തിരുവനന്തപുരം: കോട്ടയത്ത് പ്രണയവിവാഹത്തിന്റെ പേരില്‍ കെവിന് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ചാണ് ജോയ് മാത്യു രംഗത്തുവന്നത്. പ്രണയിച്ച പെണ്ണിനെ...
ലക്നോ: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയിലും കാറ്റിലും 40 പേര് മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലാണ് ഇത്രയധികം മരണങ്ങളുണ്ടായത്. വലിയ തോതില്‍ ഇടിയും മിന്നലും ഉണ്ടായതായും അധികൃതര്‍ അറിയിച്ചു. നിരവധി...
ഐസോള്‍: മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത കുമ്മനം രാജശേഖരനെതിരെ മിസോറാമില്‍ പ്രതിഷേധം. പീപ്പിള്‍സ് റെപ്രസന്റേഷന്‍ ഐഡന്റിറ്റി സ്റ്റാറ്റസ് ഓഫ് മിസോറാം (പി.ആര്.ഐ.എസ്.എം), ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍ എന്നീ സംഘടനകളാണ് കുമ്മനത്തിരെ പ്രതിഷേധവുമായി രംഗത്തുവന്നത്....
ഐസ്വാള്‍: മിസോറാം ഗവര്‍ണറായി കുമ്മനം രാജശേഖരന് സത്യപ്രതിജ്ഞ ചെയ്തു. ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജിത് സിങ് സത്യവാചകം ചൊല്ലി കൊടുത്തു. മിസോറാം തലസ്ഥാനമായ ഐസ്വാളിലെ രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. സത്യപ്രതിജ്ഞക്കു ശേഷം അദ്ദേഹം പൊലീസിന്റെ...
കോട്ടയം: പ്രണയവിവാഹത്തിന്റെ പേരില്‍ കെവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ നീനുവിന്റെ സഹോദരനും മുഖ്യപ്രതിയുമായ ഷാനു ചാക്കോവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. വിമാനത്താവളത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ചത്. വിമാനത്താവളം വഴി ഇയാള്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ...
കോട്ടയം: കോട്ടയത്ത് ദുരഭിമാനക്കൊലക്ക് ഇരയായ കെവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ചു. വീട്ടിലെത്തിയ കെവിന്റെ മൃതദേഹത്തിന് മുന്നില്‍ ഭാര്യ നീനുവും കുടുംബാംഗങ്ങളും പൊട്ടിക്കരഞ്ഞു. വളരെ പാടുപെട്ടാണ് ഭാര്യ നീനുവിനെ മൃതദേഹത്തിനു മുകളില്‍ നിന്ന് എടുത്തുമാറ്റിയത്. കെവിന്റെ...
കോട്ടയം: പ്രണയവിവാഹത്തിന്റെ പേരില്‍ കൊല്ലപ്പെട്ട കെവിന്റെ വിവാഹം സംബന്ധിച്ച് വെളിപ്പെടുത്തലുമായി സബ് രജിസ്ട്രാര്‍ കെ.ജി ശ്രീകുമാര്‍ രംഗത്ത്. കെവിനും നീനുവും തമ്മിലുള്ള വിവാഹം സാധുവായിട്ടില്ലെന്നാണ് ശ്രീകുമാര്‍ പറയുന്നത്. ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്യാനായി ഓണ്‍ലൈന്‍ അപേക്ഷ...
കോട്ടയം: മരിക്കും വരെ കെവിന്റെ ഭാര്യയായിരിക്കുമെന്ന് നീനു. ഭര്‍ത്താവിനെ കൊന്ന സ്വന്തം വീട്ടുകാരുടെ അടുത്തേക്ക് ഇനി പോകില്ലെന്നും കെവിന്റെ വീട്ടില്‍ തന്നെ ജീവിക്കുമെന്നും നീനു മാധ്യമങ്ങളോട് പറഞ്ഞു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍...
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂരിനെ വിളിച്ചു വരുത്തുന്ന കാര്യം ജൂണ്‍ അഞ്ചിന് കോടതി തീരുമാനിക്കും. പ്രത്യേക അതിവേഗ കോടതി അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് സമര് വിശാലാണ് ഹര്‍ജി...
തൂത്തുക്കുടി: തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ പ്രതിഷേധിച്ചവര്‍ക്കു നേരെ വെടിവെപ്പ് നടത്തിയത് ആരെന്ന് വിശദീകരിച്ച് എഫ്.ഐ.ആര്. വെടിവെപ്പിന് ഉത്തരവിട്ടത് രണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരാണെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. കലക്ട്രേറ്റിലെ ജീവനുകളും സ്വത്തുക്കളും സംരക്ഷിക്കുന്നതിന് താനാണ് വെടിവെപ്പിന്...