ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് നട്ടെല്ലിന് പരിക്ക്. കോഹ്ലിയുടെ നില ഗുരുതരമാണെന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. നട്ടെല്ലിലെ കശേരുക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് കോഹ്ലിയോടടുത്ത വൃത്തങ്ങള്‍ പറയന്നത്. വിശ്രമമില്ലാതെ കളിച്ചതാണ് വിരാടിന്...
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായെയും കടന്നാക്രമിച്ച് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനു ശേഷം മോദിയുടെയും അമിത്ഷായുടെയും അശ്വമേധ കുതിരയെ പിടിച്ചുകെട്ടുകയായിരുന്നു തന്റെ ലക്ഷ്യമെന്നും ഇപ്പോള്‍ കോണ്‍ഗ്രസും ജെ.ഡി.എസും ചേര്‍ന്ന്...
കോഴിക്കോട്: നിപ്പ വൈറസ് ബാധക്കുള്ള ഗുളികകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിതരണം ആരംഭിച്ചു. റിബ വൈറിനെന്ന എട്ടായിരം ഗുളികകള്‍ മലേഷ്യയില്‍ നിന്നാണ് എത്തിച്ചത്. ബാക്കി ഗുളികകള്‍ കൂടി ഇന്നെത്തും. മറ്റു വാക്സിനുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ആണ്...
ജോഹന്നാസ്ബര്‍ഗ്ഗ്: അപ്രതീക്ഷിത തീരുമാനം…. ക്രിക്കറ്റ് ലോകത്തിന് ഒരു മുന്നറിയിപ്പും നല്‍കാതെ ലോക ക്രിക്കറ്റിലെ അജയ്യനായ ബാറ്റ്സ്മാന് എബ്രഹാം ഡി വില്ലിയേഴ്സ് കളം വിട്ടു. വയ്യ എന്ന വാക്ക് പറഞ്ഞാണ് 34 കാരന് എല്ലാ തരം ക്രിക്കറ്റില്‍...
ടെല്‍അവീവ്: മസ്ജിദുല്‍ അഖ്സയെ മൂന്നാമത്തെ ജൂത ആരാധനാലയമായി ചിത്രീകരിക്കുന്ന വ്യാജ സാറ്റലൈറ്റ് ദൃശ്യത്തോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്ത ഇസ്രാഈലിലെ അമേരിക്കന്‍ അംബാസഡര്‍ ഡേവിഡ് ഫ്രീഡ്മാനെതിരെ പ്രതിഷേധം ശക്തമാകുന്നു. ടെല്‍അവീവിന് സമീപം പഠനപ്രശ്നങ്ങളുള്ള വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന ആചിയ...
കരാക്കസ്: പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ചൊല്ലി അമേരിക്ക പുതിയ സാമ്പത്തിക ഉപരോധങ്ങള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് യു.എസ് അംബാസഡറെ വെനസ്വേല പുറത്താക്കി. രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ഉത്തരവുപ്രകാരമാണ് അംബാസഡറെ പുറത്താക്കിയത്. യു.എസ് അംബാസഡര്‍...
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി അധികാരമേറ്റ എച്ച്.ഡി കുമാരസ്വാമിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. പ്രധാന മന്ത്രി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റ കുമാരസ്വാമിയേയും ഉപമുഖമന്ത്രി ഡോ.ജി. പരമേശ്വരത്തേയും അഭിനന്ദിക്കുന്നതായും സുസ്ഥിര...
പിണറായി വിജയന് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം സംസ്ഥാനത്ത് നടന്ന എട്ട് ബി.ജെ.പി പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ഹര്‍ദി ഹൈക്കോടതി തള്ളി. തലശ്ശേരിയിലെ ഗോപാല്‍ അടിയോടി ട്രസ്റ്റായിരുന്നു ഹോക്കോടതിയില്‍ ഹര്‍ജി തള്ളിയത്. ബി.ജെ.പി...
അമ്മ മരണപ്പെട്ടിട്ടും അഞ്ചു മാസക്കാലം ബോഡി രാസവസ്തുക്കളുപയോഗിച്ച് സൂക്ഷിച്ച നാലു മക്കള്‍ക്കെതിരെ വാരാണസി പോലീസ് കേസെടുത്തു. അമ്മയ്ക്ക് കിട്ടിക്കൊണ്ടിരുന്ന പെന്ഷന് മുടങ്ങാതെ ലഭിക്കാന്‍ വേണ്ടിയായിരുന്നു മക്കള്‍ ഇങ്ങനെ ചെയ്തത് എന്നാണ് പോലീസ് നല്കുന്ന വിവരം....
പനാജി: കര്‍ണാടകയില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയ അടവു നയം ഗോവയിലും ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന്റെ ശക്തമായ നീക്കം. മനോഹര്‍ പരീക്കര്‍ സര്‍ക്കാറിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് കരുക്കള്‍ നീക്കിത്തുടങ്ങി. ഇതിന്റെ ഭാഗമായി ഗോവയിലെ ബി.ജെ.പിയുടെ സഖ്യകക്ഷിയുമായി...