ചെങ്ങന്നൂര്‍: ജീവിതത്തില്‍ ഏറ്റവും അധികം വിഷമം തോന്നിയത് വര്‍ഗീയ വാദിയെന്ന കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശം കേട്ടപ്പോഴാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.ഡി.വിജയകുമാര്‍.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടൊപ്പം നടത്തിയ റോഡ് ഷോയ്ക്ക് ശേഷം നടന്ന പൊതുയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം...
ചെങ്ങന്നൂര്‍: മൂന്നു മാസത്തോളം നീണ്ട ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. വൈകിട്ട് ആറു മണിയോടെ പരസ്യപ്രചാരണം അവസാനിച്ചത്. മൂന്നു മുന്നണികളുടെയും പ്രമുഖ നേതാക്കളെല്ലാം ചെങ്ങന്നൂരില്‍ കൊട്ടിക്കലാശത്തിനെത്തിയിരുന്നു. നാളെ തങ്ങളുടെ വോട്ട് ഉറപ്പിക്കുന്നതിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥികളും...
കീവ്:മോസ്ക്കോയും കീവും തമ്മില്‍ അധികദൂരമില്ല-അഥവാ റഷ്യയും ഉക്രൈനും തമ്മില്‍ അടുത്താണ്. ലോകകപ്പും യുവേഫ ചാമ്പ്യന്‍സ് ലീഗും തമ്മില്‍ ഇത് വരെ വലിയ ബന്ധമുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോള്‍ രണ്ട് ചാമ്പ്യന്‍ഷിപ്പുകളും തമ്മില്‍ നല്ല ബന്ധമുണ്ട്. ഇന്ന് ഉക്രൈന്...
ലക്നൗ: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തെരുവ് നായ് ശല്ല്യം. ഹാര്‍ദേവ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ജനറല്‍ വാര്‍ഡാണ് തെരുവ് നായ്ക്കള്‍ കൈയടക്കിയത്. നായ്ക്കളുടെ സാന്നിധ്യത്തില്‍ ഭയപ്പെട്ട വാര്‍ഡിലെ രോഗികളും കുത്തിയിരിപ്പുകാരും ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അസംതൃപ്തി വര്‍ദ്ധിക്കുന്നതായി എബിപി ന്യൂസ്-ബിഎസ്ഡിഎസ് സര്‍വെ. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ച് മുസ്ലിംകള്ക്കിടയില് കേന്ദ്രസര്‍ക്കാരിനെ കുറിച്ച് അതൃപതി പതിന്മടങ്ങ് വര്‍ദ്ധിച്ചതായും സര്‍വെ പറയുന്നു. 2017 മെയില്‍ 27 ശതമാനമായിരുന്നു അസംതൃപ്തി. 2018 ജനുവരിയില്‍...
ഇന്ധന വില ദൈനംദിനം കുതിച്ചുകൊണ്ടിരിക്കുമ്പോഴും വിലക്കയറ്റത്തെ ന്യായീകരിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ മൂന്നു വര്‍ഷങ്ങളില്‍ ഉണ്ടായിരുന്ന വില തന്നെയാണ് പെട്രോളിനും ഡീസലിനും ഇപ്പോഴുള്ളത്. അതേ വില നിങ്ങള്‍ക്ക് മൂന്നു...
തിരുവനന്തപുരം: കാലവര്‍ഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ആന്‍ഡമാനിലെത്തിയിട്ടുണ്ട്. ഇത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കേരളത്തിലെത്തും. അതിന് മുന്നോടിയായി കനത്ത മഴയുണ്ടാകുമെന്നാണ്...
കോഴിക്കോട്: നിപ രോഗബാധയെന്ന സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിക്കുകയും തൊട്ടുപിന്നാലെ ഇവര്‍ മരണപ്പെടുകയും ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നരിപ്പറ്റ സ്വദേശി കല്യാണിയാണ്...
തിരുവനന്തപുരം: സംസ്ഥാനത്തു കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന വേനല്‍മഴയില്‍ ചൂടുകുറഞ്ഞതിനൊപ്പം വൈദ്യുതി ഉപഭോഗവും കുറഞ്ഞു. വേനല്‍മഴ കാര്യമായി ലഭിച്ചതിനാല്‍ അണക്കെട്ടുകളിലെ ജലനിരപ്പും ഉയര്‍ന്നു. ഇന്നലെത്തെ കണക്ക് അനുസരിച്ച് ഇടുക്കി അണക്കെട്ടില്‍ ഡാമിന്റെ സംഭരണശേഷിയുടെ 25 ശതമാനം വെളളമുണ്ട്....
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ബി.ജെ.പി പ്രവര്‍ത്തകരോട് അക്രമം നടത്തിയാണെങ്കിലും പല്‍ഗാര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ശബ്ദരേഖ പുറത്ത്. ശിവസേന അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെയാണ് ഓഡിയോ പുറത്ത് വിട്ടത്. മെയ് 28നാണ് പല്‍ഗാറില്‍ തെരഞ്ഞെടുപ്പ്...