തിരുവനന്തപുരം: എഡിജിപി സുധേഷ്കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദിച്ച സംഭവത്തില്‍ പരിക്ക് സ്ഥിരീകരിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട്. മര്‍ദനമേറ്റ ഗവാസ്കറുടെ കഴുത്തിലെ കശേരുക്കള്‍ക്ക് ചതവേറ്റിട്ടുണ്ട്. സ്കാനിങില്‍ ഇക്കാര്യം വ്യക്തമായതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എഡിജിപിയുടെ മകള്‍...
ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വധിച്ചതിനുശേഷം കന്നട എഴുത്തുകാരനായ കെ.എസ് ഭഗവാന്, ജ്ഞാനപീഠ ജേതാവും നടനുമായ ഗിരീഷ് കര്‍ണാട് എന്നിവരെയും കൊല്ലാന്‍ അക്രമി സംഘം പദ്ധതിയിട്ടിരുന്നതായി പൊലീസിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നില്‍...
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഒരു മഴക്കാലത്തിന്റെ നോമ്പനുഭവങ്ങളിലൂടെയാണ് ഈ വര്‍ഷം കേരളീയര്‍ റമസാന്‍ ദിനങ്ങള്‍ പിന്നിട്ടത്. മെയ് പാതിയോടെ റമസാന്‍ തുടങ്ങി. മഴക്കാലം വരവറയിച്ചതും അപ്പോള്‍ തന്നെ. ഇളം കുളിരും മഴത്തുള്ളികളുടെ നനവും...
കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്ത് കടല്‍ക്ഷോഭവും മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ശക്തമായിരിക്കുകയാണ്. കഴിഞ്ഞ 48 മണിക്കൂറില്‍ അതിതീവ്ര മഴ വര്‍ഷിച്ച കേരളത്തില്‍ അസാധാരണ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. ഒന്നു കണ്ണുതെറ്റിയാല്‍ എല്ലാം തകര്‍ന്നു തരിപ്പണമാകും...
മോസ്കോ: 2018 ലോകകപ്പ് ആതിഥേയത്വം വഹിക്കുന്ന റഷ്യ സൗദിയുമായുള്ള തങ്ങളുടെ ആദ്യ മത്സരം ഒന്നാന്തരമായി തന്നെ തുടങ്ങി. ഉദ്ഘാടന മത്സരത്തിന്റെ പന്ത്രണ്ടാം മിനിറ്റില്‍ തന്നെ ഗോള്‍ നേടിയാണ് ലോകചാമ്പ്യന്‍ഷിപ്പില്‍ കരുത്ത് തെളിയിച്ചത്. സൗദി അറേബ്യയ്ക്കെതിരേ റഷ്യയുടെ...
മോസ്കോ: 21-ാമത് ലോകകപ്പ് ഫുട്ബോളിന് കിക്കോഫ്. ലുഷ്നികി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8.30ന് വര്‍ണാഭമായ ചടങ്ങോടെയാണ് കാല്പന്ത് മാമാങ്കത്തിന് തുടക്കമായത്. റഷ്യയുടെ തനത് മ്യൂസിക്കല്‍ ഷോ പ്രൗഢോജ്ജ്വലമായി അരങ്ങേറി. ഇനിയുള്ള ദിനങ്ങള്‍ 32 രാജ്യങ്ങളില്‍...
ചണ്ഡീഗഡ്: പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ കാര്‍ഷിക ലോണുകള്‍ എഴുതിത്തള്ളുന്നു. ആദ്യഘട്ടമായി 209 കോടി രൂപയുടെ കാര്‍ഷിക കടങ്ങളാണ് എഴുതിത്തള്ളുന്നത്. സഹകരണ സംഘങ്ങളില്‍ അംഗങ്ങളായ കര്‍ഷകര്‍ക്കാണ് ആദ്യഘട്ടത്തില്‍ സഹായം ലഭിക്കുക. 10...
ലോകകപ്പ് കാഴ്ചകള്‍ തത്സമയം-4 റഷ്യയില്‍ നിന്ന് കമാല്‍ വരദൂര്‍ (ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റര്‍) Watch Video:
ഊട്ടി: ഊട്ടിക്കു സമീപം വാലിവ്യൂവിലുള്ള മന്തടയില് സര്‍ക്കാര്‍ ബസ് മുന്നൂറ് അടി താഴ്ചയിലേയ്ക്കു മറിഞ്ഞ് ആറു പേര് മരിച്ചു. ഊട്ടിയില്‍ നിന്നു കൂനൂരിലേയ്ക്കു 40 പേരുമായി പോകുന്ന ബസാണ് അപകടത്തില്‍പെട്ടത്. വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ്...
കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. 18 വരെ ശക്തമായതും അതിശക്തമായതുമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. അതിനിടെ കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ആറായി. ഇതില്‍ മൂന്നുപേര്‍ കുട്ടികളാണ്. നാല് വീടുകള്‍ ഒലിച്ചുപോയി....