റോം: ഇറ്റലിയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പുതിയ പ്രധാനമന്ത്രി ജൂസപ്പെ കോണ്ടിയുടെ ശ്രമം പരാജയപ്പെട്ടതോടെ രാഷ്ട്രീയ പ്രതിസന്ധി മൂര്‍ച്ഛിച്ചു. യൂറോപ്യന്‍ യൂണിയന്റെ കടുത്ത വിമര്‍ശകനായ പവോല സവോനയെ ധനമന്ത്രിയാക്കാനുള്ള നീക്കത്തെ പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ല...
റോം: പതിനാല് മാസം പ്രായമുള്ള കുഞ്ഞിന് സ്വേച്ഛാധിപതിയായ ബെനിറ്റോ മുസ്സോളിനിയുടെ പേരിട്ട് ഇറ്റാലിയന്‍ കുടുംബം കെണിയില്‍. മാതാപിതാക്കളോട് ഹാജറാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഇറ്റലിയിലെ കോടതി. രാജ്യത്തെ പരമ്പരാഗത രീതിപ്രകാരം തങ്ങളുടെ പൂര്‍വ്വീകരില്‍ ഒരാളുടെ പേരാണ് കുട്ടിക്ക്...
ഗസ്സ: ഉപരോധത്തില്‍ വീര്‍പ്പുമുട്ടുന്ന ഗസ്സയെ കൂടുതല്‍ ഒറ്റപ്പെടുത്തി ഇസ്രാഈല്‍ കടലിലും മതില് പണിയുന്നു. ഫലസ്തീനികള്‍ കടല്‍ വഴിയും പുറത്തുകടക്കുന്നത് തടയുകയാണ് മതിലിന്റെ ലക്ഷ്യമെന്ന് ഇസ്രാഈല്‍ പ്രതിരോധ മന്ത്രി അവിദ്ഗോര്‍ ലിബര്മാന് പറഞ്ഞു. മതിലിന്റെ പണി...
കോഴിക്കോട്: നിപ്പാ വൈറസ് രോഗ ലക്ഷണങ്ങളുമായി മലയാളി ഗോവയില്‍ നിരീക്ഷണത്തില്‍. മെഡിക്കല്‍ കോളജ് ആസ്പത്രിയിലെ പ്രത്യേക വാര്‍ഡിലുള്ള ഇദ്ദേഹത്തിന് നിപ്പാ വൈറസ് ആണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം നടത്തിയിട്ടില്ലെന്ന് ഗോവ ആരോഗ്യമന്ത്രി വ്യക്തമാക്കി. വൈറസ് ബാധയുണ്ടോയെന്ന്...
കോഴിക്കോട്: സ്നേഹിച്ച പെണ്ണിനെ കല്ല്യാണം കഴിച്ച് സ്വന്തം രക്ഷിതാക്കള്‍ക്കൊപ്പം താമസം തുടങ്ങിയ കെവിന് എന്ന ചെറുപ്പക്കാരനെ തട്ടിക്കൊണ്ടു പോയി കൊന്നുതള്ളിയ സംഭവത്തില്‍ ഒന്നാം പ്രതി ആഭ്യന്തര വകുപ്പാണെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്....
ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എ.ഐ. സി.സി ജനറല്‍ സെക്രട്ടറിയായി നിയമിക്കുക വഴി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ കോണ്‍ഗ്രസ് നേതൃത്വം അര്‍പ്പിക്കുന്നത് വലിയ പ്രതീക്ഷയാണ്. ഒരു കാലത്ത് പാര്‍ട്ടിയുടെ ഈറ്റില്ലമായിരുന്ന സംസ്ഥാനത്ത് ഇന്ന് സ്ഥിതിഗതികള്‍ തീര്‍ത്തും നിരാശാ...
തിരുവനന്തപുരം: കെവിന്റെ മരണത്തില്‍ പങ്കുള്ള രണ്ടു പ്രാദേശിക നേതാക്കളെ പുറത്താക്കിയെന്ന് ഡി.വൈ.എഫ്.ഐ അറിയിച്ചു. കെവിനെ തട്ടിക്കൊണ്ടുപോയ വാഹനം ഓടിച്ചിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് നിയാസിനേയും ബന്ധു ഇഷാനേയും ഡി.വൈ.എഫ്.ഐയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും പുറത്താക്കിയെന്ന് വാര്‍ത്താകുറിപ്പിലൂടെ അറിയിക്കുകയായിരുന്നു. നിയാസ്...
പേരാമ്പ്ര: നിപ്പ വൈറസ് ബാധയേറ്റ് മരണം സംഭവിച്ചതിനെ തുടര്‍ന്ന് ആശങ്ക നിലനില്‍ക്കുന്ന പേരാമ്പ്രയില്‍ ഇന്നലെ കന്നുകാലിച്ചന്ത നടന്നില്ല. കാലാകാലങ്ങളായി എല്ലാ ഞായറാഴ്ചയും ചെമ്പ്ര റോഡിനു സമീപം നടന്നു വരുന്ന ചന്തയാണ് മുടങ്ങിയത്. ദൂരദിക്കുകളില്‍ നിന്ന് വില്പനക്ക്...
തിരുവനന്തപുരം: കെവിന്റെ മരണത്തില്‍ പ്രതികരണവുപമായി മുഖ്യമന്ത്രി പിണറായി വിജയന്. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ ശക്തമായ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്റെ...
കോഴിക്കോട്: നിപ വൈറസ് ബാധയുടെ സാഹചര്യത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂണ്‍ അഞ്ചിന് മാത്രമേ തുറക്കുകയുള്ളൂവെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. നിപ വ്യാപനം തടയുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ നടപടി.