മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. ആന്ധ്രയുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. പ്രതിപക്ഷ നേതൃ പദവി അടക്കം മറ്റു പദവികളൊന്നും ഏറ്റെടുക്കാതെ മാറി നില്‍ക്കുകയായിരുന്നു അദ്ദേഹം. ഈ സമയത്താണ് രാഹുല്‍ ഗാന്ധിയുടെ ഇടപെടലിലൂടെ...
നിപ വൈറസ് ബാധയുണ്ടായത് ഒരേ ഉറവിടത്തില്‍ നിന്നാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിപ വൈറസുമായി ബന്ധപ്പെട്ട 175 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിപ വൈറസ് ബാധസ്ഥിരീകരിച്ചവരുടെ ബന്ധുക്കളെയാണ് നിരീക്ഷിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇതുവരെ 15...
ദോഹ: യമനില്‍ വീശിയടിച്ച മെക്കുനു കൊടുങ്കാറ്റില്‍ ബാധിക്കപ്പെട്ടവര്‍ക്ക് അടിയന്തര സഹായവുമായി ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റി(ക്യുആര്‍സിഎസ്). യമനിലെ സുകോത്രയിലാണ് വലിയ നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത്. യമനില്‍ ആദ്യഘട്ട കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഒരുലക്ഷം ഡോളര്‍ അനുവദിച്ചിട്ടുണ്ട്. അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍, ഭക്ഷ്യ-...
ദോഹ: സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധം രണ്ടാംവര്‍ഷത്തിലേക്ക് കടക്കവെ ഖത്തര്‍ കൂടുതല്‍ ശക്തമായതായി ഗവണ്മെന്റ് കമ്യൂണിക്കേഷന്‍സ് ഓഫീസ്(ജിസിഒ). ഖത്തറിനെതിരായ ഉപരോധരാജ്യങ്ങളുടെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതായും ജിസിഒ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സന്ദേശങ്ങളില്‍വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം ജൂണ്‍ അഞ്ചിനാണ് സഊദി...
കഴിഞ്ഞ നാലുദിവസത്തിനുള്ളില്‍ ക്രൂഡ്ഓയിലിന്റെ വില ബാരലിന് 329 രൂപ കുറഞ്ഞെങ്കിലും ശനിയാഴ്ച പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടി എണ്ണക്കമ്പനികള്‍ കൊള്ളയടി തുടര്‍ന്നു. തുടര്‍ച്ചയായ 13 ദിവസമാണ് വില കൂട്ടുന്നത്. ശനിയാഴ്ച പെട്രോള്‍ ലിറ്ററിന് 14...
ആവേശകരമായ യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിന് കിരീടം. ലിവര്‍പൂളിനെ ഒന്നിനെതിരേ മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് റയലിന്റെ കിരീടധാരണം. ഗരെത് ബെയ്ലിന്റെ ഇരട്ട ഗോളുകളും കരീം ബെന്‍സേമയുടെ ഒരു ഗോളുമാണ് റയലിന്...
പൊലീസ് നരനായാട്ടിന് ശേഷം തൂത്തുക്കുടി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു. ദിവസങ്ങളായി തുടരുന്ന നിരോധനാജ്ഞ പിന്‍വലിക്കാന്‍ കളക്ടര്‍ സന്ദീപ് നന്ദൂരി നിര്‍ദ്ദേശം നല്കി. തൂത്തുക്കുടിയില്‍ സമാധാനം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ വിജയം കാണുന്നുവെന്ന് ജില്ലാ കളക്ടര്‍ സന്ദീപ്...
ലഖ്നൗ: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. മോദി അധികാരത്തിലേറിയ നാലുവര്‍ഷം രാജ്യത്ത് ഉണ്ടാക്കിയത് അരാജകത്വവും അഴിമതിയും വിലക്കയറ്റവും തൊഴിലില്ലായ്മയും മാത്രമാണെന്നും ഈ സര്‍ക്കാര്‍ എല്ലാ മേഖലയിലും പരാജയമാണെന്നും മായാവതി...
ആലപ്പുഴ: മൂന്നു മാസത്തോളം നീണ്ട ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ആവേശ്വോജ്ജ്വല സമാപനം. പരസ്യപ്രചാരണം അവസാനിക്കുന്നതോടെ നിശബ്ദ പ്രചാരണത്തിനുള്ള ദിനമാണ് നാളെ. തിങ്കളാഴ്ചയാണ് ചെങ്ങന്നൂരിലെ വോട്ടെടുപ്പ്. കലാശക്കൊട്ട് നടക്കാനിരിക്കെ അവസാന നിമിഷം വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്...
കൊച്ചി: തുടര്‍ച്ചയായി പതിമൂന്നാം ദിവസവും പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ പ്രതിഷേധവുമായി യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത്. കൊച്ചിയില്‍ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് (ഐ.ഒ.സി) ഓഫീസിനു...