കണ്ണൂര്‍: കഠവ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സാഹിത്യകാരന് കെ.പി രാമനുണ്ണി കണ്ണൂര്‍ കടലായി ക്ഷേത്രത്തില്‍ നടത്തിയ പ്രായശ്ചിത്ത ശയന പ്രദക്ഷിണം ആര്.എസ്.എസ് പ്രവര്‍ത്തകര്‍ തടഞ്ഞു. .വിശ്വാസങ്ങള്‍ ലംഘിച്ചാണ് ശയന പ്രദക്ഷിണം എന്നാരോപിച്ചായിരുന്നു പ്രതിഷേധം. എന്നാല്‍ ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചാണ്...
വൈപ്പിന്‍: കൊച്ചി അഴിമുഖത്തിന് പടിഞ്ഞാറ് ഉള്‍ക്കടലില്‍ കപ്പലിടിച്ച് മത്സ്യബന്ധന ബോട്ട് തകര്‍ന്നു. സംഭവത്തില്‍ രണ്ടു മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇവരെ മറ്റൊരു ബോട്ടില്‍ മുനമ്പം ഹാര്‍ബറിലെത്തിച്ച ശേഷം അയ്യമ്പിള്ളി സര്‍ക്കാര്‍ ആസ്പത്രിയിലേക്ക് മാറ്റി. പുലര്‍ച്ചെ 4.30-നാണ് സംഭവം....
തൊടുപുഴ: വിവാഹത്തിന് വസ്ത്രം എടുക്കാനായി പ്രതിശ്രുതവരനും കുടുംബത്തിനുമൊപ്പമെത്തിയ യുവതിയെ വിളിച്ചിറക്കിക്കൊണ്ടുപോകാന്‍ കാമുകന്റെ ശ്രമം. ഇത് തടയാന്‍ യുവതിയുടെ സഹോദരനും പ്രതിശ്രുതവരനും ശ്രമിച്ചതോടെ കാമുകന് കൂടെയെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരും ഇതില്‍ ഇടപെട്ടു. അവസാനം കൂട്ടതല്ലായിമാറി. തൊടുപുഴയില്‍ ബുധനാഴ്ച...
ഇടിമിന്നലിന്റെ ചിത്രം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ 43കാരന് മരിച്ചു. ചെന്നൈ സ്വദേശി രമേശാണ് മരിച്ചത്. തമിഴ്നാട്ടിലെ തിരുവല്ലൂരിലാണ് സംഭവം. ചെന്നൈയിലെ തുറായ്പക്കം എന്ന സ്ഥലത്ത് സുഹൃത്തിന്റെ ചെമ്മീന്‍ കൃഷി കാണാനെത്തിയതായിരുന്നു രമേശ്. വൈകിട്ട് 3.30ന്...
ന്യൂഡല്‍ഹി: സംസ്ഥാന കോണ്‍ഗ്രസില്‍ രാജ്യസഭാ സീറ്റിനെച്ചൊല്ലി കലാപം ശക്തമാകുന്നതിനിടെ രാജ്യസഭാ സ്ഥാനാര്‍ഥി തന്നെയാക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മുതിര്‍ന്ന നേതാവ് പി.ജെ കുര്യന്റെ കത്ത്. രാജ്യസഭാ സ്ഥാനാര്‍ഥിയായി തന്നെ പരിഗണിക്കണമെന്നില്ലെന്നു വ്യക്തമാക്കുന്ന...
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി ആര്.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച് രൂക്ഷ പ്രതികരണവുമായി അദ്ദേഹത്തിന്റെ മകള്‍ ഷര്‍മിസ്ത മുഖര്‍ജി രംഗത്ത്. തുടര്‍ ട്വീറ്റുകളിലൂടെയാണ് അവര്‍ നിലപാട് വ്യക്തമാക്കിയത്. നാഗ്പൂരിലെ പരിപാടിയില്‍...
തിരുവന്തപുരം: ആലുവ എടത്തലയില്‍ യുവാവിനെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. എടത്തല പൊലീസ് മര്‍ദ്ദനത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ നല്കിയ അടിയന്തര പ്രമേയ നോട്ടീസിലാണ് മുഖ്യമന്ത്രി മുഖ്യമന്ത്രിയുടെ വിശദീകരണം. കുറ്റക്കാരെ സംരക്ഷിക്കില്ല ,സംഭവത്തില്‍ പൊലീസിനോട്...
കോഴിക്കോട്: നിപ്പ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാബിത്തിനു രോഗം പകര്‍ന്നത് മലേഷ്യയില്‍ നിന്നാണെന്ന വ്യാജ വാര്‍ത്ത നല്കിയ ജന്മഭൂമിക്കെതിരെ കേസെടുത്തു. തെറ്റിദ്ധാരണജനകവും അടിസ്ഥാന രഹിതവുമായ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്ന പരാതിയില്‍ കോടതി നിര്‍ദേശ പ്രകാരം വാര്‍ത്ത...
ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പിന്തുണക്കു പിന്നാലെ കേരള കോണ്‍ഗ്രസ് മാണി വിഭാഗം യു.ഡി.എഫില്‍ തിരിച്ചെത്തും. ന്യൂഡല്‍ഹിയില്‍ നടന്ന യു.ഡി.എഫ് നേതാക്കളുടെയും ജോസ് കെ മാണിയുടെയും ചര്‍ച്ച ഫലപ്രദമാണെന്നാണ് വിവരം. നാളെത്തെ ചര്‍ച്ചക്കു ശേഷം സംസ്ഥാനത്ത് ഇതുസംബന്ധിച്ച്...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ വിവാഹത്തെക്കുറിച്ച് പലവിധ വാര്‍ത്തകളാണ് അടുത്തിടെയായി പുറത്തുവരുന്നത്. കോണ്‍ഗ്രസ് എം.എല്‍.എ അതിഥി സിങുമായി പ്രണയത്തിലാണെന്നതു സംബന്ധിച്ച് വാര്‍ത്തകളാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ജനശ്രദ്ധ നേടിയത്. എന്നാല്‍ ഈ വര്‍ഷം അവസാനം രാഹുല്‍ഗാന്ധി...