സിഡ്നി: സഹപ്രവര്‍ത്തകനായ പുരോഹിതന് നടത്തിയ ബാല ലൈംഗികപീഡനം മറച്ചുവെച്ചതിന് ഓസ്ട്രേലിയന്‍ കത്തോലിക്ക ആര്‍ച്ച്ബിഷപ്പ് ഫിലിപ്പ് വില്‍സണ്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ന്യൂ സൗത്ത് വേല്‍സിലെ പുരോഹിതന് നടത്തിയ പീഡനങ്ങളെക്കുറിച്ച് അറിവുണ്ടായിട്ടും മറച്ചുവെച്ചുവെന്നാണ് കേസ്. ശിക്ഷ ജൂണില്‍...
ബീജിങ്: ചൈനയിലെ മുസ്്ലിം പള്ളികളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്ന് കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഉത്തരവ്. മസ്ജിദ് അങ്കണത്തിലെ പ്രധാന സ്ഥലത്ത് തന്നെ ചൈനീസ് പതാക നാട്ടണമെന്നാണ് നിര്‍ദേശം. മുസ്്ലിംകള്‍ക്കിടയില്‍ ദേശസ്നേഹം വളര്‍ത്താന്‍ ഇത് കാരണമാകുമെന്നും ചൈനീസ് ഭരണകൂടത്തിനു...
നിപ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളോട് എല്ലാവരും സഹകരിക്കണമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പ്രവര്‍ത്തനങ്ങളില്‍ എന്ത് പോരായ്മയുണ്ടെങ്കിലും അതിനെ വിമര്‍ശിക്കാന്‍ പാടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം, നിപാ...
തൂത്തുക്കുടി: തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ യൂണിറ്റ് വിരുദ്ധ സമരക്കാര്‍ക്കു നേരെ പൊലീസ് വെടിവെപ്പില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു. 20 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ...
കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സി.പി.എം പ്രവര്‍ത്തകനായ ഷിനു, ബി.ജെ.പി പ്രവര്‍ത്തകനായ രഞ്ജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഷിനുവിനാണ് ആദ്യം വെട്ടേറ്റത്. കാറിലെത്തിയ സംഘം ഷിനു സഞ്ചരിച്ച ബൈക്ക് തടഞ്ഞ് നിര്‍ത്തി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു....
മുംബൈ: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷര്‍ എയര്‍ലൈന്‍സ് അടക്കം 18 കമ്പനികളെ ഡീ ലിസ്റ്റ് ചെയ്യാന്‍ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് തീരുമാനിച്ചു. ഇതോടെ നാഷണല്‍...
ന്യൂഡല്‍ഹി: ബിജെപിയുടെ സര്‍വ്വ തന്ത്രങ്ങളെയും പരാജയപ്പെടുത്തി നാളെ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് – ജെ.ഡി(എസ്) സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ 2019 ലെ പൊതു തിരഞ്ഞെടുപ്പിലേക്കുള്ള പ്രതിപക്ഷ ഐക്യനിരയുടെ ആദ്യ കൂടിച്ചേരല്‍ കൂടിയാകും ചടങ്ങ്. ബുധനാഴ്ച്ച വൈകുന്നേരം 4:30 ന്...
കൊച്ചി: ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ കക്ഷി ചേര്‍ക്കണമെന്ന രാധാകൃഷ്ണന്റെ ഹര്‍ജി തള്ളിയാണ് കോടതി രൂക്ഷമായി വിമര്‍ശിച്ചത്. കോടതി രാഷ്ട്രീയം കളിക്കാനുള്ള വേദിയാക്കരുതെന്ന്...
കോഴിക്കോട്: രാത്രി ഡ്യൂട്ടി കഴിഞ്ഞ് അമ്മ വരുന്നതും കാത്തിരിപ്പാണ് റിഥുലും സിദ്ധാര്‍ഥും. ഇനിയൊരിക്കലും മടങ്ങിവരാത്ത ലോകത്തേക്ക് ലിനി പോയ് മറഞ്ഞത് അവരറിഞ്ഞിട്ടില്ല. വൈറസ് ബാധയെതുടര്‍ന്ന് മരിച്ച പേരാമ്പ്ര താലൂക്ക് ആസ്പത്രിയിലെ നഴ്സ് ലിനിയുടെ അഞ്ചും രണ്ടും...
പാലാ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് യു.ഡി.എഫിനെ പിന്തുണക്കുമെന്ന് പാര്‍ട്ടി നേതാവ് കെ.എം.മാണി. പാലായില്‍ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. വര്‍ഗീയതയെ നേരിടാനാവുക പ്രാദേശികക്ഷികള്‍ ഉള്‍പ്പെടുന്ന മുന്നണിക്കാണെന്ന സാഹചര്യത്തിലാണ് പിന്തുണ യു.ഡി.എഫിനു നല്‍കുന്നതെന്ന് കെ.എം മാണി അറിയിച്ചു.