കോട്ടയം: പേരാമ്പ്രയില്‍ നിന്നും കോട്ടയത്തെത്തിയ രണ്ടു പേര്‍ക്ക് പിടിപെട്ട പനി നിപായല്ലെന്ന് സ്ഥിരീകരണം. നിപ്പ ബാധയുണ്ടെന്ന സംശയത്താല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് പരിശോധനയ്ക്കയച്ച രണ്ട് പേരുടേയും റിപ്പോര്‍ട്ടിലാണ് ഇപ്പോള്‍ നിപ്പയില്ലെന്ന് സ്ഥിരീകരണമുണ്ടായത്. കോട്ടയം കടുത്തുരുത്തിയില്‍...
പേരാമ്പ്ര: വളര്‍ത്തു മുയലുകളെ ഓമനിച്ച് ആഹ്ലാദത്തിന്റെ ദിനങ്ങള്‍ പിന്നിട്ടത് വളച്ചുകെട്ടി വീട്ടില്‍ ഇനി ഓര്‍മിക്കാന്‍ ഉമ്മയും മകനും മാത്രം. നിപ്പ വൈറസ് ബാധയില്‍ നിന്ന് മോചിതനാകാന്‍ മൂസ മുസ്്ലിയാര്‍ക്കും കഴിഞ്ഞില്ല. ബേബി മെമ്മോറിയല്‍ ആസ്പത്രിയില്‍ വെന്റിലേറ്ററിന്റെ...
ന്യൂഡല്‍ഹി: വിവിധ പ്രശ്നങ്ങളില്‍ രാജ്യം ഉഴറുമ്പോള്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ഫിറ്റ്നസ് ചലഞ്ച് പ്രധാനമന്ത്രി ഏറ്റെടുത്ത സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍്ട്ടി നേതാക്കള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ കുരുങ്ങി നരേന്ദ്രമോദി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫ്യൂവല്‍ ചലഞ്ചിന് വെല്ലുവിളിച്ച്...
ബംഗളൂരു: കർണാടകത്തിൽ കോൺഗ്രസ്-ജെഡിഎസ് സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും. കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി സര്‍ക്കാറാണ് ഇന്ന് വിശ്വാസവോട്ട് തേടുക. സ്പീക്കറെ തെരഞ്ഞെടുത്ത ശേഷമായിരിക്കും വിശ്വാസവോട്ടെടുപ്പ് നടക്കുകയെന്ന് കര്‍ണാടക ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പ്രോടെം സ്പീക്കർ...
ലുഖ്മാന് മമ്പാട് കോഴിക്കോട്: നിപ വൈറസ് ബാധിച്ചു മരിച്ച പേരാമ്പ്ര പന്തിരിക്കരയിലെ മൂസ മൗലവിയുടെ മൃതദേഹം അതീവ സുരക്ഷയില്‍ മതാചാര പ്രകാരം ഖബര്‍സ്ഥാനിയില്‍ മറവ് ചെയ്തു. മൃതദേഹം ദഹിപ്പിക്കുന്നതുമായ് ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെ.ജെ...
ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രത്തില്‍ ബി.ജെ.പി വന്‍തോതില്‍ കൃത്രിമം കാട്ടിയെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ഉടന്‍ പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഉപമുഖ്യമന്ത്രിയായ ശേഷം നടത്തിയ വാര്‍ത്താ...
ചെന്നൈ: സ്റ്റെര്‍ലൈറ്റ് വിരുദ്ധപ്രക്ഷോഭകര്‍ക്കെതിരെ പൊലിസ് നടത്തിയത് ആസൂത്രിത ആക്രമണമാണെന്നതിന് തെളിവുമായി വീണ്ടുംവീഡിയോ ദൃശ്യം. ആക്രമണങ്ങളുടെ കൂടുതല്‍ ദൃശ്യങ്ങളാണ് പുറത്തായിട്ടുള്ളത്. പൊലീസ് വീടുകളില്‍ കയറി സ്ത്രീകളെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പൂട്ടിയ വാതില്‍ പൊളിച്ച് അകത്തു കയറി...
ഭോപ്പാല്‍: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സമാജ്വാദി പാര്‍ട്ടി, ബി.എസ്.പി തുടങ്ങിയവരുമായി സഖ്യത്തില്‍ ഏര്‍പ്പെടാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥ് വ്യക്തമാക്കി. ഇതുസംബന്ധിച്ച് ബി.ജെ.പി വിരുദ്ധ...
കൊച്ചി: ജഡ്ജിമാരുടെ നിയമനം കുടുംബകാര്യമല്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. നിയമനം കുടുംബ സ്വത്ത് പോലെ വീതിച്ചു നല്‍കാനുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയില്‍ നല്കിയ യാത്രയയപ്പ് ചടങ്ങില്‍ എഴുതി തയ്യാറാക്കിയ മറുപടി പ്രസംഗത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്....
ന്യൂഡല്‍ഹി: സുനന്ദാപുഷ്കര്‍ കേസ് എം.പിമാരുടെയും എം.എല്‍.എമാരുടെയും കേസുകള്‍ കേള്‍ക്കുന്ന പ്രത്യേക കോടതിയിലേക്കു മാറ്റാന്‍ ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ധര്‍മേന്ദ്രസിങ് ഉത്തരവായി. അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് സമര് വിശാല്‍ ഈ കേസ് 28ന് പരിഗണിക്കും. സുനന്ദ...