ദേശീയ മാധ്യമങ്ങള്‍ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനും 2019 ലെ തെരഞ്ഞെടുപ്പിലേക്ക് ഹുന്ദുത്വ വോട്ടുകളുടെ ധ്രുവീകരണത്തിനുമായി കോടികള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. പ്രമുഖ മാധ്യമ സ്ഥാപനങ്ങളുടെ മുതലാളിമാരും മാനേജര്‍മാരും ഇക്കാര്യം തുറന്നു സമ്മതിക്കുന്ന ദൃശ്യങ്ങള്‍ കോബ്രപോസ്റ്റിന്റെ സ്റ്റിംഗ് ഓപ്പറേഷനില്‍...
തിരുവനന്തപുരം: മിസോറാം ഗവര്‍ണറായി നിയമിച്ച് രാഷ്ട്രപതി ഭവന്റെ ഉത്തരവില്‍ പ്രതികരണവുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഗവര്‍ണര്‍ പദവിയെക്കുറിച്ച് താന്‍ ഒന്നും അറിഞ്ഞിട്ടില്ലെന്നും ഒരു വിവരവും തനിക്ക് അറിവില്ലെന്നും കുമ്മനം രാജശേഖരന് പറഞ്ഞു. ഗവര്‍ണര്‍...
ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനെ മിസോറാം പ്രസിഡണ്ടാക്കിയത് ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ. കൊച്ചി മെട്രോ ഉദ്ഘാടനത്തില്‍ പ്രധാനമന്ത്രിക്കൊപ്പം കുമ്മനം പങ്കെടുത്തതു മുതല്‍ സോഷ്യല്‍ മീഡിയയുടെ ഇഷ്ട താരമാണ് അദ്ദേഹം. ക്ഷണിക്കപ്പെടാതെ കയറി ചെല്ലുന്നതിന്...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സമാജ്വാദി പാര്‍ട്ടി- ബി.എസ്.പി സഖ്യം 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വെല്ലുവിളിയാകുമെന്ന് തുറന്ന് സമ്മതിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. എസ്.പിയും ബി.എസ്.പിയും തമ്മിലുള്ള സഖ്യം ബി.ജെ.പിക്ക് കടുത്ത വെല്ലുവിളി തന്നെയാണ്....
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ പത്തിനാണ് ഫലപ്രഖ്യാപനം. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം സെക്രട്ടറി അനില്‍ സ്വരൂപാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. 4,138 കേന്ദ്രങ്ങളിലായി 11.86 ലക്ഷം വിദ്യാര്‍ത്ഥികളാണ് സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ്...
മാഡ്രിഡ്: പരിശീലകന് എന്ന നിലയില്‍ ഞെട്ടിക്കുന്ന റെക്കോര്‍ഡാണ് സൈനുദ്ദീന്‍ സിദാന്റേത്. റയല്‍ മാഡ്രിഡ് എന്ന ലോകോത്തര ക്ലബിന്റെ അമരക്കാരനായിട്ട് അദ്ദേഹം മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയിട്ടില്ല. അതിനിടെ തന്നെ രണ്ട് തവണ റയലിനെ യൂറോപ്പിലെ ചാമ്പ്യന്‍...
നിത്യേന വാണംപോലെ കുതിച്ചുകൊണ്ടിരിക്കുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ വിലയെ പിടിച്ചുകെട്ടാന്‍ ഇന്ത്യയില്‍ ഭരണകൂടങ്ങളില്ലേ എന്ന സംശയത്തിലാണിപ്പോള്‍ ജനം. ദക്ഷിണേഷ്യയില്‍ ഏറ്റവും കൂടുതല്‍ വില ഈടാക്കുന്ന രാജ്യമാണ് നമ്മുടേത്. തിരുവനന്തപുരത്ത് പെട്രോളിന് ഇന്നലെ 82.04 ഉം ഡീസലിന്...
ഹെനിപ്പാ വൈറസ് ജീനസിലെ ‘നിപ്പാ വൈറസ്’ പാരാമിക്സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. അപകടകാരിയാണെങ്കിലും നശീകരണം എളുപ്പം സാധ്യമാകുന്ന സെല്‍ വാള് ഉള്ളആര്.എന്‍.എ വൈറസ് ആണ്. അതുകൊണ്ടുതന്നെ വൈറസിനെ കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും വ്യക്തമായ...
പരസ്യ പ്രചാരണം ഇന്ന് തീരും പ.കെ.എ ലത്തീഫ് ചെങ്ങന്നൂര്‍ വീറും വാശിയും നിറഞ്ഞ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഗോദയില്‍ പരസ്യ പ്രചാരണത്തിന് ഇന്ന് തിരശീല വീഴുമ്പോള്‍ യുഡിഎഫിന് വ്യക്തമായ മേല്‍ക്കൈ. സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലായി മാറുമെന്ന്...