ഹവാന: ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ വിമാനം തകര്‍ന്നു വീണ് നൂറിലധികം ആളുകള്‍ മരിച്ചു. 104 യാത്രക്കാരുള്‍പ്പെടെ 113 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെ രക്ഷപ്പെടുത്തി ആസ്പത്രിയിലെത്തിച്ചെങ്കിലും ഇതില്‍ ഒരാള്‍ മരിച്ചു. മറ്റു രണ്ടു...
ബംഗളൂരു: കര്‍ണാടകയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ നാടകത്തില്‍ ഇന്ന് അന്തിമ തീരുമാനമായേക്കും. സുപ്രീംകോടതി ഉത്തരവ്പ്രകാരം യെദ്യൂരപ്പ സര്‍ക്കാറിന്റെ വിശ്വാസ വോട്ടെടുപ്പ് ഇന്നു നാലു മണിയോടെ നടക്കും. ഭൂരിപക്ഷം തെളിയിക്കാന്‍ വാജുഭായ് വാല നല്കിയ 15 ദിവസത്തെ കാലാവധി...
‘മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചിരുന്ന കോണ്‍ഗ്രസ് മൃദുഹിന്ദുത്വത്തിലേക്ക് മാറിയതിന്റെ ദുരന്തഫലമാണ് കര്‍ണ്ണാടകയില്‍ അവര്‍ക്കുണ്ടായ തിരിച്ചടി. കോണ്‍ഗ്രസിന് ബി.ജെ.പിയെ നേരിടാന്‍ കഴിയില്ലെന്ന് ഒരിക്കല്‍കൂടി തെളിയിക്കപ്പെട്ടു. ആര്.എസ്.എസിനെ നേരിടാന്‍ കേരളത്തിലെ ശക്തമായ സര്‍ക്കാറിനേ കഴിയൂവെന്ന് ദേശീയതലത്തില്‍വരെ ബോധ്യപ്പെട്ടിട്ടുള്ളതാണ്…’ -കോടിയേരി ബാലകൃഷ്ണന്. സി.പി.എം...
ലാറ്റിനമേരിക്ക എന്ന് കേള്‍ക്കുമ്പോള്‍ ഫുട്ബോള്‍ മനസ്സിലേക്ക് ഓടിവരുന്ന രണ്ട് രാജ്യങ്ങള്‍ ബ്രസീലും അര്‍ജന്റീനയുമാണ്. ഇവര്‍ കഴിഞ്ഞാല്‍ ഉറുഗ്വേയും പിന്നെ ചിലിയും. അതും കഴിഞ്ഞാല്‍ കൊളംബിയ… പക്ഷേ ഫിഫയുടെ റാങ്കിംഗ് പട്ടിക നോക്കു-ലോക ഫുട്ബോള്‍ രാജ്യങ്ങളില്‍...
പാരീസ്:വൈരാഗ്യം മറക്കാന്‍ ദീദിയര്‍ ദെഷാംപ്സ് ഒരുക്കമല്ല. കരീം ബെന്‍സേമയോട് കരുണ കാണിക്കാതെ അദ്ദേഹം ലോകകപ്പിനുള്ള ഫ്രഞ്ച് ടീമിനെ പ്രഖ്യാപിച്ചു. ബെന്‍സേമ മാത്രമല്ല അലക്സാണ്ടര്‍ ലെകസാറ്റെ, ആന്റണി മാര്‍ഷ്യല്‍ എന്നിവര്‍ക്കും ടീമിലിടമില്ല. കഴിഞ്ഞ ദിവസം നടന്ന...
ബംഗളൂരു:മുഹമ്മദ് സിറാജ് അവസാന ഓവര്‍ എറിയാന്‍ വരുമ്പോള്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് വിജയിക്കാന്‍ വേണ്ടത് ആറ് പന്തില്‍ 20 റണ്‍സ്. മാരക ഫോമില്‍ കളിക്കുന്ന നായകന് കീത്ത് വില്ല്യംസണെതിരെ സിറാജ് ഏത് വിധം പന്തെറിയുമെന്ന ആശങ്കയായിരുന്നു...
ദമസ്കസ്: സിറിയയിലെ ഏറ്റവും വലിയ സൈനിക കേന്ദ്രത്തില്‍ വന്‍ സ്ഫോടനം. മധ്യ സിറിയയിലെ സൈനിക കേന്ദ്രത്തോട് ചേര്‍ന്നുള്ള ആയുധപുരയിലും ഇന്ധന സംഭരണ ശാലയിലുമാണ് സ്ഫോടനം നടന്നത്. ഹാമാ സൈനിക കേന്ദ്രത്തിലാണ് സ്ഫോടനം നടന്നതെന്ന് സിറിയന്‍ ഒബ്സര്‍വേറ്ററി...
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഭൂരിപക്ഷ സഖ്യത്തെ മറികടന്ന് വലിയ ഒറ്റകക്ഷിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ വജുഭായ് വാലയുടെ നടപടി സമാനമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ കടന്നുവന്ന സംസ്ഥാനങ്ങളെ ഒരിക്കല്‍കൂടി ദേശീയതലത്തില്‍തന്നെ ചര്‍ച്ചാ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. പ്രത്യേകിച്ച് പുതിയ...
ഇഖ്ബാല്‍കല്ലുങ്ങല്‍ മലപ്പുറം മതമൈത്രിക്ക് പുകള്‍പെറ്റ പാണക്കാട്ട് ഇന്നലെ സാഹോദര്യത്തിന്റെ മറ്റൊരുസാക്ഷ്യപ്പെടുത്തല്‍കൂടി. 2013ല്‍ അഗ്നിബാധക്കിരയായ ഭാരതപ്പുഴയിലെ പ്രശസ്തമായ ചമ്രവട്ടം ശ്രീ അയ്യപ്പക്ഷേത്രത്തിന്റെ പുനര്‍ നിര്‍മാണത്തിനു സഹായഭ്യാര്‍ത്ഥനയുമായി ക്ഷേത്രം ഭാരവാഹികള്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ...
യുഎന്‍: ഗസ അതിര്‍ത്തിയില്‍ ഇസ്രാഈല്‍ നടത്തുന്ന ക്രൂരതകളെ രൂക്ഷമായി വിമര്‍ശിച്ച് യുഎന്‍ ഹ്യൂമന്‍ റൈറ്റ്സ് മേധാവി. കഴിഞ്ഞ ആഴ്ചകളായി ഗസ അതിര്‍ത്തിയില്‍ നടന്ന ക്രൂരതകളെ ‘കണ്ണില്ലാത്ത ക്രൂരത’യെന്നാണ് ഹ്യൂമന്‍ റൈറ്റ്സ് അധ്യക്ഷന്‍ സയിദ് റാദ്...