ഇന്ധനവിലയില്‍ തുടര്‍ച്ചയായ ഏഴാംദിവസവും വര്‍ധന. തിരുവനന്തപുരത്ത് പെട്രോളിന് 34 പൈസയും ഡീസലിനു 28 പൈസയുമാണ് ഇന്ന് കൂടിയത്. പെട്രോളിനു ലിറ്ററിനു 80.39 രൂപയും ഡീസലിനു ലിറ്ററിനു 73.38 രൂപയുമാണ് നിലവില്‍. കേരളത്തില്‍ പെട്രോളിനും ഡീസലിനും ചരിത്രത്തിലെ...
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്.ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ചത്തേക്ക് മാറ്റി. സത്യപ്രതിജ്ഞ നാളെ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ നാളെ രാജീവ് ഗാന്ധിയുടെ ചരമവാര്ഷികമായതിനെത്തുടര്ന്നാണ് സത്യപ്രതിജ്ഞ മാറ്റിവെച്ചതെന്ന് ജെ.ഡി.എസ് നേതാവ് ഡാനിഷ് അലി പറഞ്ഞു. തിയതി...
കോഴിക്കോട്: കോഴിക്കോട്ട് യുവതി മകന്റെ വെടിയേറ്റ് മരിച്ചു. ചക്കിട്ടപ്പാറയിലെ പൂഴിത്തോട്ടിലാണ് സംഭവം. മാവട്ടം പള്ളിക്കാം വീട്ടില്‍ ഷൈജി(38)യാണ് മരിച്ചത്. മകന്റെ കൈയില്‍ നിന്ന് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഷൈജിയുടെ 16കാരനായ മകനെ പൊലീസ്...
ചൈനീസ് പ്രതിനിധികളുമായി സംസാരിക്കവെ Strength (ശക്തി) എന്ന വാക്കിന്റെ സ്പെല്ലിങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വരുത്തിയ പിഴവിനെ രൂക്ഷമായി പരിഹസിച്ച് മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തവെയാണ് മോദിയെ കളിയാക്കി സിദ്ധരാമയ്യ...
ബെംഗളൂരു: ബി.എസ് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രി പദം രാജിവെച്ചതിനു പിന്നാലെ ഗവര്‍ണര്‍ വാജ്പേയ് വാലെ എതിരെ ഗുജറാത്തിലെ പട്ടീദാര്‍ നേതാവ് ഹര്‍ദ്ദിക് പട്ടേല്‍ രംഗത്ത്. കര്‍ണാടക ഗവര്‍ണര്‍ എപ്പോഴാണ് രാജി വെക്കുന്ന്തെന്ന് ഹര്‍ദ്ദിക് പട്ടേല്‍ ചോദിച്ചു....
ജയ്പൂര്‍: ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഐ.പി.എല്‍ സെമി കാണാതെ പുറത്ത്. നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിനോട് 30 റണ്‍സിന്റെ തോല്‍വി വഴങ്ങിയതോടെയാണ് ബാംഗ്ലൂര്‍ ടീമിന്റെ വഴിയടഞ്ഞത്. ജയിച്ചെങ്കിലും രാജസ്ഥാന്...
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായ കുമാരസ്വാമി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രി പദം രാജിവെച്ചതിനു പിന്നാലെയാണ് മന്ത്രിസഭ രൂപികരിക്കാനുള്ള ആവകാശവാദം ഉന്നയിച്ച് ജെ.ഡി.എസ് നേതാവ് കുമാരസ്വാമി ഗവര്‍ണര്‍ വാജുബായ് വാലെയെ കണ്ടു. രാത്രി 7.30ന്...
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനി അഴിമതിയെ കുറിച്ച് രാജ്യത്തിന് ക്ലാസെടുക്കരുതെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി കെ. സിദ്ധരാമയ്യ. കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷത്തിനായി കോണ്‍ഗ്രസ് എം.എല്‍.എമാരെ കോഴകൊടുത്ത് വശത്താക്കാന്‍ ശ്രമിക്കുന്ന യെദ്യൂരപ്പയെയും ബി.ജെ.പി നേതാക്കളെയും...
ബംഗളൂരു: പ്രധാനമന്ത്രി നരന്ദ്രമോദി അഴിമതിയെ കുറിച്ച് ഇനി രാജ്യത്തിന് ക്ലാസെടുക്കരുതെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി കെ. സിദ്ധരാമയ്യ. എം.എല്‍.എമാരെ കോഴകൊടുത്ത് വശത്താക്കാന്‍ ശ്രമിക്കുന്ന യെദിയൂരപ്പയെയും കര്‍ണാടക ബി.ജെ.പിയെയും തടയാനുള്ള ധാര്‍മ്മിക ബാധ്യത പോലും പ്രധാനമന്ത്രിക്കില്ലാതായെന്നും സിദ്ധരാമയ്യ...
ഭൂരിപക്ഷം തെളിയിക്കാനാവാതെ ബി.എസ് യെദ്യൂരപ്പ രാജിവെച്ചൊഴിഞ്ഞതിനു പിന്നാലെ, കര്‍ണാടകയില്‍ തെരഞ്ഞെടുപ്പാനന്തരം രാഷ്ട്രീയ സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കിയ ഗവര്‍ണര്‍ വാജുഭായ് വാല രാജിവെച്ചു പുറത്തു പോകണമെന്ന ആവശ്യം ശക്തമാകുന്നു. മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ, വിഖ്യാത ജേണലിസ്റ്റ്...