ആലുവ: ആലുവയില്‍ യുവാവിന് മഫ്തിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുറ്റാരോപിതരായ പൊലീസുകാര്‍ക്കെതിരെ നടപടി. എടത്തല പോലീസ് സ്റ്റേഷന് എ.എസ്.ഐ പുഷ്പരാജ്, അഫ്സല്, ദിലീഷ് മറ്റൊരു ഉദ്യോഗസ്ഥന് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. പൊലീസിനെ കൈയേറ്റം ചെയ്തതിനും ജോലി...
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍മീഡിയകളിലും സ്ത്രീകളെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം. സാമൂഹിക മാധ്യമങ്ങളില്‍ സ്ത്രീകളെ അപമാനിച്ചാല്‍ മൂന്നുവര്‍ഷം തടവു ശിക്ഷയും രണ്ടു ലക്ഷം രൂപ പിഴയും നല്‍കണമെന്നാണ് പുതിയ നിയമഭേദഗതി....
ബംഗളൂരു: കര്‍ണാടകത്തില്‍ മന്ത്രിസഭാ വിപുലീകരണം ഇന്ന്. ഉച്ചക്ക് 2.12ന് രാജ്ഭവനില്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസില്‍ നിന്ന് 18ഉം ജെ.ഡി.എസില്‍ നിന്ന് ഒന്‍പതും പേര് സത്യപ്രതിജ്ഞ ചെയ്തേക്കും. മന്ത്രിമാരുടെ പട്ടിക ഇരുപാര്‍ട്ടികളും ഇതുവരെ ഗവര്‍ണര്‍ക്ക്...
ന്യൂഡല്‍ഹി: ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ ആര്.എസ്.എസ് നേതാക്കള്‍ വിമുഖത കാണിച്ചതോടെ ബി.ജെ.പി പ്രസിഡന്റ് സ്ഥാനത്ത് സംസ്ഥാന നേതാക്കള്‍ക്കു തന്നെ സാധ്യതയേറി. ആര്.എസ്.എസ് അഖിലേന്ത്യാ നേതൃനിരയിലെ ജെ.നന്ദകുമാര്‍, ബാലശങ്കര്‍ എന്നിവരാണ് കേരളത്തിലേക്കില്ലെന്ന് നേതൃത്വത്തെ അറിയിച്ചത്....
തിരുവനന്തപുരം: പൊലീസിനെ വിമര്‍ശിച്ചും മാധ്യമങ്ങളെ പിന്തുണച്ചും ഭരണ പരിഷ്ക്കരണ കമ്മീഷന് ചെയര്മാന് വി.എസ് അച്ചുതാനന്ദന്. പൊലീസ് നിരന്തരം നിയമലംഘകരാകുന്നത് ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. പൊലീസിന്റെ നിയമലംഘനങ്ങള്‍ മേധാവികള്‍ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്ന് വി.എസ് പറഞ്ഞു. അക്രമം അവസാനിപ്പിക്കാന്‍...
റിയാദ്: സഊദി അറേബ്യയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഔദ്യോഗിക പരസ്യ വീഡിയോ പുറത്തിറങ്ങി. വെറുമൊരു ടീം പ്രഖ്യാപനമായിരുന്നില്ല, അത്. റഷ്യന്‍ ലോകകപ്പിനുള്ള സഊദി ടീമിനെ മലയാളത്തില്‍ അവതരിപ്പിച്ചതോടെ നമ്മുടെ മാതൃഭാഷയും ആഗോളവേദിയിലെത്തിയിരിക്കുകയാണ്. സഊദി ദേശീയ ടീമിന്റെ...
കോഴിക്കോട്: നിപ്പ വൈറസ് ബാധയെത്തുടര്‍ന്ന് പഴവര്‍ഗ വിപണിക്ക് കനത്ത തിരിച്ചടി. കഴിഞ്ഞ പത്തു ദിവസത്തിനിടെ 10,000 കോടി രൂപ നഷ്ടമുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 75 ശതമാനവും കച്ചവടം കുറഞ്ഞത് കോഴിക്കോട് ജില്ലയില്‍ നിന്നാണ്. പ്രതിദിനം...
ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ചക്കു മുമ്പേ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കി ശിവസേന. ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്ന് തുറന്നടിച്ചാണ് ശിവസേന നിലപാട് വ്യക്തമാക്കിയത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെടില്ലെന്ന് ശിവസേന വ്യക്തമാക്കി. പാര്‍ട്ടി...
ലിസ്ബണ്‍: അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസി കഴിഞ്ഞ ദിവസം അഡിഡാസിന്റെ ഫോട്ടോ ഷൂട്ടില്‍ ആടിനൊപ്പം പ്രത്യക്ഷപ്പെട്ടത് വലിയ വാര്‍ത്തയായെങ്കില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോ പറയുന്നത് തനിക്ക് പരസ്യത്തിന് സ്വന്തം കാല് മസില്...
ലണ്ടന്‍: സമ്മര്‍ദ്ദത്തിലായിരുന്നു ഇത് വരെ നെയ്മര്‍. 98 ദിവസമായി കളിച്ചിട്ട്. കളിക്കാനിറങ്ങിയാല് പാദങ്ങള്‍ ഏത് വിധം സഹകരിക്കും..? വീണ്ടും വീണാല്‍ വിനയാവുമോ..? അര്ധധൈര്യത്തിലും 80 ശതമാനം ആത്മവിശ്വാസത്തിലുമായിരുന്നു അദ്ദേഹം ക്രൊയേഷ്യക്കെതിരെ കളിച്ചത്. രണ്ടാം പകുതിയില്‍...