ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജിവെച്ചു. നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പില്‍ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചത്. വിശ്വാസ വോട്ടെടുപ്പിന് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബി.ജെ.പി നേതാവ് യെദ്യൂരപ്പ രാജി...
പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായു എന്ന മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. ഞാന്‍ സംസ്ഥാനത്തെ സേവിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജനവിധി കോണ്‍ഗ്രസ്സിന് അനുകൂലമല്ലെന്ന് വ്യക്തമായിരുന്നു. ജെ.ഡി.എസ്സിനേയും കോണ്‍ഗ്രസ്സിനേയും ജനം തള്ളികളഞ്ഞു. രണ്ടു...
വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കര്‍ണാടകയിലെ രാഷ്ട്രീയ നാടകത്തിന്റെ പര്യവസാനം എന്തായിരിക്കുമെന്ന ആകാംഷയിലാണ് രാജ്യം. കാണാതായ എം എല്‍ എ മാര്‍ നിയമസഭയില്‍ തിരിച്ചെത്തിച്ച് ഭൂരിപക്ഷം തെളിയിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ്സ് ശ്രമങ്ങള്‍...
ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞാ നടപടി പുരോഗമിക്കവെ തങ്ങളുടെ എല്ലാ എം.എല്‍.എമാരേയും കോണ്‍ഗ്രസ് നിയമസഭയിലെത്തിച്ചു. അവസാന നിമിഷം പ്രതാഭ് പാട്ടീലും ആനന്ദ് സിങ് പാട്ടീലിനേയും നിയമസഭയിലെത്തിച്ചാണ് കോണ്‍ഗ്രസ് തങ്ങളുടെ കരുത്തറിയിച്ചത്. ഇതോടെ കോണ്‍ഗ്രസിന്റെ 78...
ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞാ നടപടി പുരോഗമിക്കവെ ബി.ജെ.പി കനത്ത തിരിച്ചടി. അവിശ്വാസ വോട്ടെടുപ്പില്‍ എങ്ങനെയെങ്കിലും ഭൂരിപക്ഷം ഒപ്പിക്കാനുള്ള ശ്രമത്തിനിടെ ഒരു ബി.ജെ.പി എം.എല്‍.എ ഇതുവരെ സഭയിലെത്തിയില്ല. ബി.ജെ.പിയുടെ സോമശേഖര റെഡ്ഡിയാണ് സഭയില്‍ ഇതുവരെ...
ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത ബി.എസ് യെദ്യൂരപ്പ രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് തെളിയിക്കാനാവില്ലെന്ന ഭീതിയെ തുടര്‍ന്നാണ് യെദ്യൂരപ്പ രാജിക്ക് തയാറെടുക്കുന്നതെന്നാണ് വിവരം. വിശ്വാസവോട്ടെടുപ്പിന് മുമ്പ് രാജി വെച്ചേക്കുമെന്നാണ് വിവരം. യെദ്യൂരപ്പക്കായി...
കോണ്‍ഗ്രസ്സ് പാളയത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ കോഴ വാഗ്ദാനം ചെയ്യുന്ന ബി.എസ് യെദ്യൂരപ്പയുടെ ശബ്ദരേഖ കോണ്‍ഗ്രസ്സ് പുറത്തു വിട്ടു. ഹയര്‍കെറൂര്‍ എം എല്‍ എ ആയ ബി.സി പാട്ടീലിനെയാണ് യെദ്യൂരപ്പ ഫോണില്‍ ബന്ധപ്പെടുന്നത്. ഞങ്ങള്‍ക്കൊപ്പം വരൂ വേണ്ടത്...
ബംഗളൂരു: കര്‍ണാടകയിലെ നിര്‍ണായക വിശ്വാസവോട്ടെടുപ്പിന് മൂന്നു മണിക്കൂര്‍ മാത്രം ശേഷിക്കെ, കോണ്‍ഗ്രസിന് ആശ്വാസം പകര്‍ന്ന് ഒരു എം.എല്‍.എ കൂടി നിയമസഭയില്‍ എത്തി. പ്രതാപ് ഗൗഡ പാട്ടീലാണ് അവസാന നിമിഷം സഭയിലെത്തിയത്. വിധാന്‍സഭയില്‍ സഭാ നടപടികള്‍ ആരംഭിച്ചുവെങ്കിലും...
ബംഗളൂരു: സുപ്രീംകോടതി ഇന്ന് നാലു മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ പ്രോട്ടം സ്പീക്കര്‍ക്ക് വിശ്വാസ വോട്ടെടുപ്പ് നടത്താനാവും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭയില്‍ സ്പീക്കറുടേയോ, ഡെപ്യൂട്ടി സ്പീക്കറുടേയോ തെരഞ്ഞെടുപ്പ് നടക്കാത്ത സാഹചര്യത്തിലാണ് പ്രോട്ടം...
ഫെയ്സ്ബുക്കില്‍ സുഹൃത്തുകളുടെ പഴയകാല ചിത്രങ്ങളും ഓര്‍മ്മകളും ‘കുത്തിപ്പൊക്കല്‍’ പതിവുള്ളതാണ്. എന്നാല്‍ ഫെയ്സ്ബുക്ക് മുതലാളി സാക്ഷാല്‍ സുക്കര്‍ബര്‍ഗിന്റെ പഴയ ചിത്രമാണ് ഇപ്പോള്‍ മലയാളികള്‍ കുത്തിപ്പൊക്കിയിരിക്കുന്നത്. 2017 ല്‍ പോസ്റ്റ് ചെയ്ത് ചിത്രത്തിനു താഴെയാണ് മലയാളികള്‍ നാടന്‍...