ന്യൂഡല്‍ഹി: പി.എന്‍.ബി വായ്പാ തട്ടിപ്പ് കേസില്‍ രാജ്യംവിട്ട നീരവ് മോദിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. 170 കോടി രൂപയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടിയത്. പണമിടപാട് നിരോധന നിയമ പ്രകാരമാണ് കടുത്ത നടപടിയെന്ന് എന്‍ഫോയ്സ്മെന്റിന്റെ...
ന്യൂഡല്‍ഹി: കര്‍ണാടക നിയുക്ത മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി ബി.എസ്.പി അധ്യക്ഷ മായാവതിയെ കാണും. കര്‍ണടക മന്ത്രിസഭ രൂപികരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണാന്‍ ഡല്‍ഹിയിലെത്തിയ കുമാരസ്വാമി ഇതിനു ശേഷമായിരിക്കും മായാവതിയുമായി...
അഹമ്മദാബാദ്: ഗുജറാത്തില്‍ ദളിത് തൊഴിലാളിയെ ഫാക്ടറി ഉടമസ്ഥനും ജീവനക്കാരും ചേര്‍ന്ന് അടിച്ചുകൊന്നു. മുകേഷ് സാവ്ജി വനിയ എന്ന നാല്പതുകാരനാണ് കൊല്ലപ്പെട്ടത്. രാജ്കോട്ട് ജില്ലയിലെ താമസക്കാരനാണ് മുകേഷ് . ഇയാളെ ഒരു ഫാക്ടറിയിലെ ഉടമസ്ഥനടക്കം മൂന്നുപേര്‍ കെട്ടിയിട്ട്...
ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്. ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി തലവനുമായ അരവിന്ദ് കേജ്രിവാള് പങ്കെടുക്കും. നിയുക്ത മുഖ്യമന്ത്രി കുമാരസ്വാമി കേജ്രിവാളിനെ ചടങ്ങിന് ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിക്കുന്നതായും ചടങ്ങില്‍ പങ്കെടുക്കുമെന്നും...
തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ആഘോഷത്തിന്റെ പേരില്‍ ധൂര്‍ത്തടിക്കുന്നത് കോടികള്‍. 16 കോടി രൂപയാണ് രണ്ടാം വാര്‍ഷികാഘോഷത്തിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഈമാസം 31വരെ നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപരിപാടികളുടെ പ്രചരണത്തിന് മാത്രം വന്‍തുക വേറെയും വിനിയോഗിക്കുന്നു....
ഗ്വാളിയോര്‍: ആന്ധ്രാപ്രദേശ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിന് തീപിടിച്ചു. ഗ്വാളിയോറിനടുത്തുള്ള ബിര്‍ള നഗര്‍ സ്റ്റേഷനടുത്ത് വെച്ചായിരുന്നു തീപിടിച്ചത്. ട്രെയിനിന്റെ നാലു കോച്ചുകള്‍ക്കാണ് അപകടത്തില്‍പ്പെട്ടത്. അതേസമയം സംഭവത്തില്‍ യാത്രക്കാരില്‍ ആര്‍ക്കും പരിക്കേറ്റട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ന്യൂഡല്‍ഹിയില്‍ നിന്നും വിശാഖപട്ടണം വരെ...
കോഴിക്കോട്: നിപാ വൈറസ് പരക്കാന്‍ കാരണമായത് കിണറ്റില്‍ വവ്വാലുകള്‍ തങ്ങിയതിനാലെന്ന് സൂചന. ചങ്ങരോത്ത് മൂന്ന് പേര് മരിച്ച മൂസയുടെ വീട്ടിലെ കിണറ്റിലാണ് വിദ്ധഗ്ധ സംഘം വവ്വാലുകളെ കണ്ടെത്തിയത്. ഈ കിണറ്റിലെ വെള്ളം കുടിച്ചതാവാം വൈറസ് പടരാന്‍...
ബെംഗളൂരു: ബി.ജെ.പി ഭരണത്തില്‍ നിന്ന് മതത്തെ മാറ്റി നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യയും പാകിസ്താനെ പോലെയാവുമെന്ന് നടന് പ്രകാശ് രാജ്. ഫാസിസ്റ്റ് ശക്തികള്‍ എപ്പോഴും രാജ്യത്തെ ദുരന്തത്തിലേക്കാണ് നയിക്കുക, ഹിറ്റ്ലറുടെ ഉദാഹരണങ്ങള്‍ മുന്‍നിര്‍ത്തി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിയെ നിരന്തരം...
ന്യൂഡല്‍ഹി: അനൗപചാരിക ഉച്ചകോടിയ്ക്കായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പുലര്‍ച്ചെ റഷ്യയിലേക്ക് പുറപ്പെട്ടു. റഷ്യന്‍ നഗരമായ സോച്ചിയിലാണ് ഇന്ത്യാ-റഷ്യാ ഉച്ചകോടി നടക്കുന്നത്. അന്താരാഷ്ട്ര തീവ്രവാദം, ഇറാന് ആണവകരാര്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ്...
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഒരു കോളജ് വിദ്യാര്‍ത്ഥി പ്രതിദിനം 150 തവണയെങ്കിലും മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നുണ്ടെന്ന് പഠനം. അലിഗഡ് മുസ്്ലിം യൂണിവേഴ്സിറ്റിയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ചും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ആശങ്ക ഉയര്‍ത്തുന്ന...