ബംഗളൂരു: കര്‍ണാടക നിയമസഭാ പ്രോടേം സ്പീക്കറായി കെ.ജി ബൊപ്പയ്യയെ തുടരാന്‍ സുപ്രീംകോടതി അനുവദിച്ചതോടെ കര്‍ണാടക വിഷത്തില്‍ കണ്ണുകളെല്ലാം മൂന്നു തവണ ബി.ജെ.പി എം.എല്‍.എയും മുന്‍ സ്പീക്കറുമായ ബൊപ്പയ്യയിലേക്ക് തിരിയുകയാണ്. വിശ്വാസ വോട്ടെടുപ്പെന്ന നിര്‍ണായക സംഭവം നിയന്ത്രിക്കാനാണ്...
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ കേവല ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി സര്‍ക്കാറുണ്ടാക്കിയ സംഭവത്തില്‍ ഇന്നലെ കോടതിയില്‍ ബിജെപിക്ക് തിരിച്ചടി നേരിട്ടത് ഇങ്ങനെ ഇന്ന് നാലു മണിക്ക് ഉള്ളില്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബി. ജെ.പി...
ബംഗളൂരു: കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാറിന്റെ വിശ്വാസവോട്ടെടുപ്പ് വൈകിട്ട് നടക്കാനിരിക്കെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. എം.എല്‍.എമാരുടെ എണ്ണം തങ്ങള്‍ക്കനുകൂലമാണെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസവോട്ടെടുപ്പില്‍ ബി.ജെ.പിക്ക് വിജയിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ്...
ന്യൂ മാഹിയിലെ ആര്.എസ്.എസ് പ്രവര്ത്തകന് കെ. ഷമേജിന്റെ വധവുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ചെറുകല്ലായി മലയങ്കര മീത്തല്‍ വീട്ടില്‍ എം എം ഷാജി(35) പുതിയ പറമ്പത്ത് വീട്ടില്‍ ഷിബിന്‍ രവീന്ദ്രന്(27)...
ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ പുതിയ കോഴ്സ് വിവാദമാകുന്നു. അക്കാദമിക് കൗണ്‍സിലിന്റെ എതിര്‍പ്പ് മറികടന്നാണ് മുസ്ലിം ഭീകരവാദം എന്ന പുതിയ കോഴ്സ് തന്നെ തുടങ്ങാന്‍ യൂണിവേഴ്സിറ്റി തീരുമാനിച്ചിരിക്കുന്നത്. തീര്‍ത്തും വര്‍ഗ്ഗീയ അജണ്ടയോടെയാണ് ഈ കോഴ്സ് ആരംഭിക്കുന്നതെന്നാണ്...
ബംഗളൂരു: കര്‍ണാടക നിയമസഭയില്‍ യെദ്യൂരപ്പ സര്‍ക്കാറിന്റെ വിശ്വാസ വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ബി.ജെ.പിയുടെ ആറു എം.എല്‍.എമാര്‍ തങ്ങള്‍ക്ക് പിന്തുണ അറിയിച്ചതായി കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം അറിയിച്ചു. കോണ്‍ഗ്രസ്-ജെ.ഡി.എസ് പാളയത്തില്‍ വിള്ളല്‍ വരുത്തി എം.എല്‍.എമാരെ...
ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ പ്രോടേം സ്പീക്കറായി കെ.ജി ബൊപ്പയ്യയെ തുടരാന്‍ സുപ്രീംകോടതി ഉത്തരവ്. അതേസമയം സഭാനടപടി തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ കോടതി നിര്‍ദേശം നല്കി. Also Read: കീഴ്വഴക്കം ലംഘിച്ച് വീണ്ടും ബി.ജെ.പി; ബൊപ്പയ്യയെ പ്രോടേം...
അപ്രതീക്ഷിതമായ സാഹചര്യത്തില്‍ ആര്‍ക്കും തെറ്റുപറ്റാം. പക്ഷേ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയില്‍ നിന്ന് അത്തരമൊരു തെറ്റു സംഭവിക്കുമ്പോള്‍ പ്രത്യേകിച്ച് വിദേശ രാജ്യങ്ങളില്‍ വെച്ചാകുമ്പോള്‍ അതിന്റെ ഗൗരവം വര്‍ദ്ധിക്കും. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അബദ്ധം പിണഞ്ഞെന്നു...
ബംഗളൂരു: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ. വൃത്തികെട്ട കളികളിലൂടെ ബി.ജെ.പി ഇന്നത്തെ വിശ്വാസവോട്ടെടുപ്പ് ജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘കര്‍ണാടകയിലെ വിശ്വാസ വോട്ടെടുപ്പ് ബി.ജെ.പി എല്ലാ വൃത്തികെട്ട വഴികളിലൂടെയും ജയിക്കുമെന്ന്...
ബംഗളൂരു: കര്‍ണാടകത്തിലെ നിര്‍ണായകമായ വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന്റെ ശബ്ദരേഖ പുറത്തുവിട്ട് കോണ്‍ഗ്രസ്. ബംഗളൂരുവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് രണ്ടു മിനിറ്റും 41 സെക്കന്റും ദൈര്‍ഘ്യമുള്ള ശബ്ദരേഖ പുറത്തുവിട്ടത്. കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിലെ എം.എല്‍.എമാരെ...