തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാടിനെ അപമാനിക്കുന്നത് മാധ്യമങ്ങളല്ലെന്നും മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത് സമനില തെറ്റിയാണ്. സംസ്ഥാനത്ത് ഉണ്ടായിട്ടുള്ള ഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് ഉത്തരവാദി മറ്റാരുമല്ല...
ജിദ്ദയില്‍ പണി പൂര്‍ത്തിയായ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ചു. ആദ്യ സര്‍വീസ് ഖുറയ്യാത്തിലേക്കായിരുന്നു. രാവിലെ 5.15 ന് 133 യാത്രക്കാരുമായി എസ്വി 1291ാം നമ്ബര്‍ വിമാനം ജിദ്ദയില്‍ നിന്ന് പറന്നുയര്‍ന്നു. രാവിലെ 7.10...
കോട്ടയം: സംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈന് വാഹനാപകടത്തില്‍ പരിക്കേറ്റു. ഏറ്റുമാനൂരിനു സമീപം പട്ടിത്താനത്തു വച്ചാണ് അപകടമുണ്ടായത്. ജോസഫൈനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ജോസഫൈന്റെ കാര്‍ മതിലില്‍ ഇടിച്ചാണ് അപകടമുണ്ടായത്. വനിതാ കമ്മിഷന് അധ്യക്ഷയെയും െ്രെഡവറെയും...
സുല്‍ത്താന്‍ ബത്തേരി: വയനാട് ജില്ലയില്‍ നാളെ (മെയ് 31) യു.ഡി.എഫ് ഹര്‍ത്താല്‍. ഇന്ന്(ബത്തേരിക്കടുന്നത്ത് പൊന്‍കുഴിയില്‍ പത്ത് വയസ്സുകാരനെ ചവിട്ടിക്കൊന്ന വടക്കനാട്ടെ കാട്ടുകൊമ്പനെ മയക്കുവെടിവെച്ച് പിടികൂടണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ജില്ലാ യു.ഡി.എഫ് ചെയര്മാന് സി.പി വര്‍്ഗീസ്,...
തമിഴ്നാട് തൂത്തുക്കുടിയില്‍ സ്റ്റൈര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ നടന്ന ജനകീയ സമരത്തിനിടെ നടന്ന പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രജനീകാന്ത് ധനസഹായം വാഗ്ദാനം ചെയ്തു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം നല്‍കുമെന്ന് അദ്ദേഹം...
തിരുവനന്തപുരം: പ്രണയിച്ചതിന്റെ പേരില്‍ കെവിന് എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ മലക്കം മറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയില്‍ സ്ഥലം എസ്.ഐ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷക്ക് എസ്.ഐ ഇല്ലായിരുന്നുവെന്ന മുന്‍ നിലപാട്...
പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട കെവിന് പി. ജോസഫിന്റെ വീട് സന്ദര്‍ശിക്കുന്ന കാര്യം ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്. സംഭവത്തില്‍ ആവശ്യമായ നടപടികളെല്ലാം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട പ്രതികളെ...
തിരുവനന്തപുരം: കെവിന്റെ മരണത്തില്‍ പ്രതികരണവുമായി മന്ത്രി തോമസ് ഐസക്. സംഭവത്തില്‍ മുഖ്യമന്ത്രിയെ മാത്രമായി കേന്ദ്രീകരിച്ച് നടത്തുന്ന ആക്രമണം നീതിക്ക് നിരക്കുന്നതല്ലെന്ന് തോമസ് ഐസക് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാനുള്ളത് കൊണ്ടാണ് പരാതി അന്വേഷിക്കാതിരുന്നതെന്ന...
പ്രണയിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട കോട്ടയം സ്വദേശി കെവിന്റെ ഭാര്യ നീനുവിന് പിന്തുണ അറിയിച്ച് തമിഴ്നാട്ടില്‍ ദുരഭിമാന കൊലക്കിരയായ ശങ്കറിന്റെ ഭാര്യ കൗസല്യ ശങ്കര്‍. നീനുവിന്റെയും കെവിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും എന്നും അവള്‍ക്കൊപ്പമുണ്ടാകുമെന്നും കൗസല്യ ശങ്കര്‍ പറഞ്ഞു....
ഷഹബാസ് വെള്ളില മലപ്പുറം: കഴിഞ്ഞ ശനിയാഴ്ച്ച രാവിലെയാണ് ഉത്തര്‍പ്രദേശിലെ ഗോണ്ട റെയില്‍വെ സ്റ്റേഷനില്‍ നിന്നും റസിയയും സഹോദരങ്ങളും ട്രെയിന്‍ കയറുന്നത്. മലപ്പുറത്തെ പാണക്കാടായിരുന്നു ലക്ഷ്യം. സൗദി അറേബ്യയില്‍ വധശിക്ഷ കാത്തിരിക്കുന്ന തന്റെ ഭര്‍ത്താവിന്റെ ജീവന് തിരിച്ചുവേണം....