കോഴിക്കോട്: നിപ്പ വൈറസ് ബാധയെ നേരിടാന്‍ ഓസ്ട്രേലിയയില്‍ നിന്നുള്ള പ്രത്യേക മരുന്ന് കോഴിക്കോട്ടെത്തിച്ചു. ഹ്യൂമണ്‍ മോണോക്ലോണല്‍ ആന്റിബോഡി എം 102.4 എന്ന മരുന്നാണ് ഓസ്ട്രേലിയയില്‍ നിന്ന് കൊണ്ടുവന്നത്. 50 ഡോസ് മരുന്നാണ് എത്തിച്ചത്. ചികിത്സാമാര്‍ഗ രേഖകള്‍...
കോഴിക്കോട്: നിപ്പാ വൈറസ് രോഗലക്ഷണങ്ങളുള്ള ഒരു സ്ത്രീ കൂടി മരിച്ചു. തലശ്ശേരി സ്വദേശിനി റോജയാണ് മരിച്ചത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇതോടെ നിപ്പ ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി. മൂന്നു ദിവസങ്ങള്‍ക്കു...
ലഖ്നൗ: പുരാണങ്ങളുമായി ആധുനികതയെ കൂട്ടിക്കെട്ടുന്ന വിചിത്രമായ പ്രസ്താവനകള്‍ക്ക് കുറവില്ല. രാമായണ കാലത്തും ടെസ്റ്റ് ട്യൂബ് ശിശുക്കള്‍ ഉണ്ടായിരുന്നുവെന്ന യു.പി ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മ്മയുടെ പ്രസ്താവനയാണ് പുതിയത്. ഇതിന് തെളിവാണ് സീതയുടെ ജനനമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ...
ചെന്നൈ: കാഞ്ചീപുരത്ത് ചെങ്കല്‍ പേട്ടിനടുത്ത് കത്തിയ നിലയില്‍ കണ്ടെത്തിയ യുവതിയുടെ ശരീരം റാന്നിയില്‍ നിന്ന് കാണാതായ ജസ്ന മരിയയുടേതെന്ന് സംശയം. കണ്ടെത്തിയ മൃതദേഹം ജസ്നയുടേതാണോ എന്ന് സ്ഥിരീകരിക്കുന്നതിന്റെ ഭാഗമായി ജസ്നയുടെ തിരോധാന കേസ് അന്വേഷിക്കുന്ന കേരള...
കോഴിക്കോട്: നിപ്പ വൈറസ് ബാധയെത്തുടര്‍ന്ന് കോഴിക്കോട് ജില്ലാ കോടതി ജീവനക്കാരന് മരിച്ച സാഹചര്യത്തില്‍ കോടതി സമുച്ചയത്തില്‍ തിരക്ക് ഏറെയുള്ള കോടതികളുടെ പ്രവര്‍ത്തനം ജൂണ്‍ ആറ് വരെ നിറുത്തി വെക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ നിര്‍ദേശം നല്കി. മജിസ്ട്രേറ്റ്...
കോപ്പന്‍ഹേഗന്‍: യൂറോപ്യന്‍ രാജ്യമായ ഡെന്മാര്ക്കില് ബുര്‍ഖ, നിഖാബ് ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്നു. ഡെന്മാര്ക്ക് ഇതിനുള്ള നിയമനിര്‍മാണത്തിനുള്ള നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. വിലക്കേര്‍പ്പെടുത്തുന്നതിനുള്ള ബില്ല് ഡെന്മാര്ക്ക് പാര്‍ലമെന്റില്‍ പാസായി. ഇനി സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചാല്‍ നിയമം പാസാകും. ബില്ലിപ്പോള്‍...
ലഖ്നൗ: ഉത്തര്‍ പ്രദേശ് കൈറാന ഉപതെരഞ്ഞെടുപ്പില്‍ ബി.ജ.പിയുടെ പരാജയത്തിനു പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ബി.ജെ.പി എം.എല്‍.എ രംഗത്ത്. ഹര്‍ദോയി ജില്ലയില്‍ നിന്നുള്ള എം.എല്‍.എയായ ശ്യാം പ്രകാശാണ് ഫെയ്സ്ബുക്കിലൂടെ യോഗിയ്ക്കെതിരെ രംഗത്തെത്തിയത്. പ്രധാനമന്ത്രി മോദിയുടെ പേരില്‍...
തിരുവന്തപുരം: സംസ്ഥാനത്തെ വിജിലന്‍സ് മേധാവിയായി ഡിജിപി മുഹമ്മദ് യാസിനിനെ നിയമിച്ചു. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക ഉത്തരവ് സര്‍ക്കാര്‍ ശനിയാഴ്ച പുറത്തിറങ്ങും. നിലവിലെ വിജിലന്‍സ് മേധാവി എന്‍.സി അസ്താന കേന്ദ്ര സര്‍വീസിലേക്ക് പോയ ഒഴിവിലാണ് പുതിയ നിയമനം.നിലവില്‍...
ശ്രീ കേരളവര്‍മ കോളേജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റു ചെയ്തു. തൃശൂര്‍ നെടുപുഴ തട്ടില്‍ ആഷിക്ക്(19) കോഴിക്കോട് ബാലുശേരി തിരുത്തിയോട് കോന്നമകോട്ടുമല് ലാലു(20) മാള...
ബെംഗളൂരു: കര്‍ണാടകയില്‍ 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം മത്സരിക്കുമെന്ന് ജെ.ഡി-എസ്. എച്ച്.ഡി കുമാരസ്വാമി സര്‍ക്കാറിലെ ക്യാബിനറ്റ് പദവികള്‍ സംബന്ധിച്ചുള്ള തീരുമാനം പ്രഖ്യാപിച്ച് കൊണ്ട് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. വകുപ്പ് വിഭജനം പൂര്‍ത്തിയായെന്നും...