ന്യൂഡല്‍ഹി: വര്‍ഗീയ വിഷം ചീറ്റി വീണ്ടും ബിജെപി എം.പി വിനയ് കത്യാര്‍. നടി പ്രിയങ്ക ചോപ്രക്കെതിരെയാണ് വിവാദ പരാമര്‍ശവുമായി ബിജെപി എം.പി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രിയങ്ക ചോപ്രയെ ഇന്ത്യയില്‍ താമസിക്കാന്‍ അനുവദിക്കരുതെന്നാണ് അദ്ദേഹം പറഞ്ഞത്....
ലണ്ടന്‍: സൈബര്‍ ലോകത്തെ സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടെ യൂറോപ്യന്‍ യൂണിയനില്‍ ജനറല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ റെഗുലേഷന് (ജിഡിപിആര്‍) നിലവില്‍ വന്നു. ജനങ്ങളുടെ സ്വകാര്യത ഉറപ്പുവരുത്തുകയും ഡാറ്റാ ദുരുപയോഗം തടയുകയുമാണ് ജിഡിപിആറിന്റെ ലക്ഷ്യം. യൂറോപ്യന്‍ യൂണിയനില്‍ താമസിക്കുന്ന...
കാരക്കസ്: വെനസ്വേലന്‍ പ്രസിഡന്റായി നിക്കോളാസ് മധുരോ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭരണഘടനക്കു ബഹുമാനം നല്കി നീതി നടപ്പാക്കുന്നതിനൊപ്പം വിപ്ലവകരമായ മാറ്റങ്ങള്‍ക്കു നേതൃത്വം നല്‍കുമെന്ന് അദ്ദേഹം സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. ഉജ്ജ്വല...
ബാഗ്ദാദ്: ഇറാഖ് മുന്‍ ഭരണാധികാരി സദ്ദാം ഹുസൈന്റെ ആഢംബര കപ്പലായ ബ്രസ ബ്രീസ് സൂപ്പര്‍ യാട്ട് ഇനി ഹോട്ടലാകും. വാങ്ങാന്‍ ആളില്ലാത്തതിനെത്തുടര്ന്നാണ് സൂപ്പര്‍യാട്ട് ഹോട്ടലാക്കി മാറ്റാന്‍ ഇറാഖി ഭരണകൂടം തീരുമാനിച്ചത്. ഏകദേശം 240 കോടി രൂപ...
ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷം ബോളിവുഡ് താരജോഡികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിങും വിവാഹിതരാകാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. ഹിന്ദുമതാചാരപ്രകാരം നവംബര്‍ 19ന് മുംബൈയില്‍ വിവാഹിതാകുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമേ ചടങ്ങില്‍ ക്ഷണം ഉണ്ടായിരിക്കുകയുള്ളൂയെന്നും റിപ്പോര്‍ട്ടില്‍...
തിരുവനന്തപുരം: രാഷ്ട്രീയനീതിന്യായ രംഗങ്ങളിലെ ദുഷ്പ്രവണതകള്‍ക്കെതിരെയുള്ള ജസ്റ്റിസ് കമാല്‍ പാഷയുടെ തുറന്ന വിമര്‍ശനങ്ങള്‍ അതീവഗൗരവത്തോടെ കാണണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന് പറഞ്ഞു. ജുഡീഷ്യറിയുടെ വിശ്വാസ്യതക്ക് മങ്ങലേല്‍പ്പിക്കുന്ന അനഭലഷണീയമായ പ്രവണതകള്‍ സുപ്രീം കോടതിയില്‍ മാത്രമല്ല കേരള...
ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ചു. ഹിന്ദു ഐക്യവേദിയുടെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ജനറല്‍ സെക്രട്ടറിയും ജന്മഭൂമി ദിനപ്പത്രത്തിന്റെ ചെയര്‍മാനുമാണ്. രാഷ്ട്രപതി ഭവനാണ് ഉത്തരവിറക്കിയത്....
കീവ്: നാളെ നടക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂള്‍ നിരയിലെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹും സെനഗല്‍ താരം സാദിയോ മാനെയും കളത്തിലിറങ്ങുക നോമ്പു തുറന്ന ഉടനെ. ഇതു സംബന്ധിച്ച വാര്‍ത്ത ബ്രീട്ടിഷ് മാധ്യമങ്ങളാണ്...
എസ്.പിയും ബി.എസ്.പിയും സഖ്യമായി മത്സരിക്കുന്നത് ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയ്ക്ക് വെല്ലുവിളിയായിരിക്കുമെന്ന് സമ്മതിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. 2019 ലും ശിവസേനക്കൊപ്പമായിരിക്കും മഹാരാഷ്ട്രയില്‍ മത്സരിക്കുക എന്നും അവര്‍ക്ക് എന്‍.ഡി.എയില്‍ നിന്ന് പുറത്ത് പോകണമെങ്കില്‍ അത് അവരുടെ...
ശ്രീനഗര്‍: കശ്മീരിലെ ഹോട്ടലില്‍ പെണ്‍കുട്ടിക്കൊപ്പം പിടിയിലായ മേജര്‍ ലീതുല്‍ ഗോഗോയ് എതിരെ അന്വേഷണത്തിന് കരസേന മേധാവി ബിപിന്‍ റാവത്ത് ഉത്തരവിട്ടു. അന്വേഷണത്തില്‍ മേജര്‍ ഗോഗേയ്ല് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ മാതൃകാപരമായ ശിക്ഷ നല്‍കുമെന്നും ബിപിന്‍ റാവത്ത് ഉറപ്പു...