തിരുവനന്തപുരം: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ തുടര്‍ച്ചയായ എട്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന രേഖപ്പെടുത്തി. എണ്ണ വില സര്‍വകാല റെക്കോര്‍ഡിലെത്തിയതോടെ ജനജീവിതം ദുസ്സഹമായി മാറിയിട്ടുണ്ട്. എണ്ണ വില വര്‍ധിച്ചതോടെ...
പേരാമ്പ്ര: ഒരു കുടുംബത്തിലെ മൂന്ന് പേര് പനി ബാധിച്ച് മരിച്ച പന്തിരിക്കര സൂപ്പിക്കടയില്‍ വിദഗ്ധ മെഡിക്കല്‍ സംഘം സന്ദര്‍ശനം നടത്തി. മണിപ്പാല്‍ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ച് തലവന്‍ പ്രൊഫ. ജി.അരുണ്‍കുമാറിന്റെ നേതൃത്വത്തിലാണ് സംഘം എത്തിയത്....
കോഴിക്കോട്: നിപാ വൈറസ് ബാധമൂലമുള്ള പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. പനി ബാധിച്ച് മരിച്ചവരെ പരിചരിച്ച നഴ്സ് ലിനി(31)യാണ് മരിച്ചത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്നു കോഴിക്കോട് ചെമ്പനോട സ്വദേശിനിയായ ലിനി. ഇതോടെ ഈ...
കോഴിക്കോട്: കോഴിക്കോട്ട് അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വൈറല്‍ പനിക്ക് കാരണം നിപ്പ വൈറസ് എന്ന് സ്ഥിരീകരണം. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്.എല്‍ സരിതയാണ് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചത്. മണിപ്പാല്‍ വൈറോളജി ലാബില്‍ നടത്തിയ വിദഗ്ധ...
ബെര്‍ലിന്‍: ജര്‍മന്‍ സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്ലറുടെ മരണം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമം. കൊടും ക്രൂരതകളിലൂടെ ലോകത്തെ വിറപ്പിച്ച ഹില്റ്റലര്‍ സ്വയം ജീവിതം അവസാനിപ്പിക്കുക തന്നെയായിരുന്നുവെന്ന് ഏറ്റവും പുതിയ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ഹിറ്റ്ലര്‍ ഭീരുവിനെപ്പോലെ പെരുമാറുകയില്ലെന്നും മുങ്ങിക്കപ്പലില്‍...
ചൈനയില്‍ തടവിലായ മുസ്ലീംകളെ നിര്‍ബന്ധിച്ച് മദ്യവും പന്നിയിറച്ചിയും കഴിപ്പിക്കുന്നുയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചൈനയില്‍ ജയില്‍ ശിക്ഷ അനുഭവിച്ച കസാക്കിസ്താന്‍ പൗരന് ഒമിര്‍ ബെക്കാലി. ചൈനയില്‍ നടന്ന വിദ്യാഭ്യാസ ക്യാമ്പിനിടെ അറസ്റ്റിലായ വ്യക്തിയാണ് ഒമിര്‍. സ്വദേശികളും വിദേശികളടക്കം...
ബെംഗളൂരു: ബി.ജെ.പിക്ക് മാത്രമല്ല രാഷ്ട്രീയം ഞങ്ങള്‍ക്കും വഴങ്ങുമെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍. വിശ്വാസവോട്ടെടുപ്പില്‍ ബി.ജെ.പിയുടെ എല്ലാ തന്ത്രങ്ങളും ചെറുത്തു നിര്‍ത്തിയ നേതാവാണ്് ശിവകുമാര്‍. പണവും മന്ത്രിപദവും വാഗ്ദാനം നല്കി കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാരെ അടര്‍ത്തിയെടുത്ത് നിയമസഭയില്‍...
ബെംഗളൂരു: കര്‍ണാടകയില്‍ ബുധനാഴ്ച മുഖ്യമന്ത്രിയായി എച്ച്.ഡി കുമാരസ്വാമി മാത്രം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറൂ എന്ന് റിപ്പോര്‍ട്ടുകള്‍. മന്ത്രിസഭയിലെ ബാക്കി മന്ത്രിമാരുടെ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവുമായി ചര്‍ച്ചചെയ്ത ശേഷമായിരിക്കും. അതിനാലാണ് ബാക്കി മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട്...
തൊടുപുഴ: ജലാശയത്തിലേക്ക് പതിക്കുകയായിരുന്ന കാറില്‍ നിന്നും അമ്മയെ അത്ഭുതകരമായി മകന് രക്ഷപ്പെടുത്തി. അമ്മയെ പുറത്തിറക്കി സെക്കന്റുകള്‍ക്കുള്ളില്‍ കാര്‍ മലങ്കര ജലാശയത്തില്‍ പതിച്ചു. ഡ്രൈവിംഗ് പരിശീലനത്തിനിടെയാണ് കാര്‍ അബദ്ധത്തില്‍ ജലാശയത്തില്‍ പതിച്ചത്. കരിങ്കുന്നം പാറേക്കുന്നേല്‍ പി.എം.തോമസിന്റെ ഭാര്യ...
ചെങ്ങന്നൂര്‍: ബിജെപിയുടെ കച്ചവട രാഷ്ട്രീയത്തെ മറികടന്ന് കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മേതേതര മുന്നണി നേടിയ വിജയം ചെങ്ങന്നൂരിലും പ്രതിഫലിക്കുമെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍.ഷംസുദ്ദീന് പറഞ്ഞു. മാന്നാര്‍ പഞ്ചായത്തിലെ ആറാം ബൂത്തില്‍ നടന്ന കുടുംബ...