മുംബൈ: അര്‍ധസെഞ്ചുറിയും കടന്ന് കത്തിക്കയറുന്ന ഷെയ്ന് വാട്സണ്‍ന്റെ കരുത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ വിജയ പ്രതീക്ഷയില്‍. 33 പന്തുകളില്‍ നിന്നാണു വാട്സണ് സീസണിലെ നാലാം അര്‍ധസെഞ്ചുറി കുറിച്ചത്. ശക്തമായ പിന്തുണയുമായി സുരേഷ് റെയ്നയും പിന്തുണയുമായി ഒപ്പം....
മുക്കം: സ്കൂള്‍ മുറ്റത്ത് ഈത്തപ്പഴം നിറഞ്ഞു കായ്ച്ചത് നാട്ടുകാരില്‍ കൗതുകമുണര്‍ത്തുന്നു. മുക്കത്തിന് സമീപം എരഞ്ഞിമാവ് അപക്സ് സ്കൂള്‍ മുറ്റത്താണ് ഗള്‍ഫിന്റെ നേര്‍ക്കാഴ്ചയെന്നോണം ഈത്തപ്പന കായ്ച്ചിരിക്കുന്നത്. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയോരത്തെ വിസ്മയ കാഴ്ചക്ക് സന്ദര്‍ശകരേറെയാണ്. ഈത്തപ്പഴല്ലേ …റമദാന്...
കോഴിക്കോട്: നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുളള ചികിത്സയിലുള്ള രോഗികളെ കൂട്ടത്തോടെ ഒഴിപ്പിക്കാനുള്ള മെഡിക്കല്‍ കോളജ് അധികൃതരുടെ നീക്കം വിവാദമായി. അത്യാഹിത വിഭാഗത്തില്‍ മാത്രം രോഗികള്‍ക്ക് പ്രവേശനം നല്‍കാനും നിലവില്‍ ചികില്‍സയില്‍ തുടരുന്നവരെ ഡിസ്ചാര്‍ജ്...
ഡബ്ലിന്‍: ഐറിഷ് ഹിതപരിശോധന ഫലം ഗര്‍ഭച്ഛിദ്രത്തിന് അനുകൂലമെന്ന് എക്സിറ്റ്പോള്‍. വന്‍ പോളിങ് നടന്ന ഹിതപരിശോധനയുടെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ 69 ശതമാനം പേര് ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നുണ്ടെന്ന് ആര്‍ടിഇ ടെലിവിഷനും ഐറിഷ് ടൈംസും നടത്തിയ എക്സിറ്റ് പോള്‍ വ്യക്തമാക്കുന്നു....
പാറ്റ്ന: അധികാരത്തിലേറി നാലു വര്‍ഷം പൂര്‍ത്തിയാക്കിയ ആഘോഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ജെ.ഡി.യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ രംഗത്ത്. നോട്ട് നിരോധനത്തെ പിന്തുണച്ചിരുന്നെങ്കിലും ഇതുകൊണ്ട് എത്ര പേര്‍ക്ക് ഗുണം ലഭിച്ചെന്ന് നിതീഷ് കുമാര്‍ ചോദിച്ചു....
മുംബൈ: തന്ത്രശാലികളായ രണ്ട് നായകന്മാര്-മഹേന്ദ്രസിംഗ് ധോണിയും കെയിന്‍ വില്ല്യംസണും. അടിപൊളി ബാറ്റിംഗിന്റെ വക്താക്കളായി ചെന്നൈ സംഘത്തില്‍ ഷെയിന്‍ വാട്ട്സണും ഡ്വിന്‍ ബ്രാവോയും സുരേഷ് റൈനയും നായകന് മഹിയും. ഹൈദാരാബാദിന്റെ കൂറ്റനടിക്കാരായി ശിഖര്‍ ധവാനും യൂസഫ് പത്താനും...
കീവ്: ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനെതിരായ ഫൈനലില്‍ പരിക്കേറ്റ ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിന് ലോകകപ്പ് നഷ്ടമായേക്കും. സലാഹിന്റെ ഇടതു തോളെല്ലിന്റെ സ്ഥാനം മാറിയതായിട്ടാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ഈ ലോകകപ്പില്‍ ഈജിപ്തിനായി സലാഹിന്...
പനാജി : ഗോവയില്‍ കാമുകനൊപ്പം ബീച്ചിലെത്തിയ യുവതിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മൂന്നംഗസംഘം കാമുകന്റെ മുന്നിലിട്ട് കൂട്ടബലാത്സംഗത്തിനിരയാക്കി. ദക്ഷിണ ഗോവ മേഖലയായ സെര്‍നാഭാട്ടീം ബീച്ചിലാണ് സംഭവം. വ്യാഴാഴ്ച രാത്രി ബീച്ചിലെത്തിയ യുവതിയുടെയും കാമുകന്റെയും സമീപമെത്തിയ മൂന്നംഗസംഘം...
ഭോപ്പാല്‍: ലൗ ജിഹാദ് നേരിടാന്‍ മധ്യപ്രദേശില്‍ ബജ്രംഗ്ദളിന്റെ ആയുധ പരിശീലനം നല്കുന്നു. മധ്യപ്രദേശിലെ രാജ്ഗറില്‍ തോക്ക് ഉള്‍പ്പടെയുള്ള മാരക ആയുധങ്ങളുടെ പരിശീലനമാണ് യുവാക്കള്‍ക്ക് ഇവിടെ ബജ്രംഗ്ദള് നല്‍കുന്നത്. ലൗ ജിഹാദും ദേശ വിരുദ്ധതയും നേരിടുക എന്ന...
ഉത്തര്‍പ്രദേശിലെ ഖൊരക്പൂറില് നൂറു കണക്കിന് കുഞ്ഞുങ്ങള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച വാര്‍ത്തയില്‍ രാജ്യത്തെ തന്നെ ഞെട്ടിച്ചതാണ്. ഏതാണ്ട് സമാനമായ വാര്‍ത്തയാണ് ഗുജറാത്തില്‍ നിന്നും ഇപ്പോള്‍ പുറത്തു വരുന്നത്. രാജ്യത്തെങ്ങും വലിയ ചര്‍ച്ചയായിരുന്നു. ഏതാണ്ട് സമാനമായ...