദ്ദേശവാസികളെ കൊന്നൊടുക്കി. ജനങ്ങള്‍ക്ക് ശുദ്ധമായ വായുവും ജലവും നിഷേധിക്കുന്ന ബ്രിട്ടണ് ആസ്ഥാനമായ വന്ദനാഗ്രൂപ്പിന്റെ...
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജിയ്ക്ക് ആര്‍എസ്എസ് സമ്മേളനത്തില്‍ പ്രാസംഗികനായി ക്ഷണം. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരില്‍ ജൂണ്‍ ഏഴിനു നടക്കുന്ന പരിപാടിയിലാണ്...
ന്യൂഡല്‍ഹി: ഉന്നത നീതിപീഠങ്ങളിലെ ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ മാര്‍ഗരേഖ (എം.ഒ.പി)ക്ക് കേന്ദ്രത്തിന്റെ അംഗീകാരം. ജഡ്ജിമാരുടെ നിയമനത്തില്‍ ആരുടെ വാക്കാണ് അന്തിമം എന്നതിനെ ചൊല്ലിയുള്ള സര്‍ക്കാര്‍ ജുഡീഷ്യറി ഭിന്നതക്കാണ് പതിനാല് മാസങ്ങള്‍ക്ക് ശേഷം തീരുമാനമായിരിക്കുന്നത്. ഭരണഘടനാ...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഖൈറാന ഉള്‍പ്പെടെ നാല് ലോക്സഭാ മണ്ഡലങ്ങളിലേക്കും കേരളത്തിലെ ചെങ്ങന്നൂര്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ 10 നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ജനവിധി പൊതുവെ സമാധാനപരമായിരുന്നെങ്കിലും യു.പിയിലും മഹാരാഷ്ട്രയിലും ഇലക്ട്രോണിക് വോട്ടിങ്...
ഹൈദരാബാദ്: കുട്ടികളെ തട്ടിയെടുത്തതായി ആരോപിച്ച് ജനക്കൂട്ടം ഭിന്നലിംഗക്കാരെ മര്‍ദ്ദിച്ചു. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്ക്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. കഴിഞ്ഞ ദിവസം രാത്രി 11.30ന് ഹൈദരാബാദിലെ മഹാബുബ് നഗറിലെ നസീബ്...